tag:blogger.com,1999:blog-4073231692109195740.post8351981065413994016..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: നിന്റെ ഓര്‍മ്മക്കായി .....ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger4125tag:blogger.com,1999:blog-4073231692109195740.post-16924158505233146672009-10-29T18:10:01.683-07:002009-10-29T18:10:01.683-07:00കൊട്ടോടി,
കമന്റിനു നന്ദി. താങ്കളുടെ മോനിട്ടറിന്റ...കൊട്ടോടി,
കമന്റിനു നന്ദി. താങ്കളുടെ മോനിട്ടറിന്റെ കുഴപ്പമല്ല, എന്റെ പോസ്റ്റിങ്ങിന്റെ കുഴപ്പമാണു. ഫയലിൽ കിടന്ന പടം പോസ്റ്റ് ചെയ്തപ്പോൾ ഇങ്ങിനെ ആയിപോയി. താങ്കൾ പറഞ്ഞതു ശരിയാണു. എല്ല വൃക്ഷങ്ങളും വെട്ടിനശിപ്പിക്കപ്പെടുകയാണു. പരിസ്ഥിതീ നശീകരണം മനുഷ്യനെ എവിടെ കൊണ്ടെത്തിക്കുമെന്നു ആലോചിക്കുമ്പോൾ ഭയമാകുന്നു.
അമ്മേടെ നായരേ!
തമിഴു നാട്ടിലേക്കു നമ്മൾ പോയില്ലെങ്കിൽ വിശക്കുമ്പോൾ വായിൽ വിരലും കടിച്ചു ഇരിക്കുകയേ വഴിയുള്ളൂ. നമ്മുക്കു ഉണ്ണാനുള്ളതും ഉടുക്കാനുള്ളതും ഉണ്ടാക്കുന്നതു അണ്ണാച്ചിമാരാണു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-21068971831445276662009-10-29T13:10:53.758-07:002009-10-29T13:10:53.758-07:00ശരീഫ് നായരേ തന്നോടാരു പറഞ്ഞു തമിഴ് നാട്ടിലേക്ക് പോ...ശരീഫ് നായരേ തന്നോടാരു പറഞ്ഞു തമിഴ് നാട്ടിലേക്ക് പോകാന്‍! മുല്ലപ്പെരിയാര്‍ പ്രശ്നം കാരണം ഒറ്റ മലയാളി നായരു പോലും തമിഴ് നാട്ടിലേക്ക് കടക്കരുതെന്നാ അചു നായര്‍ പറഞ്ഞിരിക്കണത്! ഇപ്പോ മരം പോയ പടം ഇനി തല പോയ പടോം ഇടുമോ ശെരീഫ് നായരേ?അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-17480752808875897782009-10-27T11:25:58.460-07:002009-10-27T11:25:58.460-07:00നല്ല മനോഹരമായ ചിത്രം. ഇവിടെ ഞങ്ങളുടെ നാട്ടിലും ഹൈവ...നല്ല മനോഹരമായ ചിത്രം. ഇവിടെ ഞങ്ങളുടെ നാട്ടിലും ഹൈവേ 213ല്‍ നിറയെ മരങ്ങളുണ്ടായിരുന്നു. ഇപ്പൊ ഒന്നും പറയാതിരിയ്ക്കുന്നതാണു നല്ലത്.

ഹെഡ്ഡര്‍ ചിത്രം ഒരുപാടു വലിപ്പത്തിലായോ? അതോ എന്റെ കമ്പ്യൂട്ടറിന്റെ തകരാറോ? രണ്ടു മോണിറ്ററിന്റെ വലിപ്പമുണ്ട്.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-14850800216733877192009-10-26T19:02:07.601-07:002009-10-26T19:02:07.601-07:00ചിത്രത്തിൽ ക്ലിക്കു ചെയ്തു പൂർണ്ണ വലിപ്പത്തിൽ കാണു...ചിത്രത്തിൽ ക്ലിക്കു ചെയ്തു പൂർണ്ണ വലിപ്പത്തിൽ കാണുക.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com