Monday, June 29, 2009

മലകളില്‍ മഴ പെയ്തപ്പോള്‍






മണ്‍സൂണ്‍ കാലത്ത് കിഴക്കന്‍ മലകളില്‍ കൂടി യാത്ര ചെയ്തപ്പോള്‍ കണ്ട കാഴ്ചകള്‍ .മഴയില്‍ കുളിക്കുന്ന പ്രകൃതി.













7 comments:

  1. മഴ കാണുന്നത് തന്നെ ഒരു സുഖം..

    ReplyDelete
  2. മഴയില്‍ കുതിര്‍ന്ന ഒരു commentഉം

    ReplyDelete
  3. കൊള്ളാം, സുന്ദരം.

    ഇത് എവിടെയാണു്‌ സ്ഥലം?

    ReplyDelete
  4. മലകളില്‍ മഴ പെയ്യുന്നതു കാണുമ്പോള്‍ എവിടെ നിന്നോ ഒരു ശോക ഗാനം ഒഴുകി വരുന്നതു പോലെ തോന്നാറുണ്ടു .അതു കൂടുതല്‍ കൂടുതല്‍ കേള്‍ക്കാനുള്ള ആഗ്രഹവും. അപ്പോള്‍ മനസ്സു യാത്രക്കു പ്രേരിപ്പിക്കും . ഈ ചിത്രങ്ങളില്‍ കാണുന്ന സ്ഥലം കൊല്ലം ജില്ലയിലെ തെന്മല നിന്നും തമിഴു നാടു അതിര്‍ത്തിയിലേക്കു സഹ്യ ന്റെ മാറിലൂടെ യാത്ര ചെയ്താല്‍ കാണാവുന്ന പ്രദേശങ്ങളാണു. തമിഴു നാടു അതിര്‍ത്തിയില്‍ കാണുന്ന ഭൂ പ്രദേശം വളരെ മനോഹരമാണു. അതിന്റെ ചിത്രങ്ങള്‍ ഉടനെ പോസ്റ്റ് ചെയ്യാം.

    ReplyDelete
  5. നല്ല ചിത്രങ്ങള്‍...

    ReplyDelete