tag:blogger.com,1999:blog-4073231692109195740.post5066675202247375759..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: അറസ്റ്റും നടപടികളുംഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger20125tag:blogger.com,1999:blog-4073231692109195740.post-40937844114752559862011-06-19T07:12:49.442-07:002011-06-19T07:12:49.442-07:00പ്രിയ അളിയന് , താങ്കളുടെ സന്ദര്‍ശനത്തിന് നന്ദി.പ്രിയ അളിയന് , താങ്കളുടെ സന്ദര്‍ശനത്തിന് നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-67041191661446846312011-06-18T01:30:45.658-07:002011-06-18T01:30:45.658-07:00നന്ദി ശരീഫ്കാ....നന്ദി ശരീഫ്കാ....Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-2686937751808625752011-06-17T10:07:41.528-07:002011-06-17T10:07:41.528-07:00നന്ദി സജീം....നന്ദി സജീം....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-22844102966524340672011-06-17T09:54:42.834-07:002011-06-17T09:54:42.834-07:00വളരെ ഉപകാരപ്രദമായ പോസ്റ്റ്. ഇത് ഞാൻ എന്റെ ഒരു ബ്ലോ...വളരെ ഉപകാരപ്രദമായ പോസ്റ്റ്. ഇത് ഞാൻ എന്റെ ഒരു ബ്ലോഗിൽ അങ്ങയുടെ പേരിൽത്തന്നെ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു. കുറെ നാൾ കഴിഞ്ഞ്. പിന്നെ ഈ പറഞ്ഞതുപോലെയൊക്കെ നമ്മുടെ നിയമപാലകർ പാലിക്കുന്നുണ്ടോ എന്നത് വേറെ കാര്യം!ചില പ്രതികൾ ഇത്തരം മാനദണ്ഡങ്ങൾ ഒന്നും അർഹിക്കുന്നവരും ആയിരിക്കില്ല. അത്ര വലിയ കുറ്റകൃത്യവും ചെയ്തിട്ടാകും നടപ്പ്! നമ്മുടേ പോലീസുകാർ നല്ലൊരു വിഭാഗം കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഏതൊരു സാധാരണക്കാരനും കയറി ചെല്ലാവുന്ന, ചെന്നാൽ അല്പമെങ്കിലും നല്ല പരിഗണന കിട്ടുന്ന ഒരേയൊരു സർക്കാർ ഓഫീസ് പോലീസ് സ്റ്റേഷൻ ആണെന്നതാണ് എന്റെ അനുഭവം. അവിടെ കുറ്റം ചെയ്തിട്ട് ചെല്ലുന്നവരോടല്ലാതെ ആരും സാധാരണ മസിലു പിടിക്കില്ല. ഒരേയൊരു ജനകീയ ഓഫീസേ ഉള്ളൂ. അത് പോലീസ് സ്റ്റേഷനാണ്. പോലീസിന്റെ ഇടിയും കൈക്കൂലിയും മറ്റുമൊക്കെ മാറ്റി നിർത്തി വേറെ ചർച്ച ചെയ്യാം. നമ്മളെ പോലുള്ള പൊതു പ്രവർത്തരെ ഇതുപോലെ മാനിക്കുന മറ്റൊരിടം ഇല്ല. (മറിച്ചുള്ള അനുഭവങ്ങൾ തീരെ ഇല്ലെന്നല്ല). അന്യായമായ കാര്യത്തിന് കയറിയിറങ്ങുന്നവരാണെങ്കിൽ അത്തരം പൊതു പ്രവർത്തകരുടെ വാക്കുകൾക്ക് അവർ വലിയ വില കല്പിക്കാറുമില്ല.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-10465507606547348012011-06-06T09:47:31.243-07:002011-06-06T09:47:31.243-07:00പ്രിയ ഇസ്മെയിൽ, തെച്ചിക്കോടൻ, സന്ദർശനത്തിനും അഭി...പ്രിയ ഇസ്മെയിൽ, തെച്ചിക്കോടൻ, സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-29062620354620038402011-06-06T01:50:30.773-07:002011-06-06T01:50:30.773-07:00ഉപകാരപ്രദമായ ലേഖനം.ഉപകാരപ്രദമായ ലേഖനം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-88657799391102463402011-06-06T01:30:49.166-07:002011-06-06T01:30:49.166-07:00വളരെ ഉപകാരപ്രദം
എങ്കിലും നിയമം നിയമത്തിന്റെ വഴിക്ക...വളരെ ഉപകാരപ്രദം
എങ്കിലും നിയമം നിയമത്തിന്റെ വഴിക്കും നീതി വേറെ വഴിക്കും പോകുന്നതാണ് ഇതപര്യന്തം നാമിവിടെ കാണുന്നത്.
