tag:blogger.com,1999:blog-4073231692109195740.post7038780705120420887..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: നഴ്സുമാരുടെ ശമ്പള വർദ്ധനയും കുറേ ചിന്തകളുംഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger1125tag:blogger.com,1999:blog-4073231692109195740.post-61350416948672265102017-07-21T13:02:19.367-07:002017-07-21T13:02:19.367-07:00രോഗികൾ ആയി ആശുപത്രികളിൽ എത്തുന്നവരിൽ നിന്നും തന്നെ...രോഗികൾ ആയി ആശുപത്രികളിൽ എത്തുന്നവരിൽ നിന്നും തന്നെ അധികമായ ഈ തുകയും അവർ ഈടാക്കും എന്നതിൽ സംശയം ഇല്ല. നേഴ്സിങ്ങ് സമൂഹത്തിന്റെ ആവശ്യം ന്യായമാണ്. ജീവിക്കാൻ ആവശ്യമായ വരുമാനം അവർക്ക് കിട്ടണം. ഈ ശംബളവർദ്ധനയുടെ പേരിൽ ചികിത്സാച്ചെലവുകൾ അമിതമായി വർദ്ധിക്കാതെ നോക്കുക എന്ന ഉത്തരവാദിത്വം സർക്കാരിനു തന്നെയാണ്. Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.com