tag:blogger.com,1999:blog-4073231692109195740.post6461851575491362587..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ബൂലോഗത്ത് കാളകള്‍ മേയുന്നുഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger47125tag:blogger.com,1999:blog-4073231692109195740.post-12940274086726686112012-07-15T07:24:57.480-07:002012-07-15T07:24:57.480-07:00ഇവനെ ഒക്കെ അടിച്ചാലും നന്നാവില്ല. പിന്നെ ഗൾഫ് രാജ്...ഇവനെ ഒക്കെ അടിച്ചാലും നന്നാവില്ല. പിന്നെ ഗൾഫ് രാജ്യങ്ങളിലെ പോലെ അവന്റെ യന്ത്രം അങ്ങു ചെത്തി അവനെ കൊണ്ടു തീറ്റിക്കണം. അതാണു വേണ്ടത്. മാത്രമല്ല, അവന്റെ ഒരു ചിത്രം സഹിതം ഇപ്പഴെ ബൂലോകതിനു മുന്നറിയിപ്പു കൊടുത്തൂടേ?ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-81003480781749435332012-04-20T17:55:32.463-07:002012-04-20T17:55:32.463-07:00അനോണികളും, സനോനികളുമായ പൈക്കിടാങ്ങളുടെ പോസ്റ്റുകള്‍...അനോണികളും, സനോനികളുമായ പൈക്കിടാങ്ങളുടെ പോസ്റ്റുകള്‍ കാണുമ്പോഴേക്കു മയങ്ങി വീണു ലൈക്കും, കമന്റും, പുറംചൊറിച്ചിലും ഒക്കെ നടത്തുന്ന പതിവ്കാളകളെ നമുക്ക് ഇനിമുതല്‍ കാള എന്ന് തന്നെ വിളിക്കാം..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-2839440923309153272012-04-18T10:48:16.768-07:002012-04-18T10:48:16.768-07:00അനോണി സോദരാ.............. :-) :-) :-)അനോണി സോദരാ.............. :-) :-) :-)മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-28591542514196755232012-04-17T23:47:42.582-07:002012-04-17T23:47:42.582-07:00ഇവിടെ പ്രസംഗിച്ച ഞരമ്പ് രോഗിയായ ഒരു മഹാന് ഇങ്ങന...ഇവിടെ പ്രസംഗിച്ച ഞരമ്പ് രോഗിയായ ഒരു മഹാന് ഇങ്ങനെ പശുക്കുട്ടികളുടെ പിന്നാലെ കാളയും മൂരിയും കളിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നത് പഴയ ബ്ലോഗര്‍മാര്‍ പലരും മറന്നു കാണില്ല..ചില വനിതാ ബ്ലോഗര്‍മാരുടെ കവിതകളുടെ ചായ്പ്പില് മഹേഷ് പെറ്റ് കിടന്ന അവസരങ്ങളില്‍ അവള് അവനെ തെറി പറഞ്ഞു ഓടിച്ചു വിട്ട സംഭവവും ഉണ്ട് ..ആള് ഇപ്പോള്‍ ആ പശു ഇപ്പോള്‍ സജീവം അല്ല...ഇപ്പോള്‍ മാന്യനായി വന്നു പ്രസങ്ങിക്കുന്നു .കൂയ് കൂയ് ..ആസനത്തില്‍ ഇപ്പോള്‍ ആല്‍മരം വളര്‍ന്നു കാണും..അതിന്റെ മറ ഉണ്ടെങ്കില്‍ എന്ത് പുലഭ്യവും പറയാമല്ലോ ..Anonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-22637241381820118752012-04-17T23:08:59.881-07:002012-04-17T23:08:59.881-07:00വായിച്ചപ്പോള്‍ കഷ്ടം തോന്നി. ഓണ്‍ ലൈന്‍ സൌഹൃദങ്ങളെ...വായിച്ചപ്പോള്‍ കഷ്ടം തോന്നി. ഓണ്‍ ലൈന്‍ സൌഹൃദങ്ങളെ എവിടെ നിര്‍ത്തണം എന്നറിയാത്ത ഒരു കുട്ടിക്ക് പറ്റിയ അബദ്ധം എന്നെ ഇതിനെ പറയാന്‍ പറ്റൂ. അവിവാഹിതയായ ഒരു കുട്ടി ഒരാളെ മനസ്സിലാക്കുന്നതിനു മുന്‍പേ ഫോണ്‍ നമ്പര്‍ കൊടുക്കുക്ക,അയാളുമായി ഔട്ടിംഗ് പോകുക,എന്തൊക്കെ പൊട്ടത്തരം ആണ് ആ കുട്ടി കാട്ടിയത്. എന്റെ ഫോണ്‍ നമ്പര്‍ പല ബ്ലോഗു സുഹൃത്തുക്കള്‍ക്കും അറിയാം..എന്റെ വീട്ടു വിശേഷങ്ങളും അറിയാം.ഞാന്‍ ഇതൊക്കെ കൊടുക്കാന്‍ കാരണം ഞാന്‍ അത്ര കൊച്ചു കുട്ടിയൊന്നും അല്ലാ എന്ന തിരിച്ചറിവിലാണ്.ഞാന്‍ ഒരു അവിവാഹിത ആയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ ഫോട്ടോ കൂടെ ഇടില്ലായിരുന്നു. എന്റെ പ്രായമുള്ള ഒരു സ്ത്രീയെ ആര്‍ക്കും വളക്കേണ്ട ആവശ്യം ഇല്ല എന്ന് നല്ല വണ്ണം എനിക്ക് അറിയാം. പ്രിയ പെണ് കുട്ടികളെ ഒരാള്‍ കഥ എഴുതുന്നു,കവിത എഴുതുന്നു എന്നുവെച്ച് അയാള്‍ ഒരു വിശുദ്ധനായിരിക്കും എന്ന് വിചാരിക്കരുത്. നിര്‍ത്തേണ്ടവരെ നിര്ത്തെണ്ടിടത്തു നിര്‍ത്തുക.

