ഇവിടെ ഒരു പുഴ ഒഴുകിയിരുന്നോ !!!!!
കഷ്ട്ടം .....!
ആദ്യം കാടെവിടെ മക്കളേ എന്ന് ചോദിച്ചു, ഇപ്പോള്‍ പുഴയെവിടെ മക്കളേയെന്ന്!! നമ്മുടെ വിധി!!നിളയാണോ?
:(
Nila right?
എന്റെ പുഴയില്‍ കഴുത്തോളം വെള്ളമുണ്ട്.തല കുത്തനെ നിന്നാല്‍ മാത്രം..!!(ഏതോ കവിയുടെ വരികള്‍: കവിയെ ഓര്‍ക്കുന്നില്ലാ)
This comment has been removed by the author.
പുഴയെ മറന്നാല്‍ മനുഷ്യന്റെ ഗതി എന്ത്?ഗതിയില്ലാത്ത പുഴയുടെ ഗതി തന്നെ.അതാവും നമ്മുടെ വിധി.
അടിയൊന്നുമായിട്ടില്ല മക്കളേ...വടി വെട്ടാന്‍ പോയിട്ടേയുള്ളു...
ഓ..മൈ ഗോഡ്...
അപ്പോ അതൊരു പുഴയായിരുന്നൂല്ലേ?
രമേഷ് അരൂര്‍: അതേ സുഹൃത്തേ! ഇവിടെ പുഴ ഒഴുകിയിരുന്നു.faisu madeena, സന്ദര്‍ശനത്തിന് നന്ദി.വാഴക്കോടന്‍: അതേ! ചങ്ങാതീ ഇത് നമ്മുടെ വിധി. കുറ്റിപ്പുറം കഴിഞ്ഞാണ് പുഴയുടെ ഈ അവസ്ഥ കണ്ടത്.Naushu: .....Elizabeth Sinia Padamadan: Yes,Sonee Nila പ്രിയ ഹാഷിം, ഇപ്പോള്‍ തല കുത്തന നിന്നാലും വെള്ളമില്ലാ അനിയാ.പ്രിയ നന്ദു, അഭിപ്രായത്തിന് നന്ദി.ajith: അത് തന്നെ ചങ്ങായീ.Srikumar: തീര്‍ച്ച ആയും ഈ കാഴ്ച കണ്ടാല്‍ ദൈവമേ എന്ന് വിളിച്ച് പോകും സുഹൃത്തേ!Typist/എഴുത്ത്കാരി: അത്! കാലങ്ങള്‍ക്ക് മുന്‍പ് ഇതൊരു പുഴ ആയിരുന്നു.
പുഴ പോയി മക്കളേ!!!
ഇവിടെ ഒരു പുഴ ഒഴുകിയിരുന്നോ !!!!!
ReplyDeleteകഷ്ട്ടം .....!
ReplyDeleteആദ്യം കാടെവിടെ മക്കളേ എന്ന് ചോദിച്ചു, ഇപ്പോള്‍ പുഴയെവിടെ മക്കളേയെന്ന്!! നമ്മുടെ വിധി!!
ReplyDeleteനിളയാണോ?
:(
ReplyDeleteNila right?
ReplyDeleteഎന്റെ പുഴയില്‍ കഴുത്തോളം വെള്ളമുണ്ട്.
ReplyDeleteതല കുത്തനെ നിന്നാല്‍ മാത്രം..!!
(ഏതോ കവിയുടെ വരികള്‍: കവിയെ ഓര്‍ക്കുന്നില്ലാ)
This comment has been removed by the author.
ReplyDeleteപുഴയെ മറന്നാല്‍ മനുഷ്യന്റെ ഗതി എന്ത്?
ReplyDeleteഗതിയില്ലാത്ത പുഴയുടെ ഗതി തന്നെ.
അതാവും നമ്മുടെ വിധി.
അടിയൊന്നുമായിട്ടില്ല മക്കളേ...
ReplyDeleteവടി വെട്ടാന്‍ പോയിട്ടേയുള്ളു...
ഓ..മൈ ഗോഡ്...
ReplyDeleteഅപ്പോ അതൊരു പുഴയായിരുന്നൂല്ലേ?
ReplyDeleteരമേഷ് അരൂര്‍: അതേ സുഹൃത്തേ! ഇവിടെ പുഴ ഒഴുകിയിരുന്നു.
ReplyDeletefaisu madeena, സന്ദര്‍ശനത്തിന് നന്ദി.
വാഴക്കോടന്‍: അതേ! ചങ്ങാതീ ഇത് നമ്മുടെ വിധി. കുറ്റിപ്പുറം കഴിഞ്ഞാണ് പുഴയുടെ ഈ അവസ്ഥ കണ്ടത്.
Naushu: .....
Elizabeth Sinia Padamadan: Yes,Sonee Nila
പ്രിയ ഹാഷിം, ഇപ്പോള്‍ തല കുത്തന നിന്നാലും വെള്ളമില്ലാ അനിയാ.
പ്രിയ നന്ദു, അഭിപ്രായത്തിന് നന്ദി.
ajith: അത് തന്നെ ചങ്ങായീ.
Srikumar: തീര്‍ച്ച ആയും ഈ കാഴ്ച കണ്ടാല്‍ ദൈവമേ എന്ന് വിളിച്ച് പോകും സുഹൃത്തേ!
Typist/എഴുത്ത്കാരി: അത്! കാലങ്ങള്‍ക്ക് മുന്‍പ് ഇതൊരു പുഴ ആയിരുന്നു.
പുഴ പോയി മക്കളേ!!!
ReplyDelete