tag:blogger.com,1999:blog-4073231692109195740.post5779310145778507685..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ശ്മശാനത്തിലെ രാത്രിഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger24125tag:blogger.com,1999:blog-4073231692109195740.post-61994545172228955412011-01-21T08:23:51.530-08:002011-01-21T08:23:51.530-08:00പ്രിയ ശ്രീകുമാര്‍, സനദര്ശനത്തിനും അഭിപ്രായത്തിനും...പ്രിയ ശ്രീകുമാര്‍, സനദര്ശനത്തിനും അഭിപ്രായത്തിനും നന്ദി.

താങ്കളുടെ കത്ത് ഇ.മെയിലില്‍ വായിക്കാന്‍ നോക്കിയതില്‍ കഴിയുന്നില്ല ഫോണ്ട് ഏതാണ്?ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-40135214468098746462011-01-20T10:10:40.860-08:002011-01-20T10:10:40.860-08:00നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെ...നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്. ഓരോരുത്തർക്കും മുൻകൂട്ടിനിശ്ചയിച്ച ഒരു ജീവിതമുണ്ട്. എന്നാൽ എല്ലാത്തിനുമൊടുവിലെ തെറ്റുകാരൻ ആരാണെന്ന ചോദ്യത്തിനുത്തരം തേടുമ്പോള്‍ വിരലുകൾ ചൂണ്ടപ്പെടുന്നത് നമുക്ക്നേരെ തന്നെയാണ്.sreekumarhttp://http//:thirakazchakal.blogspot.comnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-26082753385723400972011-01-09T17:19:44.223-08:002011-01-09T17:19:44.223-08:00നന്ദി, പ്രിയ മുരളീ മുകുന്ദന്നന്ദി, പ്രിയ മുരളീ മുകുന്ദന്ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-87290300878874031912011-01-09T11:20:45.898-08:002011-01-09T11:20:45.898-08:00ഭായി പറഞ്ഞപോലെ ജീവിതത്തിന്റെ പച്ചയായ അനുഭവക്കുറിപ്...ഭായി പറഞ്ഞപോലെ ജീവിതത്തിന്റെ പച്ചയായ അനുഭവക്കുറിപ്പുകൾ തന്നെ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-53636975916009990232010-12-30T02:22:15.585-08:002010-12-30T02:22:15.585-08:00പ്രിയ കുഞ്ഞായീ,Nikukechery,
ഇവിടം സന്ദര്ശിച്ചതില...പ്രിയ കുഞ്ഞായീ,Nikukechery,
ഇവിടം സന്ദര്‍ശിച്ചതില്‍ നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-66674663856649171762010-12-29T21:49:51.526-08:002010-12-29T21:49:51.526-08:00"കഥ..കഥ..കഥ..നായര്‍....
കസ്തൂരി നായര്‍....,,
..."കഥ..കഥ..കഥ..നായര്‍....
കസ്തൂരി നായര്‍....,,
അയ്യോ ഇക്കാക്ക..നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-55722509966182362162010-12-29T05:25:06.332-08:002010-12-29T05:25:06.332-08:00ഷെരീഫ്ക്കാ,
പച്ചയായ അനുഭവങ്ങള്‍ ഹൃദ്യമായി എഴുതിയി...ഷെരീഫ്ക്കാ,

പച്ചയായ അനുഭവങ്ങള്‍ ഹൃദ്യമായി എഴുതിയിരിക്കുന്നു..കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-47447593920982600952010-12-27T09:04:42.261-08:002010-12-27T09:04:42.261-08:00നന്ദി ,യാഥാസഥിതികന് ഇവിടെ സന്ദര്‍ശിച്ചതില്‍.നന്ദി ,യാഥാസഥിതികന് ഇവിടെ സന്ദര്‍ശിച്ചതില്‍.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-69619307469842708052010-12-27T06:36:46.294-08:002010-12-27T06:36:46.294-08:00തുടക്ക വായിച്ച് ഇതെന്തപ്പാ എന്നു കരുതി. പക്ഷേ, പോ...തുടക്ക വായിച്ച് ഇതെന്തപ്പാ എന്നു കരുതി. പക്ഷേ, പോകുന്തോറും രസവുമേറി. അന്ത്യം നന്നായിട്ടുണ്ട്. ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-74489018271974209042010-12-26T02:32:52.711-08:002010-12-26T02:32:52.711-08:00പ്രിയപ്പെട്ടവരേ! അല്‍പ്പം താമസിച്ചാണെങ്കിലും നിങ്ങ...പ്രിയപ്പെട്ടവരേ! അല്‍പ്പം താമസിച്ചാണെങ്കിലും നിങ്ങള്‍ക്കു എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍.എല്ലാവര്ക്കും നല്ല ഒരു വസന്തകാലം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-11876688862916681592010-12-26T02:30:52.805-08:002010-12-26T02:30:52.805-08:00പ്രിയ സ്നേഹിതന് ഖാദര്‍ പട്ടേപ്പാടം,
ഇപ്പോള്‍ എനി...പ്രിയ സ്നേഹിതന് ഖാദര്‍ പട്ടേപ്പാടം,

