ആലുവാ സ്റ്റേഷനിൽ നിന്നുമുള്ള ദൃശ്യം. ട്രെയിനിന്റെ ക്യാന്റീനിലേക്കാണ് ഈ വെള്ളം പിടിക്കുന്നത്. ധൻബാദ് ആലപ്പുഴ ട്രെയ്ൻ ഏറെ സമയം ശനിയാഴ്ച്ച സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. ആ സമയത്താണ് ദീർഘ നേരമെടുത്തുള്ള ഈ വെള്ള പകർച്ച ദൃഷ്ടിയിൽ പെട്ടത്. ക്യാന്റീനിലെ പാചകത്തിന് ഈ വെള്ളമാണോ ഉപയോഗിക്കുന്നത്. അറിയില്ല. ഇത് സ്റ്റേഷനിലെ പൊതു ടാപ്പാണ്. അത് ശുദ്ധീകരിച്ചതാണോ? അറിയില്ല. ഈ വെള്ളം തന്നെ ട്രെയിനിലെ ബാത്ത് റൂം തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. . പക്ഷേ ക്യാന്റീനിൽ പാചകം ചെയ്യാൻ വേറെ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ അതെവിടെ നിന്നും വരുന്നു എന്നും അറിയില്ല. ഈ കാര്യം ബോദ്ധ്യപ്പെട്ടതിന് ശേഷമേ ഇനി ട്രെയിനിൽ നിന്നും വട---ഇഡ്ഡിലി--- വിളികൾക്ക് ചെവി കൊടുക്കുകയുള്ളൂ എന്ന് തീരുമാനമെടുത്തു. വിവരാവകാശ നിയമം ശരണം.
Monday, January 11, 2016
ജലം ശുദ്ധ ജലം?

Subscribe to:
Post Comments (Atom)
ട്രെയിന്‍ ല്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ വൃത്തിയെ പറ്റി ഒരുപാട് തവണ പലരും സൂചിപ്പിച് കേട്ടിട്ടുണ്ട് , ഇത് വളരെ ആശ്ചര്യം സൃഷ്ടിക്കുന്ന സംഭവം തന്നെയാണ് , മുന്‍പൊരിക്കല്‍ ട്രെയിനിലെ പന്റ്രി കാര്‍ ന്റെ അകത്തു മൂഷിക സാനിധ്യം ഞാന്‍ നേരിട്ട് കടത്താ... അതിന്‍ ശേഷം ട്രെയിന്‍ ലെ മാത്രം അല്ല റെയില്‍വേ സ്റ്റേഷന്‍ ലെ ഭക്ഷണം പോലും കഴിക്കാന്‍ പേടിയാണ് , welcome to my blog http://msansal.blogspot.in/
ReplyDeleteതാങ്കളുടെ ബ്ലോഗിൽ ഉടനെ തന്നെ സന്ദർശിക്കുന്നതാണ്. ഇപ്പോൾ ഒന്ന് കറങ്ങി തിരിഞ്ഞ് വന്നു. പിന്നീട് വിശദമായി വായിക്കാം. ഇവിടെ സന്ദർശിച്ച് അഭിപ്രായം ഇട്ടതിൽ നന്ദി
Delete