Saturday, May 15, 2010

വാകപൂ മരം ചൂടും


വാകപൂ മരം ചൂടും പാരിളം പൂങ്കുലക്കുള്ളില്‍
വാടക്കൊരു മുറി എടുത്തു വടക്കന്‍ തെന്നല്‍

7 comments:

  1. ചിത്രത്തിൽ ക്ലിക്ക്‌ ചെയ്തു കാണുക.

    ReplyDelete
  2. റോഡിന്റെ രണ്ടു സൈഡിലും നിറയെ പൂത്തുനില്‍ക്കുന്ന വാകമരങ്ങളായിരുന്നു. റോഡു വീതികൂട്ടുകയാണല്ലോ ഇപ്പോള്‍. ഇതല്ല, എല്ലാ മരങ്ങളും പോയി.

    ReplyDelete
  3. വാക പൂ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  4. എന്റെ സ്കൂളിന്റെ മുറ്റത്ത് നിറയെ ഈ പൂവാകയായിരുന്നു വാക മരത്തിന്റെ കായകൊണ്ടൊരു “കൊളുത്ത് “ കളിയുണ്ട് കുട്ടിക്കാലം ഓർമ്മിപ്പിച്ചതിനു നന്ദി.

    ReplyDelete