tag:blogger.com,1999:blog-4073231692109195740.post4985842124045333517..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ജീൻസും യേശുദാസ്സും പിന്നെ സരിതയുംഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger5125tag:blogger.com,1999:blog-4073231692109195740.post-83267439999910475232014-11-03T07:05:52.675-08:002014-11-03T07:05:52.675-08:00 യേശുദാസ് ഒരു 20-30 വയസ്സിലായിരുന്നെങ്കിൽ ഇവൾമാർ ച... യേശുദാസ് ഒരു 20-30 വയസ്സിലായിരുന്നെങ്കിൽ ഇവൾമാർ ചെയ്യുന്നത് മറ്റൊന്നാകുമായിരുന്നു.Areekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-51455713200649561502014-10-19T09:49:55.178-07:002014-10-19T09:49:55.178-07:00കുഞ്ഞൂസ് (Kunjuss)>>>രണ്ടു രാജ്യത്തും ജീവ...കുഞ്ഞൂസ് (Kunjuss)>>>രണ്ടു രാജ്യത്തും ജീവിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ , നാട്ടിൽ വരുമ്പോൾ എല്ലാ കാര്യത്തിലും ഇവിടെയില്ലാത്ത വളരെ കരുതൽ എടുക്കാറുണ്ട്. വസ്ത്രധാരണത്തിൽ, രാത്രി യാത്രയിൽ, കൂട്ടുകാരോടൊപ്പം പോകുന്നതിൽ , ഹോട്ടലിൽ പോകുന്നതിൽ, അങ്ങിനെ എല്ലാത്തിലും...<<< അതേ! അതാണ് തിരിച്ചറിയേണ്ടതും മനസിലാക്കേണ്ടതും. ഓരോ നാട്ടിൽ അതത് സംസ്കാരത്തിനനുയോജ്യമായ രീതിയിൽ പെരുമാറുക, ജീവിക്കുക.. കുഞ്ഞൂസ് പ്രിയ ചങ്ങാതീ! ഈ സത്യമാണ് ഇവിടെ ആരും മനസിലാക്കാത്തത്....<br />ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-51686773766706302612014-10-19T05:25:22.229-07:002014-10-19T05:25:22.229-07:00സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ കോലം തുള്ളുന്നവർ ......സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ കോലം തുള്ളുന്നവർ ... എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഒരേ പോലെയാണെന്ന് ചിന്തിക്കാത്തത് കൊണ്ട് സംഭവിച്ചത്.... രണ്ടു രാജ്യത്തും ജീവിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ , നാട്ടിൽ വരുമ്പോൾ എല്ലാ കാര്യത്തിലും ഇവിടെയില്ലാത്ത വളരെ കരുതൽ എടുക്കാറുണ്ട്. വസ്ത്രധാരണത്തിൽ, രാത്രി യാത്രയിൽ, കൂട്ടുകാരോടൊപ്പം പോകുന്നതിൽ , ഹോട്ടലിൽ പോകുന്നതിൽ, അങ്ങിനെ എല്ലാത്തിലും.... <br />കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-70825462367429327952014-10-18T05:00:58.614-07:002014-10-18T05:00:58.614-07:00ഇത്തരം കാര്യങ്ങളാണ് ചിലരുടെയൊക്കെ യഥാർത്ഥ മുഖം വെള...ഇത്തരം കാര്യങ്ങളാണ് ചിലരുടെയൊക്കെ യഥാർത്ഥ മുഖം വെളിവാക്കാനുതകുന്നത്.. അഭിപ്രായസ്വാന്ത്ര്യമെന്നത് അനുവദിച്ച് കൊടുക്കാൻ ചില കൊച്ചമ്മമാർക്കും അവരെ താങ്ങുന്നവർക്കും പറ്റുകയില്ലബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-12035976086965816512014-10-17T09:16:45.183-07:002014-10-17T09:16:45.183-07:00തല മൂത്തോരാന്നൊന്നും നോക്കൂല, അവകാശത്തേൽ തൊട്ടാൽ എ...തല മൂത്തോരാന്നൊന്നും നോക്കൂല, അവകാശത്തേൽ തൊട്ടാൽ എടുത്ത് പെരുമാറി കളേം. ങാഹ്! <br /><br />ദാസങ്കിളങ്ങനൊക്കെ പറഞ്ഞൂന്ന് കേട്ടപ്പൊ ചെറുതും കാര്യായി എന്തൊക്കെയൊ സംഭവിച്ചൂന്നാ കരുതിയെ. പിന്നെ മനസ്സിലായി, ഒന്നൂല്യാന്ന്. ചിലർക്കൊക്കെ ആളാകണേൽ നാലാളറിയണ ആർക്കെങ്കിലും എതിരെ നിന്ന് സംസാരിക്കണം. അതിനൊരു ചാൻസ് കണ്ടെത്തിയെന്ന് മാത്രം. ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.com