tag:blogger.com,1999:blog-4073231692109195740.post5026660617036356671..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ആദ്യ സിനിമാ നടി റോസിഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger18125tag:blogger.com,1999:blog-4073231692109195740.post-34439121697025606862013-02-22T02:00:15.679-08:002013-02-22T02:00:15.679-08:00ഷെരീഫ് ഇക്കാ .. താങ്കളുടെ ഈ പഠനങ്ങള്‍ മലയാള സിനിമ...ഷെരീഫ് ഇക്കാ .. താങ്കളുടെ ഈ പഠനങ്ങള്‍ മലയാള സിനിമയുടെ ജനനവും അതിന്റെ പിതാവിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കിയതിനും ഒരായിരം നന്ദി ... ആദ്യ മലയാള സിനിമാ നടി ശ്രീമതി റോസിയുടെയും,ഡാനിയേല്‍ സാറിന്റെയും ആത്മാവിനായ് പ്രാര്‍ഥിക്കുന്നു !! ഇക്കയുടെ ഈ സമയോചിതമായ ഇടപെടലിന് നന്ദി .. ഈ ലേഖനം പത്രങ്ങള്‍ക്കു കൂടി അയച്ചു കൊടുക്കൂ ... സത്യം എല്ലാരും മനസിലാക്കട്ടെ !! നന്ദി ഇക്കാ ഒരിക്കല്‍ കൂടി ... സ്വന്തം സജീവ് അനന്തപുരി .Sajeev Ananthapurihttps://www.blogger.com/profile/13918666660780616152noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-8321340382307231562013-02-21T09:57:01.055-08:002013-02-21T09:57:01.055-08:00പ്രിയപ്പെട്ട റോസീ , പ്രിയ ഡാനിയല്‍, നിങ്ങള്‍ ഉള്‍പ...പ്രിയപ്പെട്ട റോസീ , പ്രിയ ഡാനിയല്‍, നിങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍മ്മിച്ച അടിത്തറ തികച്ചും ഭദ്രംതന്നെയെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഇതെല്ലാം എനിക്ക് പുതിയ അറിവുകളായിരുന്നു. നല്ല പോസ്റ്റ് റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-67554869844356279152011-03-20T11:18:25.185-07:002011-03-20T11:18:25.185-07:00അന്നത്തെ കലാകാരന്മാര് 'നിറമില്ലാത്തവര്‍'ആ...അന്നത്തെ കലാകാരന്മാര് 'നിറമില്ലാത്തവര്‍'ആയിരുന്നു.
ഇന്ന് മൊത്തം കളര്‍ഫുള്‍!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-55889361529280845522011-03-20T10:03:44.268-07:002011-03-20T10:03:44.268-07:00സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി പ്രിയ കലാം....സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി പ്രിയ കലാം.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-8419145990941891002011-03-20T02:00:20.392-07:002011-03-20T02:00:20.392-07:00നല്ല പോസ്റ്റ്.
'ആപത്ത് തിരിച്ചറിഞ്ഞു സന്ദേശം...നല്ല പോസ്റ്റ്.
'ആപത്ത് തിരിച്ചറിഞ്ഞു സന്ദേശം തരാനും
ചിലപ്പോള്‍ സ്വയം ദുരന്തത്തിന് ഇരയാകാനും
വിധിക്കപ്പെട്ട മുന്‍പേ പറന്ന പക്ഷികളെ'
കുറിച്ച്, കുറെ പുതിയ അറിവുകള്‍
ഉള്ളില്‍ തൊടുന്ന രീതിയില്‍ എഴുതി.
വേദനിപ്പിക്കുന്ന കുറെ ചിത്രങ്ങള്‍ ഉള്ളില്‍ ബാക്കിയാക്കി.Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-77984543645722942302011-03-19T10:59:44.556-07:002011-03-19T10:59:44.556-07:00വാഴക്കോടന്‍, നന്ദി മജി സന്ദര്‍ശനത്തിനു.
ചാര്വാകന...വാഴക്കോടന്‍, നന്ദി മജി സന്ദര്‍ശനത്തിനു.

