ഞങ്ങളുടെ സിനാൻ ഇന്ന് 15 വയസ്സിലേക്ക് കടന്നു.
എല്ലാ വർഷവും ഈ ദിനത്തിൽ അവന് ജന്മ ദിനാംശംസകൾ നമ്മൾ നേരാറുണ്ട്. അവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.
വർത്തമാനം പറയാൻ സാധിക്കാത്ത സ്വന്തമായി കാര്യങ്ങൾ നിവർത്തിക്കാൻ ആവാത്ത അവന് ആ പ്രാർത്ഥനകൾ എന്നും കരുണാമയന്റെ കാരുണ്യമായി ഭവിക്കാറുണ്ട്.
ഇന്നും ഞങ്ങളുടെ പൊന്നുമോന്റെ ശോഭനമായ ഭാവിക്കും ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുമല്ലോ.
ഷരീഫ് കൊട്ടാരക്കര
7--6--2026
No comments:
Post a Comment