ഇപ്പോള്‍ എനിക്കു ഒരു പട്ടേപ്പാടം കാരനെ കൂടി സ്നേഹിതനായി കിട്ടി. ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-78864495103145561202010-12-26T02:28:54.382-08:002010-12-26T02:28:54.382-08:00എന്റെ പ്രിയ ഹംസാ, നമ്മുടെ എല്ലാം ജീവിതം ഓരോ സിനിമാ...എന്റെ പ്രിയ ഹംസാ, നമ്മുടെ എല്ലാം ജീവിതം ഓരോ സിനിമാ കഥ പോലെയാണു. ഹംസ പറഞ്ഞ സുന്നത്ത് കഥ തന്നെ എത്രയോ ഹൃദയസ്പര്‍ശി ആയ അനുഭവമാണു.കൊയ്ത്തു കഴിഞ്ഞ പാടത്തുകൂടി തലയില്‍ ഒരു തോര്‍ത്തും കെട്ടി നീട്ടി വലിച്ചു പാടി നടന്നു പോകാന്‍ എത്ര കൊതിച്ചിട്ടും സാധിക്കാതെ മരുഭൂമിയിലെ ചുടു കാറ്റുമേറ്റു വരണ്ടു തളര്‍ന്ന എത്രയോ പ്രവാസികളുടെ ജീവിതവും എത്ര സിനിമകളായി മാറ്റാന്‍ കഴിയുമെന്നു ഹംസക്കു നേരില്‍ അറിവുള്ളതല്ലേ!നമുക്കെല്ലാം സമ്പാദ്യമായി ഉടയ തമ്പുരാന് തന്ന ഒരു നിധിയാണു, പഴയകാലത്തെ മധുരിക്കുന്നതും ചവര്ക്കുന്നതുമായ ചില ഓര്‍മകള്‍. ആ വക താലോലിക്കുന്നതു എനിക്കു എത്ര ഇഷ്ടമാണെന്നോ.

കെ.പി.ഉമ്മര്‍ മാത്രമല്ല മറ്റു പലരും ജീവിതത്തില്‍ തന്നെ സ്വന്തമായി ചില ക്യാരക്റ്ററുകള്‍ വെച്ചു പുലര്‍ത്തുന്നവരാണു എന്നാണു എന്റെ നിരീക്ഷണത്തില്‍ എനിക്കു മനസിലായത് ഇവിടെ സന്ദര്‍ശിച്ചു അഭിപ്രായം അറിയിച്ചതില്‍ ഏറെ നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-76697078152229573142010-12-26T02:19:50.820-08:002010-12-26T02:19:50.820-08:00പ്രിയ സ്നേഹിതന് പട്ടേപ്പാടം റാംജീ,
പഴയ ചില ഡയറിക...പ്രിയ സ്നേഹിതന് പട്ടേപ്പാടം റാംജീ,

പഴയ ചില ഡയറിക്കുറിപ്പുകളീലോ കത്തുകളിലോ ഇറങ്ങി പരതുമ്പോള്‍ ചില നിധികള്‍ കയ്യില്‍ തടയും. ആ നിധികളില്‍ സ്പര്‍ശിക്കുമ്പോള്‍ ആ സംഭവങ്ങളുടെ ചെറിയ അംശങ്ങള്‍ പോലും സ്ക്രീനില്‍ തെളിയും പോലെ മനസില്‍ പ്രത്യക്ഷപ്പെടും. അന്നേരം തന്നെ അവ കുറിപ്പിലാക്കുമ്പോള് ചെറിയ കാര്യം പോലും വിട്ടു പോകാതിരിക്കന്‍ സൂക്ഷ്മത പുലര്‍ത്തും.അവിടെ ഒരു പോസ്റ്റ് ജനിക്കുകയാണു.നമുക്കു നേരിട്ടു അനുഭവം ഉള്ള വസ്തുതകള്‍ പറയുമ്പോള്‍ നടന്നതു അതേപടി പറയാന്‍ സാധിക്കുകയും ചെയ്യും. ഇവിടെ അതാണു ഞാന്‍ ചെയ്തതു.

