Monday, October 4, 2010

ഹവ് !! എന്തൊരു മഴ...

ഇവന്റെ പേരു അപ്പാജി. വെള്ളമെന്നു കണ്ടാല്‍ ഇവന്‍ എടുത്തു ചാടുമായിരുന്നു. പക്ഷേ ഇന്നത്തെ ഒരു
മഴയേ.... ഹവ്!!! കുളിരുന്നു.....
ഇവനെ ഭീകരനെന്നാണു ഞങ്ങള്‍ വിളിക്കുന്നതു.അവന്റെ സഹ ജീവികളെ ഒളിച്ചിരുന്നു കൊത്തിക്കളയും. പക്ഷേ ഈ മഴയത്തു അവനും അടിയറ പറഞ്ഞു.

ഒരു പുതപ്പു തരാമോ, ഞങ്ങള്‍ കുഞ്ഞുങ്ങളായതിനാല്‍ തൂവല്‍ കമ്പിളി കിളിര്‍ത്തിട്ടില്ല.
ഈ പെരുമഴയത്തു തുള്ളിക്കൊരു കുടം പെയ്യുമ്പോള്‍
വലിയവരേല്ലാം കുളിര്‍ന്നു വിറക്കുന്നു, പിന്നല്ലേ ഞങ്ങള്‍ കുഞ്ഞുങ്ങള്‍....

ഇന്നലെ ശക്തിയായ മഴയത്തു (വെള്ളം കണ്ടാല്‍ ചാടി ഇറങ്ങുന്ന )ഫ്ലയിങ് ഡക്കുകള്‍ എന്നറിയപ്പെടുന്ന ഈ താറാവുകളുടെ ഭാവ മാറ്റങ്ങള്‍.




6 comments:

  1. കുളിച്ചു കയറിയ താറാവുകൾ

    ReplyDelete
  2. മഴയത്ത് ഇറയത്തു ഇറവെള്ളമുറ്റും താളത്തില്‍...

    ReplyDelete
  3. നന്നായിരിക്കുന്നു .

    ReplyDelete