tag:blogger.com,1999:blog-4073231692109195740.post6940972688862918003..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: രാജശേഖരന്റെ നോമ്പും ചില ചിന്തകളും പിന്നെ ഫെയ്സ്ബുക്കുംഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger8125tag:blogger.com,1999:blog-4073231692109195740.post-23592467975609757022014-08-07T07:59:44.680-07:002014-08-07T07:59:44.680-07:00നിങ്ങളുടെ എല്ലാം മനസിലും ഈ അഭിപ്രായങ്ങൾ ഉണ്ടായി...നിങ്ങളുടെ എല്ലാം മനസിലും ഈ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-37676798759309809712014-08-07T07:31:26.164-07:002014-08-07T07:31:26.164-07:00
കണ്ണുതുറപ്പിക്കുന്ന ഗൗരവകരമായ ഒരു നല്ല ലേഖനം. കൊട...<br />കണ്ണുതുറപ്പിക്കുന്ന ഗൗരവകരമായ ഒരു നല്ല ലേഖനം. കൊടുകൈ!Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-74865351949555742012014-08-06T03:04:32.979-07:002014-08-06T03:04:32.979-07:00Kalka Presakthiyulla Oru Post.... Mathamethayalum ...Kalka Presakthiyulla Oru Post.... Mathamethayalum Jai Hind Ennu Urakke Parayan Kazhiyunnavar Orumichu Thamasikkunna Oru sthalam athanu Keralam.....Athu eppozhum angane thanne aakatteee. Ippozhathe ee Face Bookum Social Mediayum karanam Vargiya Visham vallare azhathil malayilikalude manassil aazhnnu irangunnoyennu oru Samshayam..... Mammukka/Lallettante Padathinethirayayi Idunna Commentukal Polum Malayalees Innu Vargiyavalkarikkunnuu...And your post is really an eye opener to such people. Thank U Sir & Jai HindAnonymoushttps://www.blogger.com/profile/04262182250680595919noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-30139029705253818042014-08-04T00:00:43.202-07:002014-08-04T00:00:43.202-07:00മതങ്ങളുടെ വേലിക്കെട്ടുകളും കെട്ടുപാടുകളൊന്നുമില്ലാ...മതങ്ങളുടെ വേലിക്കെട്ടുകളും കെട്ടുപാടുകളൊന്നുമില്ലാതെയൊക്കെ തന്നെയായിരുന്നു നമ്മുടെയൊക്കെ ബാല്യം. നോമ്പ് തുറയ്ക്ക് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ തൊട്ടുമുമ്പിലുള്ള ഞങ്ങളുടെ വീട്ടിലെത്തിക്കാതെ അയല്പക്കത്തെ മമ്മൂക്കയുടെ വീട്ടില്‍ നോമ്പ് തുറക്കാറില്ല. പ്രഥമന്‍ അവരുടെ വീട്ടിലെത്തിക്കാതെ എന്റെ അമ്മ ഓണസദ്യ വിളമ്പാറുമില്ല. ഇന്നും അതൊക്കെ തുടരുന്നുണ്ട്. മതപരമായ ആശയ സംഘട്ടനങ്ങള്‍ ആളുകള്‍ക്കിടയില്‍ വളര്‍ന്നുവരുന്നതിനു അന്താരാഷ്ട്രകാരണങ്ങളൊന്നും തേടിപ്പോകേണ്ടതില്ല എന്ന് എനിക്ക് പലപ്പോഴും തോനിയിട്ടുണ്ട്. അയല്പക്കങ്ങളിലെ അല്ലെങ്കില്‍ വീട്ടിനടുത്തുള്ള ഇതരമതസ്തരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും എന്നത് സ്വയം ചെയ്യുകയും, അത് സ്വന്തം കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുക എന്ന എറ്റവും ലളിതമായ കാര്യം ഓരോരുത്തരും ചെയ്താല്‍ മാത്രം മതി. മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-41054893577728586632014-08-03T10:23:03.334-07:002014-08-03T10:23:03.334-07:00 എന്റെ അഭിപ്രായത്തോട് യോജിച്ചതിനു നന്ദി ചങ്ങാതിമാ... എന്റെ അഭിപ്രായത്തോട് യോജിച്ചതിനു നന്ദി ചങ്ങാതിമാരേ!<br />ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-27095969235271445432014-08-02T20:54:39.565-07:002014-08-02T20:54:39.565-07:00ഷെറീഫ് സാര്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജി...ഷെറീഫ് സാര്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ജാതിമതഭേദമെന്യേ സ്നേഹത്തോടെ ആളുകള്‍ കഴിഞ്ഞിരുന്ന നാടാണ് ഇത്. ഞാന്‍ സന്ധ്യക്ക് നാമം ജപിക്കുമ്പോള്‍ ഉമ്മറത്ത് നിസ്ക്കരിക്കാറുള്ള ഉമ്മര്ക്കയേയും, ബസ്സപകടത്തില്‍ പരിക്കേറ്റ് ഞാന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ എന്റെ മകനേ എന്ന് കരഞ്ഞു വിളിച്ച് ആദ്യമെത്തിയ സൈനബ ഉമ്മയേയും എന്റെ സ്വന്തം ആള്‍ക്കാരല്ലാതെ എങ്ങിനെ കാണാനാവും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-37228052223075119572014-08-01T18:48:10.125-07:002014-08-01T18:48:10.125-07:00നല്ല ചിന്തകള്‍, മാഷേനല്ല ചിന്തകള്‍, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-8933492548170751642014-08-01T11:35:11.157-07:002014-08-01T11:35:11.157-07:00വളരെ ഗൌരവപൂര്‍വം വായിക്കേണ്ടുന്ന ഒരു ലേഖനം. മനഃപ്പ...വളരെ ഗൌരവപൂര്‍വം വായിക്കേണ്ടുന്ന ഒരു ലേഖനം. മനഃപ്പൂര്‍വം വിടവുകള്‍ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ ബലം പ്രാപിച്ച് വരുന്നുണ്ട് ചുറ്റിലും. വിവേകത്തോടെ ചിന്തിക്കുന്നവര്‍ വര്ദ്ധിയ്ക്കുന്നില്ലെങ്കില് പ്രശ്നകലുഷിതമാകും ജീവിതം. ഈ ലേഖനം വിവേകമുണര്ത്തുന്നതാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com