നിയമത്തിന്റെ അഭാവമല്ല;നടപ്പിലാക്കുന്നവരുടെ ഇചാശക്തിയുടെ അഭാവമാണ് നമ്മുടെ പ്രശ്നം
ഇനിയും ഇത്തരം അറിവുകള്‍ പ്രതീക്ഷിക്കുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-21092526978558245802011-06-04T17:56:47.583-07:002011-06-04T17:56:47.583-07:00നന്ദി പ്രിയ രമേശ്...നന്ദി പ്രിയ രമേശ്...ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-38122373247746714952011-06-04T13:47:48.123-07:002011-06-04T13:47:48.123-07:00അറിയേണ്ടുന്ന കാര്യങ്ങള്‍ തന്നെഅറിയേണ്ടുന്ന കാര്യങ്ങള്‍ തന്നെരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-52047446670866614992011-06-04T06:27:56.120-07:002011-06-04T06:27:56.120-07:00പ്രിയപ്പെട്ട യൂസുഫ്പാ, അജിത്, സീഡിയന്‍ , അനില്‍@ബ...പ്രിയപ്പെട്ട യൂസുഫ്പാ, അജിത്, സീഡിയന്‍ , അനില്‍@ബ്ലോഗ്, ഡോക്റ്റര്‍ ആര്.കെ.തിരൂര്‍, എസ്.എം.സാദിഖ്, ശ്രീനാഥന്‍ , ഷാനവാസ്,പൊന്മളക്കാരന് , നൌഷു,
സ്നേഹിതരേ! നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

ഈ ലേഖനം പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് ഇങ്ങിനെ ചില നടപടിക്രമങ്ങള്‍ ഇവിടെ ഉണ്ട് എന്ന് അറിയിക്കുക എന്നതായിരുന്നു. ഈ നിയമങ്ങള്‍ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമായിരുന്നു സീഡിയന്റെ കമന്റില്‍ കാണിച്ച വര്‍ക്കലയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരായ കുറച്ച് പേര്‍ക്കെങ്കിലും പ്രതിഷേധം സംഘടിപ്പിക്കാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും സാധിച്ചത്. ഇങ്ങിനെ ചില നിയമങ്ങള്‍ ഇവിടെ ഇല്ലാതിരുന്നാല്‍ നിയമ ലംഘനത്തിനെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ സാധിക്കുമായിരുന്നോ? മറ്റു പല കേസുകളിലും - ലോക്കപ്പ് മര്‍ദ്ദനം ഉള്‍പ്പടെ- നിയമ പരമായ നടപടികള്‍ക്കായി മുറവിളി കൂട്ടാന്‍ കഴിഞ്ഞതും ഏട്ടിലായാല് പോലും ഈ നിയമം ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്. നിയമം നടപ്പില്‍ വരുത്താന്‍ സമ്മര്‍ദ്ദം ഏറുന്നത് ഇങ്ങിനെ ചില നിയമങ്ങള്‍ ഇവിടെ ഉണ്ടെന്നും അത് ലംഘിക്കുന്നത് തൊപ്പി തെറിക്കാന്‍ കാരണമാകും എന്ന ഭീതി ഉള്ളില്‍ പലര്‍ക്കും ഉള്ളത് കൊണ്ടാണെന്നും മനസിലാക്കുക.എവിടെയും നിയമലംഘകര്‍ ധാരാളം കാണും എന്ന് കരുതി ഇതേപോലുള്ള നിയമങ്ങളുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടില്ല.കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട കേസുകളില്‍ ഏമാന്മാരുടെ തൊപ്പികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഉരുളുകയും ഏമാന്മാര് അഴി എണ്ണുകയും ചെയ്യുന്നത് ഇന്നല്ലെങ്കില്‍ നാളെ നിയമം പ്രാവര്‍ത്തികമാക്കപ്പെടുന്നത് കൊണ്ടാണ്. നിയമം പലപ്പോഴും നോക്ക് കുത്തിയാകുന്നതിന്റെ കാരണം പ്രിയ സ്നേഹിതന് അജിത്ത് പറഞ്ഞതാണ്.

