Wednesday, July 1, 2009

തുരങ്കം കടന്നാല്‍ .....

തുരങ്കം കടന്നാല്‍ മറ്റൊരു നാടു. പുനലൂര്‍ - തെങ്കാശി മീറ്റര്‍ ഗേജില്‍ കേരള അതിര്‍ത്തിയിലുള്ള റെയില്‍വേ തുരങ്കം .( കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോള്‍ ഇനം തിരിക്കാതിരുന്നതിനാല്‍ പുനഃ പ്രസിദ്ധീകരണം ചെയ്യുന്നു)

ഇതു എന്നും നിലനില്‍ക്കട്ടെ

(കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോള്‍ ഇനം തിരിക്കാതിരുന്നതിനാല്‍ പുനഃ പ്രസിദ്ധീകരിക്കുന്നു)

തുരങ്കം കടന്നാല്‍....


തുരങ്കം കടന്നാല്‍ മറ്റൊരു നാടു .

വഴിയോര കാഴ്ച്ച

തമിഴ് നാടു അതിര്‍ത്തിയിലെ ഒരു കാഴ്ച്ച.

സസ്യ ശ്യാമള കോമള കേരളമല്ല ഇതു .....











ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ പഴയ തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന ഈ സ്ഥലങ്ങള്‍ ഇപ്പോള്‍ തമിഴ്നാട് അതിരുകള്‍ക്ക് ഉള്ളിലാണ്.