അബദ്ധം പറ്റിയ കുട്ടിയെ കുറ്റപ്പെടുത്തിയത് കൊണ്ടു കാര്യം തീരുന്നില്ലല്ലോ. ബ്ലോഗര്‍മാര്‍ കൂടി ആലോചിച്ചു ആ കുട്ടിയെ എങ്ങനെ ഇതില്‍ നിന്നും രക്ഷപ്പെടുത്താം എന്നാലോചിക്കാം.ഷെരിഫിന് അയാളെ അറിയാമെന്ന് മനസ്സിലായി. കുറച്ചു പേരെ കൂടി ഇക്കാര്യം അറിയിച്ചു വേണ്ടത് ചെയ്യുക.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-21875255694863156622012-04-17T11:14:36.761-07:002012-04-17T11:14:36.761-07:00അദ്ധ്യായം മൂന്നു:
കാള: നിന്റെ പുതിയ കവിതയില്‍ കവി...അദ്ധ്യായം മൂന്നു:
കാള: നിന്റെ പുതിയ കവിതയില്‍ കവിത ഉണ്ടെങ്കിലും സംഗതി ഇല്ല....
പശു: എന്നാ പറയാനാ ഏട്ടാ, സങ്കടം വന്നപ്പോള്‍ എഴുതിയതാ....അതാ...
കാള: എന്താ ഇത്ര സങ്കടം....
പശു: ഓ...അതൊന്നും ചാറ്റില്‍ പറയാന്‍ പറ്റില്ല ഏട്ടാ... അതൊരു വലിയ കഥയാണ്.....
കാള: എങ്കില്‍ വേണ്ട.... ഫോണില്‍ പറയാമല്ലോ...എന്റെ നമ്പര്‍....9876512345
പശു: രാത്രിയില്‍ വിളിക്കാം....ഇപ്പോള്‍ ഇവിടെ എല്ലാരും ഉണ്ട്....
കാള: ഞാന്‍ കാത്തിരിക്കും....
പശു: വിളിക്കാം....

അദ്ധ്യായം നാല്....
പശു: ഏട്ടാ...എല്ലാവര്കും ഒരുപാട് ഫോളോവേഴ്സും കമന്റ്സും ഒക്കെ ഉണ്ട്...എനിക്ക് മാത്രം ഇല്ല...
കാള: അതിനൊക്കെ ഒരുപാട് വിദ്യകള്‍ ഉണ്ട്....ഫോണില്‍ പറഞ്ഞാല്‍ നിനക്ക് മനസിലാകില്ല...നേരിട്ട് പറഞ്ഞാലേ ശരിയാകൂ....
പശു: എനിക്ക് എല്ലാം പഠിപ്പിച്ചു തരാമോ? ...
കാള: തരാം...നമുക്ക് അധികം താമസിയാതെ കാണാം...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-62258423736159406532012-04-17T11:13:04.209-07:002012-04-17T11:13:04.209-07:00അദ്ധ്യായം ഒന്ന്...
കാള: ബ്ലോഗിലെ കവിത വായിച്ചു: കു...അദ്ധ്യായം ഒന്ന്...
കാള: ബ്ലോഗിലെ കവിത വായിച്ചു: കുട്ടിക്ക് നല്ല ഭാവിയുണ്ട്...
പശു: വളരെ നന്ദി ഏട്ടാ...
കാള: ഇനിയും നന്നായി എഴുതണം, പോസ്റ്റിടുമ്പോള്‍ ലിങ്ക് മെയില്‍ ചെയ്യണം
പശു: തീര്‍ച്ചയായും മെയില്‍ ചെയ്യാം...