>>>(നമ്മുടെ നാട്ടില്‍ നിയമങ്ങളില്ലാത്തതല്ല നിയമബോധമുള്ള ഒരു സമൂഹമല്ല നാം എന്നാണ് പലപ്പോഴും തോന്നുന്നത്)<<<

കോടതിയില്‍ നിയമ ലംഘനത്തിനെതിരെ കേസ് കൊടുക്കുന്നത് പൊല്ലാപ്പായി കാണുന്ന സമൂഹത്തില്‍ നിയമം നോക്ക് കുത്തി ആകും എന്നും മനസിലാക്കുക.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-81350666701897974772011-06-03T23:51:48.923-07:002011-06-03T23:51:48.923-07:00വളരെ നല്ല പോസ്റ്റ് ...
ഉപാകാരപ്രദം..വളരെ നല്ല പോസ്റ്റ് ...
ഉപാകാരപ്രദം..Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-47400119877651090492011-06-03T23:20:59.875-07:002011-06-03T23:20:59.875-07:00നിയമം ഇല്ലാഞ്ഞിട്ടല്ലോ സർ, അതു നടപ്പാക്കുന്നതിലല്ല...നിയമം ഇല്ലാഞ്ഞിട്ടല്ലോ സർ, അതു നടപ്പാക്കുന്നതിലല്ലേ കാര്യം ......
ഏറെ കാലത്തെ പരിചയം വച്ച് സാറിനു തോന്നുന്നുണ്ടൊ നാട്ടിലെ പോലീസ് ഇതെല്ലാം പാലിക്കാൻ തയ്യാറാകും എന്നു്..?ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-70828083745923973022011-06-03T21:58:36.074-07:002011-06-03T21:58:36.074-07:00വളരെ ഉപകാരപ്രദം ആയ പോസ്റ്റ്. അറെസ്റ്റ് ചെയ്യുമ്...വളരെ ഉപകാരപ്രദം ആയ പോസ്റ്റ്. അറെസ്റ്റ് ചെയ്യുമ്പോള്‍ പോലീസുകാര്‍ ഉപയോഗിക്കുന്ന ഭാഷയുടെ നാറ്റം ഏഴു കുളത്തില്‍ കുളിച്ചാലും പോവില്ല. പിന്നെ അവരുടെ "കയ്യൊപ്പ്" ബോണസ്സായും കിട്ടും. അപ്പോള്‍ മനുഷ്യാവകാശം എട്ടിലെ പശു തന്നെ ആയി മാറും. പക്ഷെ പോകെറ്റിനു കാണാം ഉണ്ടെങ്കില്‍ ഇവരേക്കാള്‍ മാന്ന്യന്മാര് വേറെ ഉണ്ടാവുകയില്ല.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-2308328422997976232011-06-03T16:33:08.730-07:002011-06-03T16:33:08.730-07:00ആ, എഴുത്തൊക്കെ നന്നായി. എങ്കിലും, വിലങ്ങിന്റെ വഴിക...ആ, എഴുത്തൊക്കെ നന്നായി. എങ്കിലും, വിലങ്ങിന്റെ വഴികൾ കാണിച്ചു തന്നതിന് നന്ദി പറയണോ വേണ്ടയോ എന്ന ശങ്കയിലാണല്ലോ ഞാൻ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-31761892870881507582011-06-03T08:53:43.154-07:002011-06-03T08:53:43.154-07:00ഉപകാരപ്രദം… ഉപകാരപ്രദം….ഉപകാരപ്രദം….
