സിനാനും അവന്റെ ബാപ്പയുടെ മൂത്ത സഹോദരൻ സൈലുവും.
സിനാൻ നാല് വയസ്സായപ്പോൾ ആൾക്കാരെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. മുഖത്തെ നിർവികാരത മാറ്റി , ദേഷ്യം സങ്കടം സന്തോഷം തുടങ്ങിയ വികാരങ്ങൾ അവൻ പ്രകടിപ്പിക്കാൻ തുടങ്ങിയ്ട്ടുണ്ട്. ഇനി അവൻ സംസാരിക്കണം, പരസഹായമില്ലാതെ നടക്കണം, കൊതുകോ മറ്റ് പ്രാണികളോ കടിക്കുമ്പോൾ വേദന പ്രകടിപ്പിച്ച് കാണിക്കാൻ അറിയാതെ അതും സഹിച്ചിരിക്കുന്നതിന് പകരം അതിനെ ഓടിച്ച് കളയണം .ഞങ്ങൾ അതിനായി പ്രാർത്ഥിക്കുന്നു, ആ പ്രാർത്ഥന സഫലാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം അവന്റെ പഴയ സ്ഥിതിയിൽ നിന്നും ഇത്രയുമാക്കി തന്ന അവിടന്ന് കരുണാസാഗരമാണല്ലോ. പ്രാർത്ഥിക്കുന്നു, പ്രാർത്ഥനക്ക് വേണ്ടി അപേക്ഷിക്കുന്നു.
പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ എന്നാശംസിക്കുന്നു...... നന്മകള്‍ നേരുന്നു......
ReplyDelete