അധ്യായം രണ്ട്....
പശു: ഏട്ടാ പുതിയ കവിത ഇട്ടിട്ടുണ്ട്....
കാള: നോക്കട്ടെ............അടിപൊളി....കിടിലന്‍.....കാല്പനികതയുടെ തരള വിരാള മാനസങ്ങളില്‍ പൊട്ടിവീണ മണിമുത്ത് പോലെ, മഹാകവികള്‍ തോറ്റു പോകുന്ന എഴുത്ത്.... അത്രയ്ക്ക് മനോഹരം, അതി മനോഹരം....
പശു: മനസ്സ് നിറഞ്ഞു ഏട്ടാ....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-3837948604611095122012-04-17T11:08:38.740-07:002012-04-17T11:08:38.740-07:00അദ്ധ്യായം അഞ്ചു:
പശു: എന്തിനാ ഏട്ടാ ഇത്രയും വിലപിട...അദ്ധ്യായം അഞ്ചു:
പശു: എന്തിനാ ഏട്ടാ ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒക്കെ എനിക്ക് വാങ്ങിച്ചു കൊണ്ട് വന്നത്....ഒന്നും വേണ്ടിയിരുന്നില്ല.....
കാള: എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് പശുക്കുട്ടീ.....
പശു: എട്ടനോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല....
കാള: നന്ദി വേണ്ട മോളെ, സ്നേഹം മതി....

അദ്ധ്യായം ആറു:
പശു: ഏട്ടാ....ഏട്ടനിപ്പോള്‍ എവിടെയാ....
കാള: ഞാനിപ്പോള്‍ ഊട്ടിയിലാ....
പശു: ഊട്ടി ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാ... ഏട്ടന് ഒറ്റയ്ക്കാണോ ഊട്ടിയില്‍ പോയെ... എനിക്കും പോകണമെന്നുണ്ട്....നടക്കുമോ എന്നറിയില്ല....
കാള: നടക്കും....പശുക്കുട്ടിയെ ഞാന്‍ കൊണ്ടുപോകാം....എവിടെ വേണേലും....
പശു: വീട്ടില്‍ നിന്നും വിടില്ല ഏട്ടാ...
കാള: അതിനൊക്കെ വഴി ഉണ്ടാക്കാം....ഒരു ദിവസം രാത്രി വീട്ടില്‍ ചെല്ലില്ല, കൂട്ടുകാരിയുടെ വീട്ടില്‍ പോകുമെന്ന് പറഞ്ഞു പോന്നാല്‍ മതി...നമുക്ക് ഊട്ടിയില്‍ പോയി അടിച്ചു പൊളിക്കാം....
പശു: സ്വപ്നം കാണാന്‍ എളുപ്പമാ ഏട്ടാ....

അദ്ധ്യായം ഏഴു:
പശു: അയ്യോ...ഓടി വായോ...എന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നെ......
അധികാരി: എന്താ കാര്യം....
പശു: ആ കാള എന്നെ, രാത്രിയില്‍ വീട്ടില്‍ ചെല്ലാതെ ഊട്ടിയില്‍ കൂടെ ഔട്ടിങ്ങിന് ചെല്ലാന്‍ വിളിച്ചേ....അയ്യോ....രക്ഷിക്കണേ....
അധികാരി: ആരവിടെ......ആ കാളയുടെ എല്ലോടിച്ചു കൊണ്ട് വരൂ....

അദ്ധ്യായം എട്ടു:
മൂരി: കുട്ടീ....കവിത മനോഹരം....വെണ്ണയില്‍ കടഞ്ഞെടുത്ത ശില്പം പോലെ, ജ്വലിച്ചു നില്ക്കുന്ന കവിത...
പശു: നന്ദി ഏട്ടാ....ഏട്ടാ.....

(കഥ തുടരുന്നു...)

ഈ സാങ്കല്‍പ്പിക കഥയില്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലും സാമ്യം തോന്നിയെങ്കില്‍ അതാരുടെയും കുഴപ്പമല്ല....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-29091341906937324262012-04-17T10:48:55.593-07:002012-04-17T10:48:55.593-07:00ചിലകാര്യങ്ങൾ അങ്ങനെയാണ്. പറഞ്ഞാൽ പറയുന്നവന്റെ മേൽ ...ചിലകാര്യങ്ങൾ അങ്ങനെയാണ്. പറഞ്ഞാൽ പറയുന്നവന്റെ മേൽ കുതിരകയറാൻ മാത്രമാവും ചിലരുടെ ശ്രമം. പറയുന്നതെന്താണെന്നു മനസ്സിലാക്കാൻ ശ്രദ്ധിക്കാതെ പരിഹാരത്തിനോ സഹായത്തിനോ ശ്രമിക്കാതെ കൂതറ വർത്താനം പറഞ്ഞു കേമത്തം കാട്ടും. ഇതിൽ കേമത്തരം കാട്ടിയിട്ടുള്ള ചിലരെങ്കിലും ഇപ്പോഴും ഒലിപ്പീരുമായി എന്റെ കൂടെ വരുന്നുണ്ട്. (ഓ... പറയാൻ വിട്ടുപോയി. ഇത്തരക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി വർഷങ്ങളായി ഒരു ഫീമെയിൽ ബ്ലോഗ് പ്രവർത്തിക്കുന്നുണ്ട്. ആരാധകർ ഇഷ്ടമ്പോലെയുണ്ട്. കമന്റുകൾ കുന്നുകണക്കിനും. ഫെയ്സ്ബുക്ക് തുറക്കാൻ ബുദ്ധിമുട്ടാണ്. തുറക്കുമ്പോൾ അഞ്ചെട്ടെണ്ണമെങ്കിലും ഒരുമിച്ചു ചാറ്റാൻ വരും... ആളുടെ ഐ.പി. തിരിച്ചറിയുന്ന കുന്ത്രാണ്ടം ബ്ലോഗില്‍ വച്ചിട്ടുണ്ടേ...)

