നേരം സന്ധ്യ ആകാറായി. ഇപ്പോ വരാമെന്നു പറഞ്ഞ് പോയ കുഞ്ഞിന്റെ അച്ചനെ കാണുന്നില്ലല്ലോ....
ദാ...വരണുണ്ട്....ന്യൂ ഇയറ് ആഘോഷിച്ച് മിനുങ്ങി തലയും കുത്തിയാണല്ലോ വരവ്.കോടിക്കണക്കിന്കുടിയന്മാരുടെ കണക്കില്‍ ഇദ്ദേഹവും ഉള്‍പ്പെടുമോ?
ഇതെന്തൊരു ഇരിപ്പാ ചേട്ടാ...രാത്രി ആയി...കുഞ്ഞു ഉറങ്ങേം ചെയ്ത്, ഇങ്ങേരുടെ ഒരു ന്യൂ ഇയര്‍ ആഘോഷം...വീട്ടില്‍ വാ ബാക്കി ഞാന്‍ അവിടെ വെച്ചു തരാം......
ഹമ്മോ ..പാവങ്ങള്‍ ....തമാശയില്‍ കൂടി ആണെങ്കില്‍ സമൂഹത്തിന്‍റെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടുന്ന അടിക്കുറിപ്പുകള്‍ ....
ReplyDeleteനിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!
ആ ഹാ.. അതെ അതെ... അവരുടെ പുതുവത്സരാഘോഷം ...... നന്നായി
ReplyDeleteഇക്കാ ... പുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍ .....
ReplyDeletefaisu madeena,
ReplyDeleteറ്റോംസ്
ഹംസ
Naushu
പ്രിയപ്പെട്ടവരേ, നിങ്ങളില്‍ എല്ലാവരിലും നിങ്ങളുടെ കുടുംബാംഗങ്ങളിലും അത്യുന്നതമായ സമാധാനം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.
മലയാള നാട്ടില്‍ ധനു മകരം മാസങ്ങള്‍ മനോഹരമായ കലാവസ്ഥ അനുഭവപ്പെടും.(ഡിസംബര്‍ അവസാനിച്ച് ജനുവരി ആരംഭിക്കുമ്പോള്‍) ഈ വസന്താഗമന നാളില്‍ എല്ലാവര്‍ക്കും ആശംസകള്‍.
അല്ല,ശരീഫ്ക്ക അവരുടെ കുടുംബ കാര്യങ്ങളിലും കയറി ഇടപെട്ടോ,
ReplyDeletepinne വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ newpost
പ്രിയ അനീസാ, കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഇടപെട്ട് പോയതാണ്.
ReplyDeleteപുതിയ പോസ്റ്റ് ഉടനെ വായിക്കുന്നു. ആശംസകള്‍.
ഞാനും വന്നെത്തി നോക്കി. ഇഷ്ട്ടായി.
ReplyDeleteഇഷ്ട്ടായീന്നറിഞ്ഞതില്‍ പെരുത്തിഷ്ട്ടം.
ReplyDeleteഇത് കൊള്ളാലോ...
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി മുരളീ മുകുന്ദന്‍
ReplyDelete