ചാര്‍വാകന്‍, നന്ദി സുഹൃത്തേ! റോസമ്മ എന്ന റോസി അവശക്രൈസ്തവ ആയിരുന്നു എന്നത് പുതിയ അറിവാണ്. ഷൂട്ടിങ് സ്ഥലത്ത് തൂക്ക് പാത്രത്തില്‍ ചോറുമായി വരുന്നവിവരങ്ങള്‍ ഫിലിം റപ്രസന്റേറ്റീവ്മാര് പറഞ്ഞിരുന്നു. ഷൂട്ടിങ് സ്ഥലത്തെ ആഹാരം പിടിക്കാതെ പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നുള്ള ആഹാരം പ്രൊഡ്യൂസറന്മാരെ കൊണ്ട് വരുത്തി കഴിക്കുന്ന ഇപ്പോഴത്തെ നടിമാരെ പറ്റി ഒന്ന് ചിന്തിച്ച് നോക്കൂ. എന്തൊരു അന്തരം അന്നും ഇന്നും.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-89119420818254851352011-03-19T07:10:42.176-07:002011-03-19T07:10:42.176-07:00സാധാരണ കൂലിപണിക്കു പോകുന്ന റോസമ്മ എന്ന അവശക്രൈസ്തവ...സാധാരണ കൂലിപണിക്കു പോകുന്ന റോസമ്മ എന്ന അവശക്രൈസ്തവ സ്ത്രിയായിരുന്നു.രാവിലെ തൂക്കുപാത്രത്തിൽ ചോറുമായി വരും ഷൂട്ടിങ്ങ് കഴിഞ്ഞ് അഞ്ചുരൂപ കൂലിയും വാങ്ങി പോകും.പ്രശ്നമുണ്ടായത് ഒരു സീനിൽ അവരുടെ തലയിലിരുന്ന പൂവെടുത്ത് നായകൻ മണപ്പിക്കുന്നു എന്നിടത്താണ്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-28601288164312282932011-03-19T06:32:52.072-07:002011-03-19T06:32:52.072-07:00പലതും പുതിയ അറിവുകളാണ്. നന്ദി ഷെറീഫിക്കാ!പലതും പുതിയ അറിവുകളാണ്. നന്ദി ഷെറീഫിക്കാ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-3259291163568319652011-03-18T03:08:59.827-07:002011-03-18T03:08:59.827-07:00Sreekumaar, തീര്‍ച്ചയായും അവര്‍ മനസിലാക്കണമായിരുന്...Sreekumaar, തീര്‍ച്ചയായും അവര്‍ മനസിലാക്കണമായിരുന്നു.

ആളവന്താന്, അനിയാ സുഖം തന്നെയല്ലേ?വല്ലപ്പോഴും എന്നെ ഓര്‍ക്കുന്നതില്‍ നന്ദി.

അജിത്, അഭിപ്രായത്തിനു നന്ദി.

നരിക്കുന്നന്‍, അഭിപ്രായത്തിനു നന്ദി.

വെഞ്ഞാറന്, നന്ദി സുഹൃത്തേ!

യൂസുഫ്പാ, എന്റെയും അഭിപ്രായം അത് തന്നെ സുഹൃത്തേ! പിന്നെ....എന്തുണ്ട് വിശേഷങ്ങള്‍? തിരൂര്‍ വരുമല്ലോ

Naushu, നന്ദി സുഹൃത്തേ!

രഘുനാഥന്, അഭിപ്രായത്തിനു നന്ദി.