ഇവിടെ ഷെരീഫ് സാർ ചെയ്യുന്ന സാമൂഹ്യപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്ന ഒരാൾക്കും ഈ ബ്ലോഗിൽ കൂതറ കമന്റുകൾ ഇടാൻ തോന്നില്ലെന്നു മാത്രം കുറിക്കട്ടെ. പോസ്റ്റിൽ പറയുന്ന വിളയാട്ടങ്ങൾ ഇപ്പോഴും ബ്ലോഗർമാരുടെയിടയിലുണ്ടെന്നതു സത്യമാണ്. ബൂലോകത്തുനിന്ന് എന്റെ പക്കൽ വന്ന മൂന്നു കേസുകളിൽ രണ്ടെണ്ണം മാത്രമേ ഒരു വഴിക്കാക്കാൻ പറ്റിയിട്ടുള്ളൂ. മൂന്നാമത്തേത് അദ്ദേഹത്തെ ഏൽപ്പിക്കാമെന്നു കരുതി സമാധാനിക്കുമ്പോഴാ കൂട്ട "നിലവിളി" ശ്രദ്ധയിൽ വന്നത്. സത്യസന്ധമായി പ്രതിഫലേച്ഛകൂടാതെസാമൂഹ്യ സേവന നടത്തുന്ന ഷെരീഫ് സാറിനെപ്പോലെയുള്ളവർക്ക് ഇങ്ങനെയൊക്കെത്തന്നെയാ നാം നന്ദി പ്രകാശിപ്പിക്കേണ്ടത്!!.

എല്ലാക്കാര്യങ്ങളും എല്ലായിടത്തും എഴുതാൻ പറ്റില്ലെന്നു മാത്രം മനസ്സിലാക്കുക. കാതൽ മാത്രം മനസ്സിലാക്കിയാൽ അതല്ലേ നല്ലത്. ഷെരീഫ് സാറിനെപ്പോലെ "വൃത്തികേടുകൾ" ഈയുള്ളവനും കുറച്ചൊക്കെ നടത്തുന്നുണ്ട് എന്നതിനാൽ എനിക്കു പൊള്ളിപ്പോയതണ്. തൽക്കാലം ഷെമി... അദ്ദേഹത്തെ പിൻതാങ്ങി എന്റെ നമ്പർകൂടി ഇവിടെ പൂശുന്നു (സാബു കൊട്ടോട്ടി 9400006000). ബൂലോകത്തുള്ള ഏവർക്കും എപ്പോഴും എന്തു വിഷയത്തിനും (സാമ്പത്തികം ഒഴിച്ച്!)പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ്.