അറിയാത്ത കാര്‍...ഉപകാരപ്രദം… ഉപകാരപ്രദം….ഉപകാരപ്രദം….
അറിയാത്ത കാര്യങ്ങൾ അറിയാനായി.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-15635029629474232762011-06-03T08:48:00.822-07:002011-06-03T08:48:00.822-07:00നന്നായി. പക്ഷെ ഇതൊക്കെ പഠിച്ചത് ഉപയോഗിക്കാന്‍ ഈയുള...നന്നായി. പക്ഷെ ഇതൊക്കെ പഠിച്ചത് ഉപയോഗിക്കാന്‍ ഈയുള്ളവന് അവസരം വരാതിരിക്കട്ടെ...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-82145711075852331152011-06-03T08:31:51.418-07:002011-06-03T08:31:51.418-07:00വളരെ ഉപകാരപ്രദം.
എട്ടിലെ പശു പുല്ലു തിന്നില്ലെന്നു...വളരെ ഉപകാരപ്രദം.
എട്ടിലെ പശു പുല്ലു തിന്നില്ലെന്നു മാത്രം .
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-67757973318413912482011-06-03T07:42:07.125-07:002011-06-03T07:42:07.125-07:00ഷെരീഫ് സാറേ,ഇതൊക്കെ അക്ഷരം പ്രതി പാലിച്ചത് വർക്കലയ...ഷെരീഫ് സാറേ,ഇതൊക്കെ അക്ഷരം പ്രതി പാലിച്ചത് വർക്കലയിൽ ഡീ.എച്.എം.അർ.ഭ്കരർക്കെതിരെയായിരുന്നു.സഹായത്തിന് ശിവസേനക്കാർ ഉണ്ടായിരുന്നു വെന്നുമാത്രം.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-84704015578017016272011-06-03T07:21:39.648-07:002011-06-03T07:21:39.648-07:00ഇംഗ്ലീഷ് സിനിമകളൊക്കെ കാണുമ്പോള്‍ അവിടെ പൊലീസ് ഉദ്...ഇംഗ്ലീഷ് സിനിമകളൊക്കെ കാണുമ്പോള്‍ അവിടെ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റിലായ ആളോട് പറയുന്ന കാര്യങ്ങള്‍ നമ്മുടെ നിയമാവലിയിലുമുണ്ടോ? അവിടെ പറയുമല്ലോ-“ നിങ്ങള്‍ക്ക് മൌനം പാലിക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരെയുള്ള വാദഗതികളായി ഉപയോഗിക്കപ്പെടും” എന്നൊക്കെ. (നമ്മുടെ നാട്ടില്‍ നിയമങ്ങളില്ലാത്തതല്ല നിയമബോധമുള്ള ഒരു സമൂഹമല്ല നാം എന്നാണ് പലപ്പോഴും തോന്നുന്നത്) ഈ നിയമങ്ങളൊക്കെ പലപ്പോഴും ഏട്ടിലെ പശു ആയി തീരുകയല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-66331698621718710172011-06-03T06:50:29.225-07:002011-06-03T06:50:29.225-07:00തികച്ചും ഉപാകാരപ്രദം ഈ പോസ്റ്റ്.അധികം പേർക്കും അറി...തികച്ചും ഉപാകാരപ്രദം ഈ പോസ്റ്റ്.അധികം പേർക്കും അറിയാഠതാണ് ഈ കാര്യങ്ങളൊക്കെ.നന്ദി ശരീഫ്ക്കാ..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com