tag:blogger.com,1999:blog-4073231692109195740.post5144540523989179588..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: പ്രിയരേ! നിങ്ങള്ക്കായിഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger7125tag:blogger.com,1999:blog-4073231692109195740.post-43673166650142740012011-01-05T21:01:36.199-08:002011-01-05T21:01:36.199-08:00മാഷെ; ചിത്രങ്ങള്‍ ഇഷ്ടായി, പക്ഷെ അതിവിടെ പോസ്റ്റിയ...മാഷെ; ചിത്രങ്ങള്‍ ഇഷ്ടായി, പക്ഷെ അതിവിടെ പോസ്റ്റിയതിന് അതിഭാവുകത്വവും അതിരുകടന്നതുമായ ദക്ഷിണ ചോദിച്ചത് ഇഷ്ടായില്ല.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-12286635317229502052010-12-31T01:54:02.081-08:002010-12-31T01:54:02.081-08:00പ്രിയ ശ്രീ,
പ്രിയ മോഹനം,
വരും കാലങ്ങളില്‍ എന്നും ...പ്രിയ ശ്രീ,
പ്രിയ മോഹനം,
വരും കാലങ്ങളില്‍ എന്നും നിങ്ങളില്‍ വസന്തം നിറഞ്ഞു നില്ക്കട്ടെ!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-84727289932206340212010-12-30T11:16:59.583-08:002010-12-30T11:16:59.583-08:00പുതുവത്സരാശംസകൾപുതുവത്സരാശംസകൾMohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-16735979650966719832010-12-30T06:04:51.626-08:002010-12-30T06:04:51.626-08:00പുതുവത്സരാശംസകൾപുതുവത്സരാശംസകൾശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-401820933490592122010-12-30T02:28:28.381-08:002010-12-30T02:28:28.381-08:00പ്രിയ ഹാറൂണ്‍(ഒരു നുറുങ്ങ്), ഹാഫീസ്,
ഇവിടെ സന്ദര്...പ്രിയ ഹാറൂണ്‍(ഒരു നുറുങ്ങ്), ഹാഫീസ്,
ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-48228688791188269832010-12-30T00:53:17.675-08:002010-12-30T00:53:17.675-08:00നല്ല പോസ്റ്റ്നല്ല പോസ്റ്റ്hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-18306070167642102232010-12-29T18:42:40.250-08:002010-12-29T18:42:40.250-08:00“ഈ ചിത്രങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അന്ധ സഹോദരങ്...“ഈ ചിത്രങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അന്ധ സഹോദരങ്ങളെയും വല്ലപ്പോഴും ഓര്‍ക്കുക.”

ഷരീഫ് സാറേ,താങ്കളുടെ മേല്‍ വരികള്‍ വായിച്ച് വല്ലാതെ ആയി...
ജന്മനാ അന്ധരായ എത്രയെത്ര സഹോദരങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവും..? നാം കണ്‍കുളിര്‍ക്കെ ദൂര്‍ത്തടിക്കുന്ന പുറംകാഴ്ചകളുടെ നിഴല്‍ പോലും സങ്കല്പിക്കാനാവാത്തവരെ വല്ലപ്പോഴുമല്ല എലായ്പോഴും ഓര്‍ക്കണം.
ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിന് കേട്പറ്റിയാലേ നമുക്ക് അതിന്റെ പ്രാധാന്യം എന്തെന്നും ദൌത്യമെന്തെന്നും അറിയാനാവൂ എന്നേടത്താവരുത് കാര്യബോധം.

ദുര്‍ബലമായ വിരല്ക്കൊടികളില് ബ്രഷ് പിടിക്കാന്‍ ശേഷിയില്ലാതെ ബോള്‍പെന്‍ റീഫില്‍ വിരലില്‍ ചേര്‍ത്ത് കെട്ടി ചിത്രം വരക്കുന്ന ഒരാളെക്കുറിച്ച് ഇവിടെ വായിക്കാം.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.com