

.ഇതു അങ്ങിനെ വെറുതെ വിട്ടാല്‍ ശരിയാവില്ല ;നിന്നെ ഞാന്‍ മര്യാദ പഠിപ്പിക്കും

ഇതൊരു ജൂഡോ മുറയാണ് ; കഴുത്തിന് പിടിച്ചു മറിച്ചിടുക.

പിടിക്വാണോ!

അമ്മൂമ്മേ, വിശക്കുന്നു വല്ലതും താ .
ഞങ്ങള്‍ പിക്കറ്റ് ചെയ്യുന്നു,ഒരടി മുന്നോട്ടു വെക്കാന്‍ സമ്മതിക്കില്ല.
ഈ പൂച്ചകളുടെ മുന്‍ ചരിത്രം അറിയാന്‍ എന്റെ ബ്ലോഗില്‍ മേയ് പന്ത്രണ്ടു തീയതിയിലെ "ആത്മബലി " എന്ന പോസ്റ്റ് കാണുക .
അടിക്കുറിപ്പുകൾ പോസ്റ്റ് ചെയ്തു വന്നപ്പോൾ തെറ്റിപ്പോയി. ഒന്നാം അടിക്കുറിപ്പു ഒന്നാം ചിത്രത്തിൽ എന്ന കണക്കിൽ വായിക്കുക.
ReplyDeleteഷെറീഫെ ഞങ്ങളുടെ വീട്ടിൽ ഒരു പൂച്ചകുട്ടിയുണ്ട് പുസിന്നാ പേര്
ReplyDeleteസുന്ദരി പൂച്ചകള്‍
ReplyDeleteസുന്ദരികള്‍ തന്നെ.
ReplyDeleteഇക്കാക്കും കുടുംബത്തിനും ഞങ്ങളുടെ ചെറിയ പെരുന്നാള്‍ ആശംസകള്‍
ReplyDeleteഷെരീഫേ അടിക്കുറിപ്പുകള്‍ ശരിയാക്കാമല്ലോ..?അതു ശരിയാക്കൂ..
ReplyDeleteഅനൂപ് കോതനെല്ലൂർ, ജിപ്പൂസ്, പാവപ്പെട്ടവൻ കമന്റ്സിനു നന്ദി. മോഹനം നിർദ്ദേശത്തിനു നന്ദി. അടിക്കുറിപ്പു ശരിയാക്കി. വാഴക്കോടാ അങ്ങിനെ ഒരു പെരുന്നാൽ കൂടി കടന്നു പോക്കുന്നു. മജിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പെരുന്നാൽ ആശം സകൾ.
ReplyDeleteനല്ല പടങ്ങള്‍... !
ReplyDeleteഷെരിഫ് മാമാ...തമാഷ്യും യുദ്ദവും ഒന്നാലേ
ReplyDeleteനന്നായി
ReplyDeleteethu pooochakalude karotta anno...........
ReplyDeleteഓരോ പൊസിഷനും പറഞ്ഞു കൊടുത്ത് എടുത്തതാ അല്ലെ?
ReplyDeleteഎത്ര സുന്ദരികള്‍ ആണെങ്കിലും പൂച്ചകളെ എനിക്കിഷ്ടമില്ല...
ReplyDeleteഅരീക്കോടന്‍ parajathil njaanum yojikkunnu. enikku poocheyum pattiyeyum ottum istam malla.........
ReplyDeleteദി ഐ, കമന്റിനുനന്ദി
ReplyDeleteആയിഷ മോളേ! മോളുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ ആൾ മനസ്സിലായി. ഞാനും ചെറായിയിൽ ഉണ്ടായിരുന്നു.ആയിഷ ഉപ്പയെ പോലെ നല്ല ഒരു ബ്ലോഗർ ആകാൻ പ്രാർത്ഥിക്കുന്നു.
കുളക്കടക്കാലം, കമന്റിനു നന്ദി.
മനു, പൂച്ചയുടെ ചരിത്രം അറിയാമല്ലോ.
രഘുനാഥൻ, മനുഷ്യ കുഞ്ഞുങ്ങളെ വളർത്തിയതു പോലെയാണു ഈ പൂച്ചകളെ വളർത്തിയതു പോസിഷൻ പറഞ്ഞു കൊടുത്താൽ അപ്പോൾ അവർക്കു മനസ്സിലാകും.
അരീകോടൻ മാഷേ, പൂച്ചകളെ ഇവിടെയും ആർക്കും ഇഷ്ട്ടമല്ലായിരുന്നു .പക്ഷേ ഒരു പ്രത്യേക പരിതസ്ഥിതിയിൽ ഈ രണ്ടൂ എണ്ണത്തിനെയും ജീവകാരുണ്യം കണക്കിലെടുത്തു ഏറ്റെടുക്കേണ്ടി വന്നു. ആ ചരിത്രമടങ്ങിയ പഴയ പോസ്റ്റിനേ പറ്റി ഞാൻ ഈ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ടു.