ഇവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി. പ്രിയ ശ്രീജിത്! പണ്ട് സിനിമായില്‍ അഭിനയിക്കാന്‍ പോയിരുന്നു. ആ കഥയാണു ഇവിടെ കമന്റായി കൊട്ടോട്ടി സൂചിപ്പിച്ചത്. ആ കഥ എന്റെ അനുഭവങ്ങള്‍ ഇനത്തില്‍ “ശ്മശാനത്തിലെ രാത്രി“ എന്ന പേരില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയ ഷബീര്‍, നിസ്കാര തയമ്പ് അന്ന് നെറ്റിയില്‍ മുടിയുടെ പുറകിലുണ്ടായിരുന്നു. പ്രിയ ഓര്‍മകള്‍ ഉണ്ടായിരിക്കണം: എല്ലാ ഫോട്ടോയും ഒറിജിനല്‍ തന്നെ. ഒരു കണ്‍ഫ്യൂഷനും വേണ്ട. പ്രിയ സജീം: വിന്‍സന്റും സുധീറും ഉമ്മറുമെല്ലാമാകാന്‍ അന്ന് ആഗ്രഹിച്ചു. ഒന്നുമായില്ല. സിനിമാ ഫീല്‍ഡില്‍ ക്യാമറ കെട്ടി വലിക്കുന്ന ജോലിയാണു അന്ന് കിട്ടിയത്. പ്രേം നസീര്‍ വണ്ടിക്കൂലി തന്നു. ഞാന്‍ തിരികെ പോന്നു.
ഗ്ലാമർ ഫോട്ടംസ് ആണല്ല്.......... :)
ReplyDeleteഹഹഹ! പഴയ കെ.പി.ഉമ്മറാണോ, അതോ വിൻസെന്റാണോ എന്നാണെന്റെ സംശയം.
ReplyDeleteവെഷപ്പകര്ച്ച്ച്ച നന്നായിട്ടുണ്ട്
ReplyDeleteeathas4you-safalyam.blogspot.in
ReplyDeleteമാഷേ ഇതില്‍ ഏതാ ഒറിജിനല്‍ ?
ReplyDeleteകണ്‍ ഫ്യുഷ്യന്‍ തിര്‍ക്കണേ......
ഇത്ര ഗ്ലാമറൊക്കെ ഉള്ള ആളായിരുന്നു അല്ലെ. സിനിയില്‍ ഒന്ന് ശ്രമിച്ചുകൂടായിരുന്നോ ശരീഫ്‌ക്കാ.. :)
ReplyDeleteപരിണാമ സിന്താന്തം :-)
ReplyDeleteചുമ്മാതല്ല അന്ന് പ്രേം നസീറ് വണ്ടിക്കൂലീം തന്നു തിരിച്ചയച്ചത്. മൂപ്പർക്കു പാരയാവുമെന്നു തോന്നിക്കാണും...
ReplyDeleteനിസ്കാരതയമ്പ് ഇപ്പൊ അടുത്ത് വന്നതാണല്ലേ...
ReplyDelete:) :) :)
ഇവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി. പ്രിയ ശ്രീജിത്! പണ്ട് സിനിമായില്‍ അഭിനയിക്കാന്‍ പോയിരുന്നു. ആ കഥയാണു ഇവിടെ കമന്റായി കൊട്ടോട്ടി സൂചിപ്പിച്ചത്. ആ കഥ എന്റെ അനുഭവങ്ങള്‍ ഇനത്തില്‍ “ശ്മശാനത്തിലെ രാത്രി“ എന്ന പേരില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയ ഷബീര്‍, നിസ്കാര തയമ്പ് അന്ന് നെറ്റിയില്‍ മുടിയുടെ പുറകിലുണ്ടായിരുന്നു.
ReplyDeleteപ്രിയ ഓര്‍മകള്‍ ഉണ്ടായിരിക്കണം: എല്ലാ ഫോട്ടോയും ഒറിജിനല്‍ തന്നെ. ഒരു കണ്‍ഫ്യൂഷനും വേണ്ട.
പ്രിയ സജീം: വിന്‍സന്റും സുധീറും ഉമ്മറുമെല്ലാമാകാന്‍ അന്ന് ആഗ്രഹിച്ചു. ഒന്നുമായില്ല. സിനിമാ ഫീല്‍ഡില്‍ ക്യാമറ കെട്ടി വലിക്കുന്ന ജോലിയാണു അന്ന് കിട്ടിയത്. പ്രേം നസീര്‍ വണ്ടിക്കൂലി തന്നു. ഞാന്‍ തിരികെ പോന്നു.
പരിവർത്തനം/പരിണാമം, ഒന്നിൽ നിന്നും ഒന്നിലേക്ക്.... :)
ReplyDeleteവര മീശ, പൊടി മീശ, പഴുതാര മീശ, കപ്പടാ മീശ, ഇപ്പോഴുള്ളത് മൈക്രോസ്കോപ് മീശ . പഴയ സിനിമാനടന്‍ സുധീറിന്റെ ഒരു ലുക്കുണ്ട്..കേട്ടോ ഇക്കാ..
ReplyDeleteശരിയാണു പ്രിയ രഘുനാഥാ, അങ്ങിനെ ഒരു ആരോപണം (സുധീര്‍ കോപ്പി) പണ്ട് എന്റെ പേരിലുണ്ടായിരുന്നു....
ReplyDeleteഗ്ലാമര്‍ നഷ്ടമായിട്ടില്ല. കൂടിയിട്ടേയുള്ളൂ.
ReplyDeleteഎന്റെ അഷറഫേ! ഇതെന്റെ വീട്ടുകാരിക്ക് ക്ഷ പിടിച്ചു.
ReplyDelete