Thursday, September 22, 2011

കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍

അടിച്ച് പൊളിക്ക് കുമാരാ!!! ഈ തലേ ദിവസം നമുക്കൊരു സംഭവമാക്കണം
എട്ട് പത്ത് പട്ടി കൂടി പട്ടരെ കടിച്ചെടോ പട്ടൊരു വാക്ക് വിട്ട് പട്ടി പത്തും ചത്തെടോ
തകിത തികുത തൈ താരോ, അവിടെ തൈ താരോ ഇവിടെ തൈ താരോ

തൊഴുകയല്ല, റെജി പുത്തന്‍ പുരക്കല്‍ . കൈ കൊട്ടിക്കളിച്ച് വട്ടം ചുറ്റുകയാണ്.

തിത്തിത്താരോ തിത്തിതൈ, തകതൈതോ തകതൈതാ, അര്‍മാദിക്ക് എന്റെ കൂട്ടരേ!
ഇന്നാ പിടിച്ചോ എല്ലാവരുംകൂടി ഒത്ത് പിടി, കൈ കൊട്ടിക്കളി കൂട്ടരേ!
ബ്ലോഗ് മീറ്റ് ദിവസം--ചില ഉന്നതതല ചര്‍ച്ചകള്‍
ചിരിയോ ചിരി!!!
സജീം തട്ടത്ത്മലയുടെ മഞ്ഞ മുണ്ട് ചുവപ്പാക്കാനും ഷാനവാ‍സ് സാഹിബിന്റെ കറുത്ത ഷര്‍ട്ട് വെളുപ്പിക്കാനും മാജിക്ക് പ്രയോഗിക്കണോ എന്ന ചിന്തയില്‍ ബിലാത്തി പട്ടണം.
രണ്ട് ഡോക്റ്ററന്മാരും കൂടി ഷാനവാസ് സാഹിബിനെ പരിശോധിക്കുന്നു. പുറകില്‍ നൌഷാദ് വടക്കേലിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ കെ.പി.എസ്. മാഷ്. അതിനും പുറകില്‍ പോട്ടം പിടുത്തക്കാരായ പൊന്മളയും റെജി പുത്തന്‍ പുരക്കലും.
ആബിദ് മാഷെന്ന സാക്ഷാല്‍ അരീക്കോടന്‍ മാഷ് സദസിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നു.
കെ.പി.സുകുമാരന്‍ മാഷിനു മീറ്റ് വിജയിച്ചില്ലെന്ന ദു:ഖം. ബ്ലോഗ് മീറ്റല്ല സൈബര്‍ മീറ്റ്.
**************************************************************************************
കണ്ണൂര്‍ മീറ്റ് കഴിഞ്ഞു. ദിവസങ്ങളും കടന്ന് പോയി. പലരും മീറ്റ് സംബന്ധമായി പോസ്റ്റുകളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തി.

ബ്ലോഗ് മീറ്റിന്റെ തലേ ദിവസം പുരാണം “കണ്ണൂര്‍ മീറ്റ് പറയാത്ത കഥകളും“ ഈയുള്ളവന്റേതായി
ദാ ഇവിടെ വന്നു.

എങ്കിലും ചില ചിത്രങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു. ആ ജനുസ്സ് ചിത്രങ്ങള്‍ ആരെങ്കിലും പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മാത്രം നമുക്ക് പുറത്ത് വിടാം എന്ന് കരുതി. തലേ ദിവസം പരിപാടിയുടെ ചിത്രങ്ങള്‍ അല്‍പ്പമായേ പുറത്ത് വന്നിട്ടുള്ളതിനാല്‍ എന്റെ വക ചിലത്കൂടി വെളിച്ചം കാണിക്കാം എന്ന് കരുതിയതാണ് നിങ്ങള്‍ ഇപ്പോള്‍ കണ്ടത്.

17 comments:

 1. മീറ്റ് പൊസ്റ്റുകളൊക്കെ കഴിഞ്ഞെന്നു കരുതിയതാണ്. അപ്പോൾ ഇതാ അടുത്തത്! എന്തായാലും നന്നായി. ഞാനുള്ള ഒരു ചിത്രപ്പോസ്റ്റ് കൂടി റിലീസായി! സന്തോഷം!

  ReplyDelete
 2. ഇതാണ് ഞങ്ങ പറഞ്ഞ താരങ്ങള്‍

  ReplyDelete
 3. എറക്കാടന്‍ പറഞ്ഞപോലെ ഇവരാണ് ബ്ലോഗേര്‍സ്.. ഇവരാണ് ഞങ്ങ പറഞ്ഞ ബ്ലോഗേര്‍സ്

  ReplyDelete
 4. ഇതേത് മീറ്റ്? കണ്ണൂരിൽ പിന്നേം മീറ്റ് നടന്നോ?

  ReplyDelete
 5. കലക്കി മാഷേ...

  ReplyDelete
 6. എല്ലാരും നല്ല അമർന്ന് കളിച്ച മട്ടുണ്ടല്ലോ! തിത്തരികിട ധോം!

  ReplyDelete
 7. കൊള്ളാം ഷെരീഫിക്ക....മീറ്റിന്റെ പ്രധാന ചിത്രങ്ങൾക്കൊപ്പം, ഇത്തരം ചിത്രങ്ങൾക്കൂടി വരുമ്പോഴാണ് പങ്കെടുക്കാത്തവർക്കും, മീറ്റ് ഹൃദ്യമായ ഒരു അനുഭവമായി മാറുന്നത്...

  ReplyDelete
 8. ഹാ.ഹാ..കലക്കി എന്നാ ഇതിനെ ബാക്കി..ദേ ഇവിടെ കിടപ്പൂണ്ട്....http://oliyampukal.blogspot.com/2011/09/2011.html

  ReplyDelete
 9. കൊള്ളാം അപൂര്‍വചിത്രങ്ങള്‍

  ReplyDelete
 10. പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി....നന്ദി....നന്ദി.

  ReplyDelete
 11. രണ്ടാഴ്ച മുമ്പ് കൊട്ടാരക്കരയിലും ഇപ്പോള്‍ ഇവിടെയും ഞാന്‍ വന്നു.
  http://abidiba.blogspot.com/2011/10/blog-post_20.html

  ReplyDelete
 12. മാഷേ! നിങ്ങള്‍ യഥാര്‍ത്തത്തില്‍ കൊട്ടാരക്കര വന്നോ? എന്നിട്ടെന്നെ വിളിക്കാതിരുന്നതെന്തെ?

  ReplyDelete
 13. ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
  എന്റെ കണ്ണൂര്‍ യാത്ര വിവരണം...

  ReplyDelete