ബാറിൽ പോകുന്നവരുടെ പെ്ണ്ണുങ്ങ്ല്ക്കും ചിലത് പറയാനുണ്ട് എന്ന് സുധീരന് സാറാ ജോസഫിന്റെ തുറന്നകത്ത് .
മദ്യപിച്ച് വീട്ടിൽചെല്ലുന്നവരുടെപെണ്ണുങ്ങളുടെ പ്രതികരണം എങ്ങിനെ ആയിരിക്കും എന്ന് അറിയാനുള്ള ത്വരയാൽ ഞാനും എന്റെസുഹൃത്തും കൂടി ഒരു ഉത്രാട രാത്രിയിൽ നടത്തിയ ഓപറേഷൻ "ഈ സാധനം എന്റേതല്ലാ"എന്ന പേരിലുള്ള എന്റെ ബ്ലോഗ് പോസ്റ്റിൽ വിവരിച്ചിട്ടുണ് .
വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തിനകം മദ്യപാനിയായ ഭർത്താവിനെകൈകാര്യം ചെയ്തഒരു പെണ്ണിന്റെകഥ എന്റെ അനുഭവത്തിൽ ഇപ്പോൾ വന്നിരിക്കുന്നു.
വിറ്റും കടം വാങ്ങിയും ബന്ധുക്ക്ളുടെ സഹായത്താലും എങ്ങിനെയെങ്കിലും കല്യാണം നടത്തി കിട്ടിയപ്പോൾ സമാധാനം നിറഞ്ഞ ഒരുകുടുംബ ജീവിതം മാത്രം പെൺ കുട്ടി ആഗ്രഹിച്ചു. പക്ഷേ കൂട്ടുകാരെയും കൂട്ടി കാറിൽ ടൂറിന് അവളുമായി അയാ്ൾ പോയ സന്ദർഭത്തിൽ ആദ്യം തന്നെകാർ നിർത്തിയത് ചായകുടിക്കാനായിരുന്നില്ല, ബാറിന് മുമ്പിലാ്ണെന്ന് തിരിച്ചറിഞ്ഞ അവൾ അന്തം വിട്ടു പോയി. . കൂട്ടുകാരുമായി വീശി കഴിഞ്ഞ് അയാ്ൾ തിരിഞ്ഞ്` നോക്കിയപ്പോൾ ഭാര്യ പുറകിൽ നിൽക്കുന്നു.ഈ പരിപാടി ശരിയാവില്ല എന്ന് അവൾ തീർത്ത് പറഞ്ഞത് കേട്ട അയാളുടെ കൂട്ടുകാർ ചോദിച്ചൂൂ എവിടെന്ന് കിട്ടിയെടാ ഈ മലങ്കൂസിനെ എന്ന് . ഇത് അയാളെ പ്രകോപിതനാക്കി. ഭാര്യയെയും കൂട്ടി പുറത്തിറങ്ങിയ അയാൾ കാറിന് സമീപം ചെന്ന് അവളെ അടിച്ചു. അവൾ ഒട്ടും കൂട്ടാക്കിയില്ല, ഇട്ട് കൊടുത്തു അടി അയാൾക്ക് ; എന്നിട്ട് ഉടനെ ബസിൽകയറി സ്വന്തം വീട്ടിൽ തിരിച്ചെത്തി.സംഗതി കുഴപ്പമാകുമെന്നും കേസുകളുടെപൊടിപൂരം ഉടനടി ഉണാകുമെന്ന് തിരിച്ചറിഞ്ഞ ഭർത്താവ് മദ്ധ്യസ്ഥരുമായി അടുത്ത ദിവസം പെൺ വീട്ടിലെത്തി. തന്നെഅടിച്ചു എന്നതായിരുന്നു അയാളുടെ പ്രധാന പരാതി . അയാളെ താൻഅടിച്ചില്ലാ എന്നും ഒരിക്കലും ഭർത്താവിനെ കൈ വെക്കില്ലാ എന്നും ഭർത്താവിലുണായിരുന്ന മദ്യത്തെ താൻ അടിച്ചു മദ്യപിച്ചാൽ ഇനിയും അത് ആവർത്തിക്കപ്പെട്ടേക്കാമെന്നും പെൺകുട്ടി ഒരു മടിയും കൂടാതെ പറഞ്ഞപ്പോൾ മദ്ധ്യസ്തന്മാർക്കും കേട്ട് കേൾവിക്കാരായ നാട്ടുകാർക്കും ഒന്നും പറയാനില്ലാതായി.ഭാര്യയെ പുറത്തിരുത്തി മദ്യപിക്കാൻ കൂട്ടുകാരുമായി ബാറിൽകയറിയ അയാളെ പിന്തുണക്കാൻ ആരുമില്ലാതിരുന്നതിനാൽ ഭാര്യയെയും കൂട്ടി ആൾ സ്ഥലം വിട്ടപ്പോൾ ഇനി അയാൾ മദ്യപിക്കും മുമ്പ് മൂന്ന്തവണ ആലോചിക്കും എന്ന് അവിടെ കൂടി നിന്നവർക്ക് ബോദ്ധ്യപ്പെട്ടിരുന്നു.

നാട്ടിലെ പെൺപിള്ളാരെല്ലാം ഇങ്ങനെ തുടങ്ങിയാൽ പാവപ്പെട്ട മദ്യപന്മാരായ ആണുങ്ങൾ എന്തുചെയ്യും ഇക്കാ..... :)
ReplyDeleteചിലപ്പോൾ നമ്മുടെ നാട് നന്നാകും..... എന്തായാലും ഇക്കായേപ്പോലുള്ളവർക്ക് പിന്നെ മദ്ധ്യസ്ഥം പറയാൻ മാത്രമേ നേരം കാണൂ....
മദ്യം സേവികുന്നവരെ വേണ്ടാന്ന് തുറന്നു പറയാൻ പെണ്‍കുട്ടികൾ ദൈര്യം കാണികണം - അത് മുകത്ത് നോകി ചോദി കുകയും വേണം . ബഷീര് ദോഹ
ReplyDelete