...ഹോ...!എന്തൊരു സമാധാനം..!!Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-10457359992404035292012-04-17T07:27:49.217-07:002012-04-17T07:27:49.217-07:00മറ്റാരേക്കാളും ഇത്തരം വിഷയം കൈകാര്യം ചെയ്യാന്‍ ഈ ബ...മറ്റാരേക്കാളും ഇത്തരം വിഷയം കൈകാര്യം ചെയ്യാന്‍ ഈ ബൂലോകത്ത് താങ്കള്‍ തന്നെയാണ് നല്ലത് ...എല്ലാ പിന്തുണയും വാഗ്ദാനം നല്കുന്നു .....ഏകദേശം രണ്ടു പേരെയും എനിക്ക് മനസ്സിലായി .....സഹായം ചോദിച്ചു വരുന്നവരെ സഹായിക്കുക .....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-21861131044165022812012-04-16T11:30:07.706-07:002012-04-16T11:30:07.706-07:00പ്രിയ കൊച്ചുമോള് ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന തൊഴില...പ്രിയ കൊച്ചുമോള് ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന തൊഴിലിന്റെ ഭാഗമാണ് രഹസ്യങ്ങള്‍ സൂക്ഷിക്കുക എന്നത്.രണ്ടാമത് ആ കുട്ടി എന്നെ കൊണ്ട് വാഗ്ദാനം ചെയ്യിച്ചു, അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന്. എന്നെ കൊന്നാലും ഞാന്‍ അത് പറയുകയുമില്ല.ഇതിലെ പെണ്‍കുട്ടി പേരു പറഞ്ഞാല്‍ പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ബൂലോഗത്തില്‍ സുപരിചിതയല്ല. വല്ലപ്പോഴും ഒന്ന് രണ്ട് കവിത എഴുതും.ആ കവിതകള്‍ ഫയങ്കരമാണെന്നാണ് നമുടെ വില്ലന്‍ പ്രോത്സാഹിപ്പിച്ചത്. ഇപ്പോള്‍ അയാള്‍ സ്വന്തം മേല്‍വിലാസവുമായി മുങ്ങി എന്നാണ് അറിയുന്നത്.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-68807394535987549272012-04-16T11:06:50.762-07:002012-04-16T11:06:50.762-07:00ഇവിടെ വന്നപ്പോള്‍ മനസിനു ഒരു സമാധാനം.ദേ! അവിടെ ...ഇവിടെ വന്നപ്പോള്‍ മനസിനു ഒരു സമാധാനം.ദേ! അവിടെ ഗൂഗ്ല് പ്ലസ്സില്‍ ചിലതെല്ലാം നടക്കുന്നുണ്ട്.എന്നെ ഫോണ്‍ ചെയ്ത് എന്റെ ഒരു ചങ്ങാതി അറിയിച്ചു. എന്നെ വരഞ്ഞ് മുളക് തേച്ച്....വ്യക്തിപരമായി സുന്ദരമായി ആക്ഷേപിച്ചു. എന്റെ പോസ്റ്റിലെ ഒരു പാരഗ്രാഫ് മോശമായി എന്നും പറഞ്ഞ് എന്നെ അതിലും നല്ല ഭാഷയില്‍ അവരെല്ലാം കൂടി ആണിയടിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ പറ്ഞ്ഞ ഒരു തമാശ പ്രയോഗം ഞാന്‍ ഒന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ് മഹാ പാപം. അവര്‍ എന്നെ വ്യക്തി ഹത്യ നടത്തിയതില്‍ കുഴപ്പമില്ല.ഒരു വിദ്വാന് പറഞ്ഞു പോസ്റ്റിട്ട ആള് തന്നെയാണോ ആ കാള എന്ന്.
പക്ഷേ അവസാനം എന്നെ അറിയാവുന്ന കണ്ണന് , ഇസ്മായില്‍ ചെമ്മാട്, താഹിര്‍, ശ്രീജിത് കൊണ്ടോട്ടി തുടങ്ങിയവര്‍ രംഗത്തെത്തിയപ്പോള്‍ അല്‍പ്പം ശമനം കിട്ടി. സന്തോഷായീ ട്ടാ....ഇതാണ് ബ്ലോഗ് രംഗത്തെ കൂട്ടായ്മ. അതേ പോലെ ഇവിടത്തെ കമന്റുകളുടെ മാന്യതയും. നന്ദി ചങ്ങാതിമാരേ! നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-28849521036980443362012-04-16T11:05:06.814-07:002012-04-16T11:05:06.814-07:00പോസ്റ്റില്‍ പറഞ്ഞ സംഭവം നിര്‍ഭാഗ്യകരം ആയി പോയി ..ഈ...പോസ്റ്റില്‍ പറഞ്ഞ സംഭവം നിര്‍ഭാഗ്യകരം ആയി പോയി ..ഈ സംഭവത്തിലെ കഥാപാത്രങ്ങള്‍ ആര് തന്നെ ആയാലും അവരുടെ പ്രവൃത്തികള്‍ ബൂലോകത്തെ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പോയി ..തെറ്റുകള്‍ ചെയ്യാത്തവരെ പോലും ഇത്തരം പ്രവൃത്തികള്‍ സംശയത്തിന്റെ മുള്‍മുന യില്‍ നിര്‍ത്തും ..ആ പ്രയാസകരമായ അവസ്ഥ ഒഴിവാക്കാന്‍ ഇതിലെ വ്യക്തികള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം ..എന്തായാലും വളരെ മോശമായി പോയി എന്നെ പറയുന്നുള്ളൂ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-33350310230246052962012-04-16T10:21:24.327-07:002012-04-16T10:21:24.327-07:00വളരെ ദൌര്‍ഭാഗ്യകരം .വളരെ ദൌര്‍ഭാഗ്യകരം .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-64543090633163364792012-04-16T09:39:59.064-07:002012-04-16T09:39:59.064-07:00മുക്രയിട്ട് നടക്കുന്ന ഇതുപോലുള്ള കാളക്കൂറ്റന്മാരു...മുക്രയിട്ട് നടക്കുന്ന ഇതുപോലുള്ള കാളക്കൂറ്റന്മാരും, അഴിഞ്ഞാടി നടക്കുന്ന അങ്ങാടിപ്പൈക്കളും ബൂലോകത്തും ഉണ്ട്..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-92005530536696548892012-04-16T07:25:26.544-07:002012-04-16T07:25:26.544-07:00"നീ ഒന്ന് ഉറക്കെ കരഞ്ഞിരുന്നുവെങ്കില് ഞാന്‍ ..."നീ ഒന്ന് ഉറക്കെ കരഞ്ഞിരുന്നുവെങ്കില് ഞാന്‍ ഉണര്‍ന്നേനെ".. എന്ന സോമന്റെ ഡയലോഗ് ഓര്‍മ്മ വരുന്നു.
പ്രേരണാ കുറ്റത്തിന് വാദിക്കെതിരെയും കേസെടുക്കാന്‍ വകുപ്പുണ്ട്.

