tag:blogger.com,1999:blog-4073231692109195740.post5950912627722469719..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ചെരുപ്പ് മാല അണിയിക്കേണ്ടേ ഇവനെഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger9125tag:blogger.com,1999:blog-4073231692109195740.post-24362566784463817572011-09-13T09:51:00.505-07:002011-09-13T09:51:00.505-07:00പ്രിയപ്പെട്ടവരേ! നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് നന്ദ...പ്രിയപ്പെട്ടവരേ! നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-75888155403597029542011-09-11T08:38:00.678-07:002011-09-11T08:38:00.678-07:00"ഇന്ഗ്നിനെ ആര്‍ത്തി പൂണ്ട പല ഡോക്ടര്‍ മാരുടെയ..."ഇന്ഗ്നിനെ ആര്‍ത്തി പൂണ്ട പല ഡോക്ടര്‍ മാരുടെയും മക്കള്‍ വട്ടു കേസ് മന്ദ ബുദ്ധി അല്ലെങ്കില്‍ ഡ്രഗ് അടിക്റ്റ് ആയ നൂറു കേസുകള്‍ കണ്ടിട്ടുന്റ് സര്‍വ സക്തനായ അള്ള ഇവനെ ഒക്കെ കൈകാര്യം ചെയ്തെ പാസ്പോര്‍ട്ട് കൊടുക്കു"

സുശീല്‍ ജി ,
സര്‍വശക്തനായ അള്ളാഹ് രവിയ്ക്കു കൊടുത്ത ഒരു വിധിയായിരുന്നു ഇത് എന്ന്
ഇതിനു മറുപടി ആയി എതിര്‍വാദം വന്നാലോ?

അപ്പോള്‍ ഡോക്റ്റര്‍ കുറ്റക്കാരനാകുന്നില്ലല്ലൊ കുറ്റക്കാരന്‍ മുമ്പെന്നോ രവി ചെയ്ത എന്തൊ ഒന്നായിപ്പോവില്ലെ?

"ഇന്ഗ്നിനെ ആര്‍ത്തി പൂണ്ട പല ഡോക്ടര്‍ മാരുടെയും മക്കള്‍ വട്ടു കേസ് മന്ദ ബുദ്ധി അല്ലെങ്കില്‍ ഡ്രഗ് അടിക്റ്റ് ആയ നൂറു കേസുകള്‍ കണ്ടിട്ടുന്റ് സര്‍വ സക്തനായ അള്ള ഇവനെ ഒക്കെ കൈകാര്യം ചെയ്തെ പാസ്പോര്‍ട്ട് കൊടുക്കു

സുശീല്‍ ജി ,
സര്‍വശക്തനായ അള്ളാഹ് രവിയ്ക്കു കൊടുത്ത ഒരു വിധിയായിരുന്നു ഇത് എന്ന്
ഇതിനു മറുപടി ആയി എതിര്‍വാദം വന്നാലോ?

അപ്പോള്‍ ഡോക്റ്റര്‍ കുറ്റക്കാരനാകുന്നില്ലല്ലൊ കുറ്റക്കാരന്‍ മുമ്പെന്നോ രവി ചെയ്ത എന്തൊ ഒന്നായിപ്പോവില്ലെ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-6019487801603663452011-09-10T23:52:51.531-07:002011-09-10T23:52:51.531-07:00ഷേരീഫിക്ക നിങ്ങളുടെ കൊട്ടാരക്കരയില്‍ പണ്ടു ഒരു ഡോക...ഷേരീഫിക്ക നിങ്ങളുടെ കൊട്ടാരക്കരയില്‍ പണ്ടു ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു ഒരു ദിവസം ഒരു രോഗിയുടെ ഭര്‍ത്താവ ഒരു കുല കൊണ്ടു കൊടുത്തു അയാള്‍ ഉടനെ വിളിച്ചു പറയുകയാ 'എടോ ഞാന്‍ കുല കൊടുത്തല്ല പഠിച്ചത് താന്‍ ഈ കുല കൊണ്ടു വിട് പണം കൊണ്ടുവാ' ആ പാവം പിന്നെ എവിടെയോ കൊണ്ട്ട് കൊടുത്ത് പണം കൊണ്ട്ട് വന്നു കൊടുത്തു അന്ന് ഞാന്‍ അയാളുടെ വീട്ടില്‍ ഇരുപ്പുണ്ടായിരുന്നു ഇതേ ഡോക്ടറെ പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍സര്‍ വര്ര്ഡില് ഞാന്‍ കണ്ടു അയാള്‍ക്ക് വെള്ളം ഇറക്കാന്‍ പറ്റാതെ ഇതിനൊക്കെ അല്ല പണി കൊടുത്തോളും നമ്മള് ഇത് ചെയ്താല്‍ ഒന്നും ഒരു കാര്യവും ഇല്ല പിന്നെ രവിക്ക് യഥാര്‍ത്ഥത്തില്‍ ഈ ജോലിക്ക് അര്‍ഹത ഇല്ല എന്തായാലും ഒരു വെള്ളം ചേര്‍ക്കല്‍ ആണ് ഫിടന്സില് നടന്നിട്ടുള്ളത് , ജോലി കിട്ടുന്ന കേസില്‍ എല്ലാവരും പണം വാങ്ങിക്കും പ്യൂണ്‍ സീല്‍ അടിക്കനമെങ്കിലും പണം കൊടുക്കണം ഞാന്‍ തന്നെ കൊടുതിടുന്റ്റ് അല്ലെങ്കില്‍ എന്തെങ്കിലും പാര വയ്ക്കും ഇതൊന്നും ജന ലോക പാല് കൊണ്ട്ട് തടുക്കാന്‍ കഴിയില്ല