ഒരു അര്‍ഥത്തില്‍ ഓര്‍മകളാണു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതു. സംഭവബഹുലമായ ഭൂതകാലമില്ലാത്തവന് പ്രായത്തിന്റെ ഒരു കവല തിരിയുമ്പോള്‍ ഏകാന്തപഥികനായി മാറും. മടിയില്‍ ഒന്നും കരുതാത്ത ഏകാന്ത പഥികന്.ഓര്‍മകള്‍ കയ്യിലുള്ളവനോ അവന്റെ സാമ്രാജ്യത്തില്‍ അവന് എന്നും യുവ രാജാവാണു.മനസില്‍ അവനെ വാര്‍ദ്ധക്യം ബാധിക്കുകയേ ഇല്ല.എന്റെ അനുഭവം ആണു ഈ പറഞ്ഞതു. ഇന്നും എന്റെ ഓര്‍മകളില്‍ പങ്കാളികള്‍ ആയിരുന്നവരെ തേടി ഞാന്‍ ദൂര യാത്രകള്‍ നടത്താറുണ്ടു. അതോടൊപ്പം താങ്കളെ പോലുള്ളവരുമായി നിറഞ്ഞ സൌഹൃദം അതിയായി ആഗ്രഹിക്കുകയും ചെയ്യും.
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-49746941958421918862010-12-26T02:04:42.737-08:002010-12-26T02:04:42.737-08:00പ്രിയപ്പെട്ട ഡോക്റ്റര്‍ ജയന് ഏവൂര്‍,
മനസ്സിനുള്ള...പ്രിയപ്പെട്ട ഡോക്റ്റര്‍ ജയന് ഏവൂര്‍,

മനസ്സിനുള്ളില്‍ അടുക്കി വെച്ചിരിക്കുന്ന മധുരിക്കുന്നതും കൈപ്പേറിയതുമായ ചില സ്മരണകള്‍ വല്ലപ്പോഴും എടുത്തു പൊടി തട്ടി വൈക്കാറുണ്ടു.പഴയ ചില കത്തുകള്‍ കീറി പറിഞ്ഞതോ നിറം മങ്ങിയ മഷി വരകള്‍ മാഞ്ഞു തുടങ്ങിയതും പ്രാണികളാല്‍ ജീര്ണിക്കപ്പെട്ടതുമായ പഴയ കാല ഡയറി താളുകള്‍ അപൂര്‍വമായ ചില സന്ദര്‍ശനങ്ങള്‍ ഇവയെല്ലാം പഴയ കാല ജീവിതത്തിലേക്കു നെടു നീളത്തിലൊരു ഫ്ലാഷ് ലൈറ്റ് അടിക്കുമ്പോള്‍ കാണപ്പെടുന്ന പിന്നിട്ട ചില കവലകള്‍ എന്റെ ഓര്‍മകളെ ത്രസിപ്പിക്കാറുണ്ടു. അപ്പോള്‍ അതെല്ലാം ആരോടെങ്കിലും പറയണമെന്നൊരു മോഹം മനസിലുണര്ത്തും.അങ്ങിനെയാണു എന്റെ പല അനുഭവങ്ങളും ബ്ലോഗില്‍ ജന്മം കൊണ്ടതു. ഇവിടെ വന്ന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞതില്‍ നന്ദി..നന്ദി...നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-50855257356168120622010-12-26T01:53:38.838-08:002010-12-26T01:53:38.838-08:00നന്ദി Naushu ഇവിടെ സന്ദര്‍ശിച്ചതില്‍.നന്ദി Naushu ഇവിടെ സന്ദര്‍ശിച്ചതില്‍.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-63308463418474209182010-12-26T01:52:15.036-08:002010-12-26T01:52:15.036-08:00പ്രിയ faisu madeena‘
അതെ! ഇങ്ങിനെയൊക്കെ ഞാന്‍ ...പ്രിയ faisu madeena‘
അതെ! ഇങ്ങിനെയൊക്കെ ഞാന്‍ ജീവിച്ചിരുന്നു എന്നു (യത്ഥാര്‍ത്തത്തില്‍ ഇതിലും വിചിത്രമായ അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ടു)ഞാനും ചിലപ്പോള്‍ അലോചിക്കുമ്പോള്‍ അതിശയം തോന്നാറുണ്ട്
സന്ദര്‍ശനത്തിനു നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-30821283277160000762010-12-26T01:48:05.418-08:002010-12-26T01:48:05.418-08:00പ്രിയപ്പെട്ട ശ്രീ,ശരിക്കും അനുഭവങ്ങള്‍ നിറഞ്ഞ ഒര...പ്രിയപ്പെട്ട ശ്രീ,ശരിക്കും അനുഭവങ്ങള്‍ നിറഞ്ഞ ഒരു പഴയ കാലം എനിക്കുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായ ചില ചീന്തുകള്‍ ഇങ്ങിനെ പോസ്റ്റിലൂടെ പുറത്തു പറയുമ്പോള്‍ താങ്കളെ പോലെ ഉള്ളവരുടെ അഭിനന്ദനങ്ങള്‍ ഇനിയും കൂടുതലായി എന്നെ എഴുതാന്‍ പ്രചോദിപ്പിക്കുന്നു എന്നത് നേരാണു. കഥ കേള്‍ക്കാന്‍ ആരെങ്കിലു ഉണ്ടെങ്കില്‍ കഥ പറയുവാന്‍ ഉത്സാഹമേറും .സന്ദര്‍ശനത്തിനു നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-71092424885126769372010-12-26T00:59:48.361-08:002010-12-26T00:59:48.361-08:00ഇതൊരു ബഷീറിയന്‍ അനുഭവം പോലെ... ത്രസിച്ചുപോകുന്നു.ഇതൊരു ബഷീറിയന്‍ അനുഭവം പോലെ... ത്രസിച്ചുപോകുന്നു.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-46915274159602521102010-12-25T12:06:42.708-08:002010-12-25T12:06:42.708-08:00ഇക്കായുടെ സിനിമാ അനുഭവം ഒരു സിനിമാകഥയെ വെല്ലുന്നതാ...ഇക്കായുടെ സിനിമാ അനുഭവം ഒരു സിനിമാകഥയെ വെല്ലുന്നതാണല്ലോ...
കെ.പി ഉമ്മറിന്റെ ഉമ്മറിന്റെ അഹങ്കാരത്തെ കുറിച്ച് കുറെ കാലം മുന്‍പ് ഒരു വാരികയിലും വായിച്ചതോര്‍ക്കുന്നു... അപ്പോള്‍ അത് സത്യമായിരുന്നു അല്ലെ അന്ന് അത് വെറും ഗോസിപ്പാവും എന്ന് കരുതി ...

