ബൂലോഗത്ത് ഈയുള്ളവൻ കടന്ന് വന്നിട്ട് അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 344 പോസ്റ്റുകൾ എന്റെ വകയായി ബൂലോഗത്ത് പിറവി എടുത്തു. ഫെയ്സ് ബുക്കിൽ നൂറ് കണക്കിൽ വേറെയും. ഇത് വരെ 71579 പേർ സന്ദർശകരായി വന്നു. വലിയ ഒരു സുഹൃദ് വലയം എനിക്ക് ലഭിച്ചു എന്നത് ബ്ലോഗറായതിന്റെ മറ്റൊരു നേട്ടം. ബ്ലോഗ് മീറ്റിലെ നേരിൽ പരിചയം വേറെയും. ഇത് വരെ എന്നോട് കാണിച്ച ദയവും സ്നേഹവും എന്നുമെന്നും പ്രതീക്ഷിക്കുന്നു.
ആശംസകള്‍
ReplyDeleteഗൾഫ് നാടുകളിൽ നിയമം പെട്ടന്ന് നടപ്പാകുന്നത് കൊണ്ട് ഈ കാര്യങ്ങൾ കുറവാണു ബായി . അതും പൊതു ജനങളുടെ മുന്നില് വെച്ചാവുബൂൽ ആരും ഒന്ന് പേടിക്കും . ബഷീര് ദോഹ
ReplyDelete