tag:blogger.com,1999:blog-4073231692109195740.post7996046288629301511..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: വിദ്യാലയ കവർച്ചക്കാർഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger10125tag:blogger.com,1999:blog-4073231692109195740.post-83270148852026102332010-07-18T06:13:37.031-07:002010-07-18T06:13:37.031-07:00“അവരാരും നിങ്ങളെപ്പോലെ ബൂജികളല്ല”
ഭാര്യ പറഞ്ഞതാണ്...“അവരാരും നിങ്ങളെപ്പോലെ ബൂജികളല്ല”

ഭാര്യ പറഞ്ഞതാണ് ശരി...

"കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട് ജീവിച്ചാൽ മതി... മൂന്ന് നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന് ജീവിച്ച് പഠിക്കട്ടെ... അദ്ധ്യാപകർക്ക് മുടക്കമില്ലാതെ ശബളവും കിട്ടട്ടെ..."ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-66713412432552520782010-06-13T09:34:46.256-07:002010-06-13T09:34:46.256-07:00അജ്ഞാത,അതിനു വേണ്ടി ശ്രമിക്കുന്നു.അജ്ഞാത,അതിനു വേണ്ടി ശ്രമിക്കുന്നു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-22538573716459344002010-06-13T06:17:19.614-07:002010-06-13T06:17:19.614-07:00thaangalude bloginte font sizilum stylilum maatam ...thaangalude bloginte font sizilum stylilum maatam varuthiyaal vaayanakkaarkku vaayana kurachukoodi aaswadyakaramaakaan kazhiyum.........Anonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-54580864447031866822010-06-09T19:52:09.545-07:002010-06-09T19:52:09.545-07:00ഗളകൌപീനത്തിന്റെ വീതികുറഞ്ഞവാലില് ഒന്നു വലിച്ചു മു...ഗളകൌപീനത്തിന്റെ വീതികുറഞ്ഞവാലില് ഒന്നു വലിച്ചു മുറുക്കിപ്പിടിയ്ക്കുന്നതാ ഇതിലും നല്ലത്....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-62716042575225541012010-06-05T12:47:21.044-07:002010-06-05T12:47:21.044-07:00ഇതു അഡ്മിഷന് ഫീസ്സാണു. ഇനി മാസം തോറുമുള്ള ഫീസ് വ...ഇതു അഡ്മിഷന് ഫീസ്സാണു. ഇനി മാസം തോറുമുള്ള ഫീസ് വേറെയുണ്ടു.വാദ്യാന്മാര്ക്ക്കൊടുക്കുന്നതു അതില്‍ നിന്നാണെന്നാണു അറിവു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-21407638775743561442010-06-04T14:31:09.371-07:002010-06-04T14:31:09.371-07:00മാഷെ ഇവരെ പഠിപ്പിക്കാന്‍ പോകുന്ന വാദ്യാന്മാര്ക്ക...മാഷെ ഇവരെ പഠിപ്പിക്കാന്‍ പോകുന്ന വാദ്യാന്മാര്‍ക്ക് എങ്ങനെ ശംബളം കൊടുക്കണു? അല്ലാ ചുമ്മാ അറിയാന്‍ ചോദിച്ചതാ... ആരേലും ഫ്രീയായി പഠിപ്പിക്കാനുണ്ടേല് ഒന്ന് പറയണേ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-38771920316846498662010-06-04T07:11:52.052-07:002010-06-04T07:11:52.052-07:00കവര്‍ച്ചക്കാരെ കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.കവര്‍ച്ചക്കാരെ കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-12559098515743673532010-06-04T07:04:11.939-07:002010-06-04T07:04:11.939-07:00ഞാനൊരു പാവം സ്കൂള്‍ മാഷാണ് കേട്ടോഞാനൊരു പാവം സ്കൂള്‍ മാഷാണ് കേട്ടോAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-61926082551419886932010-06-01T07:37:44.248-07:002010-06-01T07:37:44.248-07:00അതേ! സാക്ഷാൽ കവർച്ച!!!വിദ്യാഭ്യാസ കവർച്ച...അതേ! സാക്ഷാൽ കവർച്ച!!!വിദ്യാഭ്യാസ കവർച്ച...ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-33544221915388415762010-06-01T06:33:13.289-07:002010-06-01T06:33:13.289-07:00വളരെ ശരിയാ. ഇന്നത്തേത് വിദ്യാ- ആഭാസമാ.
കഴുത്തറപ്പന...വളരെ ശരിയാ. ഇന്നത്തേത് വിദ്യാ- ആഭാസമാ.
കഴുത്തറപ്പന്‍ ഫീസുവാങ്ങി ഒരു തൊഴില്‍ ലഭിക്കാന്‍ പരുവത്തില്‍ ആക്കിവിടും . പിന്നെ മുന്‍പ് ചെലവാക്കിയ പണം പലിശ സഹിതം കിട്ടാന്‍ അവന് 'വേല' ചെയ്യും. അതില്‍ മനുഷ്യത്വം എന്ന ഒന്ന് ഇല്ല..
ഒക്കെ കച്ച-കവടം !!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com