നല്ല ഒരു അനുഭക്കുറിപ്പ് ഇക്കാ....

പുതുവത്സരാശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-47157378648983802972010-12-25T11:18:06.313-08:002010-12-25T11:18:06.313-08:00ഇവിടെ മരിച്ചവരേ ഉള്ളൂ. പോലീസുകാര്‍ ഇല്ല. മരിച്ചവർ ...ഇവിടെ മരിച്ചവരേ ഉള്ളൂ. പോലീസുകാര്‍ ഇല്ല. മരിച്ചവർ ഉറക്കവുമാണു....."

ഷെരീഫിക്ക, ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു. അനുഭവം വായിക്കുന്നത് പോലെ അനുഭവപ്പെട്ടില്ല. ശെരിക്കും അത്തരം അവസ്ഥകളിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെട്ടു. ഇടുങ്ങിയ തിരിയാന്‍ പോലും കഴിയാത്ത ഇടത്തെ ഉറക്കവും പോലീസുകാരുടെ കുത്തലും പിന്നെ ശ്മശാനത്തിലെ കഴിച്ച്ച്കൂട്ടലും എല്ലാം ഒരു സിനിമ പോലെ തെളിഞ്ഞു.
അപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട് അല്ലെ?
കൃസ്തുമസ് പുതുവത്സരാശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-7391678849111595642010-12-25T06:43:08.533-08:002010-12-25T06:43:08.533-08:00ഹോ!
അസാധ്യ അനുഭവങ്ങൾ!
ഗംഭീരമായ പോസ്റ്റ്!
നമിക്കുന്...ഹോ!
അസാധ്യ അനുഭവങ്ങൾ!
ഗംഭീരമായ പോസ്റ്റ്!
നമിക്കുന്നു, ഷെരീഫിക്കാ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-79448495422884997512010-12-25T03:54:35.896-08:002010-12-25T03:54:35.896-08:00നന്നായിട്ടുണ്ട് മാഷെ.....
ക്രിസ്തുമസ് ആശംസകള്‍ .....നന്നായിട്ടുണ്ട് മാഷെ.....

ക്രിസ്തുമസ് ആശംസകള്‍ .....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-55393611340763034522010-12-23T12:15:38.149-08:002010-12-23T12:15:38.149-08:00ഇങ്ങനെ ഒക്കെ ജീവിച്ചു എന്ന് ആലോചിക്കാന്‍ പോലും കഴി...ഇങ്ങനെ ഒക്കെ ജീവിച്ചു എന്ന് ആലോചിക്കാന്‍ പോലും കഴിയുന്നില്ല ...എന്തെല്ലാം അനുഭവങ്ങള്‍ .....

wish you a Merry Christmas,
And a very Happy New Yearfaisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-78995823124305985322010-12-23T08:06:41.589-08:002010-12-23T08:06:41.589-08:00പച്ചയായ ജീവിതത്തിന്റെ ഗന്ധം പകരുന്ന നല്ലൊരു ഓര്മ്...പച്ചയായ ജീവിതത്തിന്റെ ഗന്ധം പകരുന്ന നല്ലൊരു ഓര്‍മ്മക്കുറിപ്പ്, മാഷേ.

നല്ല എഴുത്ത്. വല്ലാതെ ഇഷ്ടപ്പെട്ടു.

ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com