പ്രിയ ബ്ലോഗിണി മാരെ. ബ്ലോഗര്‍മാരെ .. ബൂലോകത്ത് എന്താണ് നിങ്ങളുടെ ദൌത്യം ??. വല്ലതും എഴുതാന്‍ കഴിവുണ്ടെങ്കില്‍ അത് എഴുതി പോസ്റ്റ് ചെയ്യുക. അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍, വിമര്‍ശനങ്ങള്‍ വല്ലതും കമന്റ് ആയി വന്നാല്‍ വേണമെങ്കില്‍ അവിടെ തന്നെ മറുപടി പറയുക. ഇല്ലെങ്കില്‍ അത് വിട്ടു അടുത്ത പോസ്റ്റ് എഴുതുക. തീര്‍ന്നില്ലേ.

മെയിലിലൂടെയും ചാറ്റിലൂടെയും മുന്നോട്ടു പോകുന്നത് എഴുത്തുമായി ബന്ധപ്പെട്ട വിഷയമല്ല. It is something else and therefore no commentsAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-45168067085622647822012-04-16T07:06:25.142-07:002012-04-16T07:06:25.142-07:00റെയിൽവേ ട്രാക്കിലൂടെ നടന്നാൽ തീവണ്ടി ഇടിക്കും ,അതു...റെയിൽവേ ട്രാക്കിലൂടെ നടന്നാൽ തീവണ്ടി ഇടിക്കും ,അതുകരുതി ആതിലൂടെ നടക്കാനെ പാടില്ല എന്നല്ല, വണ്ടി തട്ടി കഴിഞ്ഞ് റെയിൽവേയെ കുറ്റം പറയരുത്,
ഈ ട്രൈയിൽ അങ്ങിനെയാണ്, കൂക്കി വരും മാറികൊടുക്കണം കാരണം അതിന്ന് സ്റ്റിയറിങ്ങ് ഇല്ലല്ലൊ...

ഇതിൽ രണ്ടു ഭാഗത്തും തെറ്റുണ്ട്, പുരുഷനായാലും സ്ത്രീ ആയാലും സൂക്ഷിക്കുക, കൊമ്പൻ ഭായി പണ്ടൊരു പോസ്റ്റ് ഇട്ടിരുന്നു മാ ഗ്രൂപ്പിൽ, ഇന്റർനെറ്റിലെ ചില സത്രീക്കൾ വ്രച്ചുൽ എന്നത്, അത് മൊത്തം സ്വീകരിക്കാൻ പറ്റില്ലെങ്കിലും, സ്ത്രീകളും കൂടിയായാലേ ഇങ്ങനെ നടക്കൂ......ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-44392524260403311652012-04-16T06:44:55.853-07:002012-04-16T06:44:55.853-07:00പശുക്കളേ സൂക്ഷിക്കുക ..... കൈവിട്ടു പോയാല്‍ പോയതാണ...പശുക്കളേ സൂക്ഷിക്കുക ..... കൈവിട്ടു പോയാല്‍ പോയതാണ് .. സൗഹൃദം തിരഞ്ഞെടുക്കുമ്പോള്‍ ഓരോ അടിയും സൂക്ഷിച്ചു മാത്രം മുന്നോട്ടു വെയ്ക്കുക ..... സൌഹൃഅതിനെ പേരില്‍ മേച്ചില്‍ പുറങ്ങളില്‍ അലയാന്‍ കൂടെ പോവാന്‍ നിന്നാല്‍ ഇത് പോലെ ഖേദിക്കേണ്ടി വരും .... ഇത്തരം സൌഹൃദങ്ങളുടെ മൂക്ക് കയര്‍ പശുക്കളുടെ കയ്യില്‍ തന്നെയാണ് ..... അത് മുറുക്കെ പിടിച്ചാല്‍ നല്ലത് ............!Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-60081363035235616612012-04-16T06:24:28.296-07:002012-04-16T06:24:28.296-07:00സ്വപ്ന ജീവികളും വികാര ജീവികളും!
ഏതാവട്ടെ, ചിലർക്കറ...സ്വപ്ന ജീവികളും വികാര ജീവികളും!
ഏതാവട്ടെ, ചിലർക്കറിയേണ്ടത് ഷരീഫ് ഭായ് എന്തിനാ ഇതിന്റെ പുറകിൽ കൂടിയിരിക്കുന്നത് എന്നാണ്. എന്താ, പാടില്ലെ? വീഴാതെ നോക്കിനടക്കാൻ പറയാം പക്ഷെ ആരെങ്കിലും വീണുപോയാൽ വീണിടത്തിട്ട് രണ്ട് ചവിട്ടുക എന്നത് ശരിയല്ലല്ലൊ. സഹായം ചോദിച്ചാരെങ്കിലും വന്നാൽ സഹായിക്കണം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-13338049670272005542012-04-16T06:12:00.342-07:002012-04-16T06:12:00.342-07:00കി കി കി....
ഞാനൊന്ന് വെളുക്കേ ചിരിച്ചോട്ടേ?കി കി കി....

