Friday, February 15, 2013

ഉയരങ്ങളില്‍ ഒരു സമ്മേളനം




നീലാകാശത്തിനു   താഴെ ഉയരത്തില്‍  തേക്ക് മര  കൊമ്പില്‍  കാക്കകളുടെ (കാക്കാമാരുടെ  അല്ല)  വില്ലേജ്  സമ്മേളനം. 

4 comments:

  1. ഞങ്ങക്കൊന്നേ പറയാനുള്ളൂ...

    കാകാ കാകാ കാകാ കാകാ

    ReplyDelete
  2. മാഷേ,
    ഇത് കൊള്ളാം.
    കദളിവാഴക്കൈയ്യിലിരുന്നു കാക്കയെന്നു വിരുന്നു വിളിച്ചു എന്നിനീ പാട്ടുകാരനൊപ്പം പാടാന്‍ കഴിയാത്ത ഒരു അവസ്ഥാവിശേഷം അല്ലെ!
    വാഴകളും, മറ്റു മരങ്ങളും പുല്‍പ്പാടങ്ങളും വെട്ടി നിരത്തി പുരോഗമനം എന്നു പറഞ്ഞു സിമിന്റു കോട്ടകള്‍ ഉയരുന്ന നമ്മുടെ നാട്ടില്‍ കാക്കകള്‍ ഇത്തരം സമ്മേളനം വിളിച്ചു കൂട്ടിയതില്‍ അതിശയിക്കാന്‍ വകയുണ്ടോ മാഷെ
    ചിത്രം മനോഹരം
    ആശംസകള്‍

    ReplyDelete