Thursday, November 14, 2024

ശിശു ദിനത്തിലെ സിനാൻ ചാച്ചാ

 

ഇന്ന് ശിശു ദിനത്തിൽ  സ്കൂളിൽ  സിനാനെ ചാച്ചാ ആക്കി. തൊപ്പി തലയിൽ വെച്ചപ്പോൾ അദ്ദേഹത്തിന്റെ ചിരി നോക്കൂ......

No comments:

Post a Comment