ഞാനൊന്ന് വെളുക്കേ ചിരിച്ചോട്ടേ?Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-31887056814907919682012-04-16T05:12:36.853-07:002012-04-16T05:12:36.853-07:00ഹ..ഹാ...ഹൃദയവേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ...ഹ..ഹാ...ഹൃദയവേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധപശുവായ ആ പാവം പെണ്‍കുട്ടിയുടെ ആത്മാവിനു നിത്യശാന്തിനേരുവാന് ഞാനൊരു മെഴുകുതിരികൊളുത്തുന്നു. കണ്ടവനെയൊക്കെ ഏട്ടാ വാഴയ്ക്കേ തേങ്ങേ മാങ്ങേന്നൊക്കെ വിളിച്ചു കറങ്ങിചുറ്റിയടിച്ചുനടന്ന് ഒടുക്കം കാള ഒന്ന് മൂരി നിവര്‍ത്താന്‍ നോക്കിയപ്പം രക്ഷിക്കൂ..ക്രൂരാ..ദുഷ്ടാ..വഞ്ചകാ..എന്നെ വിടൂ...എന്നൊക്കെ പറഞ്ഞ് കരഞ്ഞുവിളിക്കുന്ന ആ പെണ്‍കുട്ടിയെ എന്താ പറഞ്ഞു വിശേഷിപ്പിക്കേണ്ടത്. തലച്ചോറിന്റെ സ്ഥാനത്ത് കളിമണ്ണുപോലും ഇല്ലാത്ത ഇത്തരക്കാര്‍ വളം വച്ചുകൊടുക്കുന്നതുകൊണ്ടാണ് കാളകള്‍ക്ക് കേറി മേയാന്‍ ഇടം കിട്ടുന്നത്..എന്തേലുമൊക്കെ മാന്യമായി എഴുതുന്ന പാവം ബാക്കിയുള്ളവരെക്കൂടി പറയിക്കുവാന്‍...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-20270886080127647112012-04-16T04:31:46.642-07:002012-04-16T04:31:46.642-07:00അല്ല ..ഇത്തരം കേസുകെട്ടുകള്‍ ഏറ്റെടുക്കുന്ന ജോലി ആ...അല്ല ..ഇത്തരം കേസുകെട്ടുകള്‍ ഏറ്റെടുക്കുന്ന ജോലി ആണോ ഷെരീഫ് ഭായിക്ക് ??? ബൂലോകത്തെ പെണ്ണുങ്ങള് പരാതി പറയാന്‍ ക്യൂ ആയി ഇവിടെ ആണോ വരുന്നത് ?? എന്താ കാര്യം ..ഒന്ന് പറഞ്ഞു താ മാഷേ ..:)Anonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-43369219241224204572012-04-16T04:29:52.261-07:002012-04-16T04:29:52.261-07:00സബാഷ് കൊമ്പന് മൂസ, അരൂപന് വികസിതന്.....സബാഷ്..വ...സബാഷ് കൊമ്പന് മൂസ, അരൂപന് വികസിതന്.....സബാഷ്..വളരെ അപൂര്‍വ്വം മാത്രം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കയറാറുള്ളവളാണ് ഞാന്‍. ഇതു വായിച്ചപ്പോ സത്യത്തില്‍ ബ്ലോഗേഴ്സിലും സദാചാരപ്പോലിസു ചമയാന്‍ ആളുകളുണ്ടെന്ന് മനസ്സിലായി. (ക്ഷമിക്കണേ...ആരേയും വേദനിപ്പിക്കാന്‍ പറയുന്നതല്ല, എന്റെ അഭിപ്രായമാണ്) ഈ പോസ്റ്റും, കമന്റുകളും, ഈ തര്‍ക്കവും പാടെ എടുത്തു മാറ്റേണ്ടതാണ്. ഇത് അനാവശ്യമായ ഒന്നാണ്.
കാരണം,