ഇന്ഗ്നിനെ ആര്‍ത്തി പൂണ്ട പല ഡോക്ടര്‍ മാരുടെയും മക്കള്‍ വട്ടു കേസ് മന്ദ ബുദ്ധി അല്ലെങ്കില്‍ ഡ്രഗ് അടിക്റ്റ് ആയ നൂറു കേസുകള്‍ കണ്ടിട്ടുന്റ് സര്‍വ സക്തനായ അള്ള ഇവനെ ഒക്കെ കൈകാര്യം ചെയ്തെ പാസ്പോര്‍ട്ട് കൊടുക്കുAnonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-18353515762293390952011-09-09T22:45:54.672-07:002011-09-09T22:45:54.672-07:00സാബു ഭായിയുടെ അഭിപ്രായം കൊള്ളാം. പക്ഷെ ഇങ്ങനെ ഉള്ള...സാബു ഭായിയുടെ അഭിപ്രായം കൊള്ളാം. പക്ഷെ ഇങ്ങനെ ഉള്ളവരെ ചെരുപ്പ് മാല അനിയിക്കുവാന് തുടങ്ങിയാല്‍ കാലില്‍ അണിയാന്‍ ചെരുപ്പ് ഇല്ലാണ്ട് വരും..അത്രയ്ക്കും ദുഷിച്ച അവസ്ഥയാണ്...ഡോക്ടര്‍മാര്‍ മാത്രം അല്ല..എല്ലാ അധികാരി വര്‍ഗ്ഗവും ഇങ്ങനെ ഒക്കെ തന്നെ ആണ്..ഇനി മാധ്യമങ്ങള്‍...അവരും "മൈലേജ്" നോക്കിയെ ഇടപെടുക ഉള്ളൂ..അപ്പോള്‍ മനോരാജ് പറഞ്ഞ പോലെ പബ്ലിക് ബൂത്തില്‍ നിന്നും നല്ല പച്ച "നല്ല വാക്ക്" പറയുക...അത്ര തന്നെ..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-19067885411802708822011-09-09T13:20:39.432-07:002011-09-09T13:20:39.432-07:00Raviyude achchan kaanichchathu thanthayillazhika a...Raviyude achchan kaanichchathu thanthayillazhika aayippoyi.. 10000 roopa kodukkamennu paranjaal athrayum kodukkanam.... bakkiyulla kaaryangal athinte reethikku nadakkatte..Anonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-34664472998849639492011-09-09T03:27:45.036-07:002011-09-09T03:27:45.036-07:00പ്രിയ സാബൂ, ക്രിയാത്മകമായ പല പദ്ധതികളും മനസിലുണ്ട്...പ്രിയ സാബൂ, ക്രിയാത്മകമായ പല പദ്ധതികളും മനസിലുണ്ട്. അയാളെ അങ്ങിനെ വെറുതെ വിടില്ല. കാത്തിരിക്കുന്നു സന്ദര്ഭത്തിനായി ക്ഷമയോടെ.
സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!

പ്രിയ ശ്രീനാഥന്‍ , ഇവിടെ വന്നതില്‍ നന്ദി സുഹൃത്തേ! എന്റെയും ഓണാശംസകള്‍ അറിയിച്ച്കൊള്ളട്ടെ.

പ്രിയപ്പെട്ട മനോരാജ്, അയാളെ ഞങ്ങള്‍ ചുണ്ണാമ്പ് വരച്ച് നിര്‍ത്തിയിരിക്കുകയാണ്, സന്ദര്ഭത്തിനായി കാത്തിരിക്കുന്നു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-60586817012876773012011-09-08T22:47:36.988-07:002011-09-08T22:47:36.988-07:00സാബു പറഞ്ഞപോലെ മാധ്യമങ്ങളെ അറിയിക്കുക എന്നത് കുഴപ്...സാബു പറഞ്ഞപോലെ മാധ്യമങ്ങളെ അറിയിക്കുക എന്നത് കുഴപ്പമില്ലാത്ത ഒപ്ഷന്‍ ആണ്. പക്ഷെ അവിടെയും സ്വാധീനം ഒരു വലിയ പ്രശ്നമാണ്. ഏറ്റവും നല്ലത് പച്ചയായി അയാളെ ഫോണ്‍ വിളിച്ച് കുറേ തെറിയെങ്കിലും വിളിച്ച് നമ്മുടെ വേദന തീര്‍ക്കുക എന്നതാണ്. :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-34901907138264732892011-09-08T17:37:30.037-07:002011-09-08T17:37:30.037-07:00എന്താണ് എഴുതുക! വൈദ്യനെ തന്നെ ചികില്‍സിക്കേണ്ട അവ...എന്താണ് എഴുതുക! വൈദ്യനെ തന്നെ ചികില്‍സിക്കേണ്ട അവസ്ഥയിലാണല്ലോ നമ്മുടെ നാടിപ്പോള്‍ ! ഓണാശംസകള്‍ !ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-51912498366985664092011-09-08T16:27:34.201-07:002011-09-08T16:27:34.201-07:00ചെരുപ്പ്മാല അണിയിക്കരുത്..
പിന്നീട് ആ ചെരിപ്പ് ...ചെരുപ്പ്മാല അണിയിക്കരുത്..
പിന്നീട് ആ ചെരിപ്പ് പോലും ഒന്നിനും കൊള്ളാതെ വരും..
മാധ്യമങ്ങളെ അറിയിക്കുക. sting operation ചെയ്യാൻ കഴിവുള്ള private detectives ധാരാളം ഈ നാട്ടിൽ ഉണ്ട്. അവരുടെ സഹായത്താൽ വീഡിയോ എടുക്കുക. യൂടൂബിലും ഫേസ്ബുക്കിലും ഇടുക..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.com