കമ്പര്‍, അനിയന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു. സൌഖ്യം നേരുന്നു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-42965532943758898252011-03-17T04:41:04.884-07:002011-03-17T04:41:04.884-07:00തലമുറയെ ആദരിക്കേണ്ടതിന്റെ ആവശ്യകത ഇന്നു തമ്മിൽ തല്‍...തലമുറയെ ആദരിക്കേണ്ടതിന്റെ ആവശ്യകത ഇന്നു തമ്മിൽ തല്ലുന്ന സംഘടനകൾ മനസ്സിലാക്കിയുരുന്നെന്ങ്കിൽ..

ഇത് തന്നെയാണു എനിക്കും പറയാനുള്ളത്,
ശരിക്കും പുതിയ അറിവുകൾ പകർന്ന് തന്ന പോസ്റ്റ്,
ഇക്കാ..അഭിനന്ദനങ്ങൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-33412055131261163772011-03-17T03:44:47.218-07:002011-03-17T03:44:47.218-07:00നല്ല പോസ്റ്റ്... വിജ്ഞാനപ്രദം..നല്ല പോസ്റ്റ്... വിജ്ഞാനപ്രദം..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-37132284128219096822011-03-17T00:00:08.173-07:002011-03-17T00:00:08.173-07:00നല്ല പോസ്റ്റ് ...നല്ല പോസ്റ്റ് ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-30848565122345506742011-03-16T23:31:01.957-07:002011-03-16T23:31:01.957-07:00ആരും തിരിഞ്ഞുനോക്കാതെ എത്രയധികം പേർ ഇത്തരത്തിൽ ജീവ...ആരും തിരിഞ്ഞുനോക്കാതെ എത്രയധികം പേർ ഇത്തരത്തിൽ ജീവിക്കുന്നു.
നമ്മെ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്.സഹജീവികളെ അറിയാതെ മുടിച്ച് വാഴുന്ന നടന്മാരും നടികളും എന്തേ ഇവരിലേക്ക് എത്തിനോക്കുന്നില്ല എന്നതാണ്.

(പിൻകുറി)
ഈയിടെ മമ്മൂട്ടി ഒരു ചാരിറ്റി സംഘടനക്ക് രൂപം കൊടുത്തിരുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-51013283179755948532011-03-16T21:34:47.991-07:002011-03-16T21:34:47.991-07:00ചിന്തനീയം.
അഭിനന്ദനങ്ങൾ.ചിന്തനീയം.
അഭിനന്ദനങ്ങൾ.വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-33169512125360344952011-03-16T11:49:38.066-07:002011-03-16T11:49:38.066-07:00പുതിയ അറിവുകൾ. വിശദമായി എഴുതിയിരിക്കുന്നു.പുതിയ അറിവുകൾ. വിശദമായി എഴുതിയിരിക്കുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-88424829916856895572011-03-16T10:55:50.165-07:002011-03-16T10:55:50.165-07:00നന്നായി ഈ എഴുത്ത്. പലതും ഇതുവരെ അറിയാത്ത ചരിത്രംനന്നായി ഈ എഴുത്ത്. പലതും ഇതുവരെ അറിയാത്ത ചരിത്രംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-62099094697666100382011-03-16T10:05:33.174-07:002011-03-16T10:05:33.174-07:00നല്ല പോസ്റ്റ് ഇക്കാ. പലതും പുതിയ അറിവുകളും.നല്ല പോസ്റ്റ് ഇക്കാ. പലതും പുതിയ അറിവുകളും.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-25672550179053284272011-03-16T09:44:45.973-07:002011-03-16T09:44:45.973-07:00തലമുറയെ ആദരിക്കേണ്ടതിന്റെ ആവശ്യകത ഇന്നു തമ്മിൽ തല്‍...തലമുറയെ ആദരിക്കേണ്ടതിന്റെ ആവശ്യകത ഇന്നു തമ്മിൽ തല്ലുന്ന സംഘടനകൾ മനസ്സിലാക്കിയുരുന്നെന്ങ്കിൽ...K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.com