കാലം ഉണ്ടായതുമുതല്‍ സ്ത്രീകളെ പലരീതിയിലും പറഞ്ഞും പറ്റിച്ചും പലതും നടക്കുന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കുറച്ചു കൂടുതലും. ഈ സാഹചര്യത്തില്‍ എല്ലാത്തിനും ആ പെങ്കൊച്ച് നിന്നുകൊടുത്തിട്ട് ഇപ്പോ ഒരുമാതിരി വര്‍ത്തമാനം പറയുന്നത് ശരിയല്ല. അത് വെറും നല്ല പിള്ള ചമയാനുള്ള ശ്രമമാണ്. പിന്നെ, ഈ പറയുന്ന പെണ്ബ്ലോഗറര് കറങ്ങാനൊക്കെ പോവാം എന്നൊക്കെ പറയാന്‍ മാത്രം ആ ബന്ധം വളരണമെങ്കില്‍...അവള്‍ക്ക് അയാളില്‍ നിന്നും എന്തോ കിട്ടിയിട്ടുണ്ട്....അതവള് ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്....പെണ്ണിനെ പെണ്ണിനോളം മറ്റാര്‍ക്കറിയാന്‍...എന്നിട്ടിപ്പോ...ച്ഛെ...മോശം...പിന്നെ, പെണ്ണ് പറഞ്ഞാല്‍ എല്ലാവരും അവള് ശരിയാണെന്ന രീതിയില്‍ അവളോട് ചേര്‍ന്നു നില്ക്കും.....ഞാന്‍ അറിഞ്ഞിടത്തോളം ഏറ്റവും കൂടുതല്‍ ആണുങ്ങളെ പലതിനും പ്രേരിപ്പിക്കുന്നത് സ്ത്രീ തന്നെയാണ്. എന്തിനൊക്കെ, എങ്ങിനൊക്കെ എന്ന് എടുത്തു പറയുന്നില്ല.

പെണ്ണിനെ സൂക്ഷിക്കേണ്ടത് പെണ്ണു തന്നെയാണ്. അതിര്‍വരമ്പുകള്‍ ഇടാന്‍ ഏതു പെണ്ണിനുമാവും. എത്രവലീയ കലിതുള്ളിവരുന്ന ദുഷ്ടനെയും നല്ല ഒരു പുഞ്ചിരിയിലൂടെ തന്ത്രപരമായി വിലക്കിടാന്‍ പെണ്ണിനാവും....അതാണ് പെണ്ണിന്റെ മിടുക്ക്. എന്നിട്ട് നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് തനിക്ക് വേണ്ടുന്നത് എടുക്കാനറിയണം....ഫേസ്ബുക്കിലും ഓര്ക്കുട്ടിലുമൊക്കെയായി ഞാന്‍ സജീവമായിരുന്ന കാലത്ത് പലരും ഇങ്ങോട്ട് വന്നു മുട്ടിയിട്ടുണ്ട്. പല കേസുമുണ്ട്. ചിലര്‍ ഒലിപ്പീരാണെന്ന് വേഗമറിയാം. ചിലപ്പോള്‍..ഞാനതാസ്വദിക്കാറുമുണ്ട്. അങ്ങിനെ വളം വച്ച് ഒരുത്തന് കേറി വല്ലാതെ അറ്റാച്ച്ഡ് ആയി....പിന്നെ സംഗതി പിടികിട്ടിയപ്പോ...ഞാന്‍ പതുക്കെ പിന്‍വലിഞ്ഞു....(ഇനി സധൈര്യം ഈ പണിക്കിറങ്ങാം...കാരണം സഹായിക്കാന്‍....ഫോണ്‍ നമ്പറൊക്കെ തന്ന് ആളുണ്ടല്ലോ...)

കഷ്ടം...ബ്ലോഗേഴ്സിലെ പെണ്ണുകള്‍ ഈ പോസ്റ്റിട്ട വ്യക്തിയെ മാത്രം ഫോണില്‍ ബന്ധപ്പെടാന്‍ കാരണമെന്താണ് ? '

സുഹൃത്തേ....ഇതിനൊക്കെ നിയമവും നിയമവശങ്ങളും ഉണ്ട്. അതാണ് നേര് വഴി....താങ്കള്‍ ഇതിന് മിനക്കെടണമെന്നില്ല....പിന്നെ, അരൂപന് പറഞ്ഞ കാര്യവും കൊമ്പന് മൂസ പറഞ്ഞകാര്യവും ഇതോടൊപ്പം ചേര്‍ക്കുന്നു....പിന്നെ, നൗഷാദ് അകമ്പാടത്തിന്റെ അഭിപ്രായവും ആ പോസ്റ്റും ഇപ്പോഴാ...ഞാന്‍ വായിച്ചത്....കൊള്ളാം നൗഷാദ് ചേട്ടാ..താങ്കള്‍ പറഞ്ഞതിലും കുറെ കാര്യമുണ്ട്....THANMAYAhttps://www.blogger.com/profile/14254496506876808794noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-25292823006569849932012-04-16T03:40:20.753-07:002012-04-16T03:40:20.753-07:00Shereefka cheithathu nannayi.ellavarkum manasilaka...Shereefka cheithathu nannayi.ellavarkum manasilakam.thettu pattiyavarku thirutham.pattathavark sookshikam.abhinandhanam.akambadam mumb itta postum nannayirunnu.aroorettan paranjathanu shari.sookshichal dhukkikendaAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-16653870140123092962012-04-16T01:57:14.796-07:002012-04-16T01:57:14.796-07:00പലരും ഇത് സ്ഥിരം ആക്കിയവരും ഉണ്ട് എന്ന് തോന്നുന്നു...പലരും ഇത് സ്ഥിരം ആക്കിയവരും ഉണ്ട് എന്ന് തോന്നുന്നു....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com