സച്ചു എന്ന് കൂടി വിളിപ്പേരുള്ള ഞങ്ങളുടെ സ അദിന് ഇന്ന് ഇരുപത് വയസ്സ്.
കൊട്ടാരക്കര എം.ഇ. എസ്. പ്രൈമറി സ്കൂളിൽ നിന്നും ഈ ചുമടുമായി തുടങ്ങിയ വിദ്യാഭ്യാസ യാത്ര ഇപ്പോൾ ചാത്തന്നൂർ എം.ഇ.എസ്. എഞിനീറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ രണ്ടാം കൊല്ലമെത്തിയിട്ടുണ്ട്.
കരുണാമയൻ ആരോഗ്യവും ദീർഘായുസ്സും നേർമാർഗവും പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.
No comments:
Post a Comment