Friday, March 16, 2012

മീനം തുടങ്ങി ...


ഇപ്പോള്‍ രാവിലെ ഒരു ചുവപ്പും തണുപ്പുമെല്ലാം എനിക്കുണ്ട്. മീന മാസത്തില്‍ കുറച്ച് നേരംകഴിയട്ടെ, അപ്പോള്‍ കാണാം ഞാന്‍ ആരാ മോനെന്ന്.....

15 comments:

  1. കുറച്ച് നേരംകഴിയട്ടെ, അപ്പോള്‍ കാണാം :)
    ... വെറുമെഴുത്ത് ...

    ReplyDelete
  2. മീനം തുടങ്ങി, ചൂടും കൂടി. എന്താ പാലക്കാട്ടെ ചൂട്.

    ReplyDelete
  3. മീനമാസത്തിലെ സൂര്യന്‍

    ReplyDelete
  4. അതന്നെ...കുറച്ച് കഴിഞ്ഞോട്ടെ...

    ReplyDelete
  5. ഷെരീഫിക്ക...ചിത്രം സുന്ദരം... പക്ഷേ അല്പം കൂടി വലിപ്പത്തിൽ ഇട്ടിരുന്നുവെങ്കിൽ ഏറെ മനോഹരമാകും എന്ന് തോന്നുന്നു...ധാരാളം ഫോട്ടോകൾ എടുക്കുന്ന സ്ഥിതിയ്ക്ക് ചിത്രങ്ങൾക്കായി മാത്രം ഒരു ഫോട്ടോബ്ലോഗ് തുടങ്ങുന്നതും നന്നായിരിയ്ക്കും..

    ReplyDelete
  6. നല്ല ചിത്രം... ഇഷ്ട്ടായി.

    ReplyDelete
  7. മീനമാസത്തിലെ ചൂട് നിങ്ങള്‍ ആസ്വദിക്കൂ :-)

    ReplyDelete
  8. ഹും .. ഇനി തൊട്ടു കത്താന്‍ തുടങ്ങും ...

    പ്രവാസിക്ക് എന്നും മീനചൂട്‌ ആയതിനാല്‍ ഞങ്ങള്‍ മീനം വരുന്നതും പോവുന്നതും ഒന്നും അറിയാറില്ല .

    നല്ല ചിത്രം

    ReplyDelete
  9. ശരിയാൺ കുറച്ചു കഴിയട്ടേ, അപ്പൊഴറിയാം ചൂടിന്റെ എരിപൊരി.......

    ReplyDelete
  10. ഇവിടെ വന്നവര്‍ക്കെല്ലാം നന്ദി ചങ്ങാതിമാരേ!

    പ്രിയ ഷിബു തോവാള, അസാരം കോപ്പി പേസ്റ്റ് ചെയ്യാനും കുറിപ്പുകള്‍ ടൈപ്പ് ചെയ്യാനും അറിയാവുന്നതൊഴികെ ഫോട്ടോ ബ്ലോഗ് എന്നൊക്കെ പറഞ്ഞാല്‍ കണ്ണും മിഴിച്ച് അതെന്തൊരു കുന്തം എന്ന് പറയാന്‍ മാത്രമേ ഈയുള്ളവനു അറിയൂ.

    ReplyDelete
  11. പൊള്ളുന്നു...

    ReplyDelete
  12. പ്രിയപ്പെട്ട ഷെരീഫ്,
    മീനമാസത്തിലെ സൂര്യന്റെ തീക്ഷണത അവര്‍ണനീയം! ഫോടോവിനു അല്പം കൂടി മിഴിവുണ്ടായെങ്കില്‍ എന്നോര്‍ത്തു!
    സസ്നേഹം,
    അനു

    ReplyDelete
  13. മീനം ,ചൂടില്‍ ഉരുകുന്ന നാട് .മനോഹരമായ ചിത്രം .ആശംസകള്‍

    ReplyDelete
  14. പ്രിയ മുല്ല, അനുപമ, ഗീതാകുമാരീ, പ്രിയപ്പെട്ടവരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  15. മീനമാസത്തിലെ ചൂടും വരാൻ പോകുന്ന ലോഡ്‌ഷെഡിങ്ങും ആലോചിക്കാൻ വയ്യ. കറന്റില്ലെങ്കിൽ ഉറക്കവും ഇല്ല എന്തിന് ഓഫീസിൽ പോലും ഇരിക്കാൻ വയ്യ.

    ReplyDelete