കൈരളിനെറ്റ് മാഗസിൻ മാർച്ച് ലക്കം ഉള്ളടക്കം അർത്ഥസമ്പുഷ്ടമായ ലേഖനങ്ങളാലും അനുഭവങ്ങളെന്ന് തോന്നിപ്പിക്കുന്ന കഥകളാലും സുന്ദരമായ കവിതകളാലും സമ്പന്നമായിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല.മലയാള ഭാഷയിലെ അച്ചടി രംഗത്ത് ഇന്ന് നിലവിലുള്ള മെച്ചപ്പെട്ട ആനുകാലികങ്ങളുമായി ഒപ്പത്തിനൊപ്പം കിടനിൽക്കാൻ തക്കവിധം കൈരളിനെറ്റ് വളർന്നിരിക്കുന്നു.
മാർച്ച് മാസ ലക്കത്തിൽ നിരക്ഷരൻ മുതൽ ശങ്കരനാരായണൻ മലപ്പുറം വരെയുള്ളവരും പിന്നെ പ്രമുഖരായ പല ബ്ലോഗറന്മാരും അണി നിരന്നിരിക്കുന്നു. ഒരു അച്ചടി മാധ്യമത്തിൽ ബ്ലോഗറന്മാർക്ക് ഇത്രയും ഇടം ലഭിക്കുന്നത് കാണുന്നത് തന്നെ സന്തോഷം തരുന്ന വസ്തുതയാണു. അച്ചടി ലോകത്തെ മഹാരഥന്മാരുടെ ഒപ്പം അഥവാ ചിലതിൽ അവരേക്കാളും സാഹിത്യ രചനയിൽ ബൂലോഗം വർത്തിക്കുന്നു എന്ന് ബൂലോഗവാസികളുടെ അക്ഷരപ്രവർത്തനത്തിലൂടെ വെളിവാകുന്നുണ്ട്. ഇങ്ങിനെയും കുറച്ച് പേർ മലയാള ഭാഷയെ പരിപുഷ്ട്മാക്കുന്നു എന്ന സത്യം പത്ത് മാലോകരെ അറിയിക്കാൻ സഹായിക്കുന്ന കൈരളി നെറ്റിനും അതിന്റെ ശിൽപ്പികൾക്കും ബൂലോഗത്തിന്റെ നന്ദി.

Maashe ee kurippu nannaayi
ReplyDeletepakshe athinte oru mukhachithram yenkilum
cherkkaamaayirunnu
ithu onlinil avaliable aano
aashamsakal
Philip Ariel
എവിടെ കിട്ടും കൈരളിനെറ്റ് മാഗസിന്‍?
ReplyDeleteഷെറീഫിക്ക.... നമ്മുടെ ബൂലോകത്തിലെ എഴുത്തുകാരുടെ രചനകൾ ഇത്തരത്തിലുള്ള മാധ്യമങ്ങളിലൂടെ അറിയപ്പെടുന്നു എന്നത് ഏറെ സന്തോഷമുളവാക്കുന്നു..... ഇനിയും കൂടുതൽ നല്ല എഴുത്തുകാർ വളർന്നുവരുന്നതിന് ഇത്തരം മുന്നേറ്റങ്ങൾ സഹായിയ്ക്കുമെന്നുറപ്പ്... മാഗസിന്റെ ലിങ്ക് ലഭ്യമാകുമെങ്കിൽ വളരെ നന്നായിരുന്നു.....
ReplyDeleteഎനിക്കും വേണം ഷെരീഫ് സാഹിബെ കൈരളിനെറ്റ് മാഗസിന്‍. എന്റെആഡ്രസ്സ്: എസ്.എം.സാദിഖ് ,കളീക്കല്‍ പുത്തന്‍ വീട് . എം.എസ്.എം.കോളേജ് വ്യൂ. കായംകുളം690502.തുക.എങ്ങനെ വേണമെന്നറിയിക്കുക.
ReplyDeleteഇവിടെ സന്ദർശിച്ചവർക്ക് നന്ദി. കൈരളി നെറ്റിന്റെ ഇ.മെയിൽ krnetklm@gmail.com എന്നാണു. ഫോൺ നമ്പർ :9037665581, 8714153561, 9947017215 എന്നിവയാണു.
ReplyDeleteനിങ്ങളുടെ രചനകളുടെ ലിങ്ക് ഇ മെയിലിൽ അയച്ച് കൊടുക്കുകയോ രചന പൂർണമായി മെയിലിൽ അയക്കുകയോ ചെയ്യുക. മാസിക തപാലിൽ കിട്ടുന്നതിനും മറ്റും ഇ മെയിൽ വഴിയോ ഫോൺ വഴിയോ ബന്ധപ്പെടുക.
സുനിലിനോട് ഫ്രഷായി എന്തെങ്കിലും ചെയ്ത് തരാമെന്ന് പറഞ്ഞെങ്കിലും ഇത് വരെ സാധിച്ചില്ല. നോക്കട്ടെ :)
ReplyDelete