tag:blogger.com,1999:blog-4073231692109195740.post5050804846353703922..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: പണ്ടു എലി മൂത്രമൊഴിച്ചില്ലേ?ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger2125tag:blogger.com,1999:blog-4073231692109195740.post-26961298798061988502010-06-29T03:07:46.589-07:002010-06-29T03:07:46.589-07:00പുതിയ തരം രോഗങ്ങളുടെ ആവീഭാവത്തില് ആധുനിക മെഡിസിനു...പുതിയ തരം രോഗങ്ങളുടെ ആവീഭാവത്തില് ആധുനിക മെഡിസിനുകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. കൂടാതെ റെഡിമെയ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പങ്കുണ്ട്. വിലയില്‍ തര്ക്കമില്ലാത വിപണിയാണല്ലോ ആരോഗ്യരംഗം. ഒരു രോഗത്തിനു മരുന്നുകൊടുക്കുമ്പോള്‍ ആ മരുന്ന് മറ്റൊരു രോഗത്തിനു കാരണമാവില്ലെന്നെന്തുറപ്പ്?. വന്‍കിട കമ്പനികളുടെ കച്ചവട താല്‍പ്പര്യം ഇതിലേയ്ക്കു വിരല്‍ ചൂണ്ടുന്നതാണ്. <a href="http://www.kottotty.com/2009/08/blog-post.html" rel="nofollow">ഇതുകൂടി</a> നോക്കൂ..കൊട്ടോട്ടിക്കാരന്http://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-47418148862087949302010-06-16T22:54:33.383-07:002010-06-16T22:54:33.383-07:00വളരെ പ്രസക്തമായ പോസ്റ്റ്. H1N1 ബഹളം ചില കമ്പനികളു...വളരെ പ്രസക്തമായ പോസ്റ്റ്. H1N1 ബഹളം ചില കമ്പനികളുടെ വാക്സിന് ചിലവക്കനാണെന്ന് കേള്‍വി. താങ്കളുടെ നിരീക്ഷനങ്ങള്കും പോസ്റ്റിനും വളരെ നന്ദി.മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.com