Sunday, March 22, 2015

ഒരേ ഒരു ചങ്ങാതി

 ജീവിതത്തിൽ വിശ്വസിക്കാവുന്ന  ഒരേ  ഒരു  മിത്രം. സുഖത്തിലും  ദുഖത്തിലും നന്മയിലും തിന്മയിലും മുമ്പും പുറകുമായി  നമ്മോടൊപ്പം യാത്ര ചെയ്യുന്ന ഒരേ  ഒരു  ചങ്ങാതി... നമ്മുടെ      നിഴൽ...

4 comments:

  1. നിന്‍ നിഴല്‍ മാത്രം വരും
    നിന്‍ നിഴല്‍ മാത്രം വരും

    ReplyDelete
  2. Replies
    1. പ്രിയ അജിത്, ആശ, കുഞ്ഞൂസ് , നന്ദി ചങ്ങാതിമാരേ! ഇവിടം സന്ദർശിച്ചതിൽ

      Delete