tag:blogger.com,1999:blog-4073231692109195740.post4697739200595917148..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: കുറ്റാരോപിതന്റെ ഭാഗവുംകേള്ക്കണംഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger7125tag:blogger.com,1999:blog-4073231692109195740.post-60929893881028188512012-03-16T03:22:40.814-07:002012-03-16T03:22:40.814-07:00പ്രിയ ബെഞ്ചാലി, പടന്നക്കാരന് ഷബീര്‍, സന്ദര്ശനങ്...പ്രിയ ബെഞ്ചാലി, പടന്നക്കാരന് ഷബീര്‍, സന്ദര്‍ശനങ്ങള്‍ക്ക് നന്ദി ചങ്ങാതിമാരേ!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-61700110687593504432012-03-14T06:31:54.119-07:002012-03-14T06:31:54.119-07:00ഈ വഴി ആദ്യം...എനിയും വരാം...ഈ വഴി ആദ്യം...എനിയും വരാം...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-66582455518860788242012-03-07T05:08:17.597-08:002012-03-07T05:08:17.597-08:00ശരിയാണ്, പ്രതിഭാഗത്തുള്ളവർക്ക് പറയാനുള്ളതും നാം കേ...ശരിയാണ്, പ്രതിഭാഗത്തുള്ളവർക്ക് പറയാനുള്ളതും നാം കേൾക്കണം എന്നാൽ തന്നെ കോടതികളിൽ നിന്നും വിധിവരുന്നത് വരെ ഒരാളെ കുറിച്ചും തെറ്റുകാരനെന്നു പറയാൻ പാടില്ല. ഇക്കണക്കിനു പോയാൽ സ്ത്രീകളുടെ കമ്പാർട്ട്മെന്റ് നിരീക്ഷിക്കാൻ വനിതാ ടി.ടി.മാരെ വെക്കേണ്ടിവരുമല്ലൊ...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-25103491706837168292012-03-06T09:23:32.394-08:002012-03-06T09:23:32.394-08:00അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയ ഡോക്റ്റര്‍, മണി...അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയ ഡോക്റ്റര്‍, മണികണ്ഠന് , കൊച്ചുമോള്.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-67176108729161277632012-03-04T22:38:48.220-08:002012-03-04T22:38:48.220-08:00വളരെ നല്ല്ലൊരു ലേഖനം ..വളരെ നല്ല്ലൊരു ലേഖനം ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-83098763844547674252012-03-04T10:59:31.388-08:002012-03-04T10:59:31.388-08:00വളരെ നല്ല ലേഖനം. പക്ഷെ ഒരു സംശയം. ഇത്തരത്തിൽ കുറ്റ...വളരെ നല്ല ലേഖനം. പക്ഷെ ഒരു സംശയം. ഇത്തരത്തിൽ കുറ്റം ആരോപിക്കപ്പെടുന്നവർക്ക് ചാനലിലെ ചർച്ചയിലും മറ്റും പങ്കെടുത്ത് തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ? പലപ്പോഴും അവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സാധിക്കാത്തത് ഇത്തരം വിലക്കുകൾ മൂലമാണെന്ന് തോന്നിയിട്ടുണ്ട്.<br />മറ്റുള്ളവർ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇറങ്ങുന്നവർ സ്വയം നിയമം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണെന്ന് ഞാൻ കരുതുന്നു. ട്രെയിൻ യാത്ര കഴിവതും ഒഴിവാക്കുന്ന ആളാണ് ഞാൻ. കാരണം അതിലെ ഈ തരം തിരിവുകളും, കുഴപ്പം പിടിച്ച നിയമങ്ങളും ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതു തന്നെ. മിക്കവാറും എറണാകുളം തിരുവനന്തപുരം യാത്രയെല്ലാം കെ എസ് ആർ ടി സി യിൽ തന്നെ. പറഞ്ഞുവന്നത് സാർ നേരത്തെ പറഞ്ഞ ടി ടി ഇയുടെ കാര്യം. അദ്ദേഹം യൂണിഫോം ധരിക്കാറില്ല എന്നൊരു ആക്ഷേപം കേട്ടിരുന്നു. ഇത് പലപ്പോഴു കെ എസ് ആർ ടി സി യിലും കണ്ടിട്ടുണ്ട്. ടിക്കറ്റ് പരിശോധകർക്ക് കെ എസ് ആർ ടി സി യൂണിഫോമും, നെയിംപ്ലേറ്റും നിഷ്കർഷിച്ചിട്ടുണ്ട്. വർഷങ്ങളായി ഇതു രണ്ടും ഈ ഉദ്യോഗസ്ഥർ ധരിച്ചു കാണാറില്ല. നമ്മൾ നിയമം അനുസരിക്കുന്നുണ്ടോ എന്ന് നോക്കാൻ വരുന്നവർക്കും ഈ നിയമങ്ങൾ അനുസരിക്കേണ്ട ബാദ്ധ്യത ഉണ്ടല്ലൊ.<br />സ്ത്രീകളെ അവരുടെ ഭാഗത്തുള്ള തെറ്റുകൾക്ക് പോലും പിന്തുണയ്ക്കുക എന്നത് പൊതുവിൽ സമൂഹത്തിൽ മാന്യതലഭിക്കാൻ പലരും ചെയ്യുന്ന കാര്യമാണ്. ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവരെ പിന്തുണയ്ക്കും. ബസ്സുകളിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ടല്ലൊ. സ്ത്രീകളായ യാത്രക്കാർ ആരും നിൽക്കുന്നില്ലെങ്കിൽ ആ സീറ്റുകളിൽ ഒന്നിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുപോലെ സംവരണം ചെയ്യപ്പെടാത്ത സീറ്റുകളിലും സ്ത്രീ ഇരിക്കുന്നുണ്ടെങ്കിലും അടുത്ത സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാവുന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പലപ്പോഴും ഇങ്ങനെ ഇരിക്കുന്നവരോട് കയർക്കുന്ന സ്ത്രീകളെ പിന്തുണയ്ക്കാനാണ് പുരുഷന്മാരിൽ പലരും തയ്യാറാവുക. എന്തിന് ഇങ്ങനെ ഇരിക്കുന്നതു പോലും ഇന്ന് പീഢനം ആകുന്നു. സ്ത്രീകൾക്ക് നിയമം നൽകുന്ന പല പ്രത്യേക പരിരക്ഷകളും ഇവിടെ പുരുഷന്മാരെ മനഃപൂർവ്വം ദ്രോഹിക്കാൻ ഉപയോഗിക്കപ്പെടുന്നു.<br />ഒന്നു കൂടെ പറഞ്ഞിട്ട് നിറുത്താം രണ്ടാമത്തെ കേസിൽ (അത് സാർ പരാമർശിച്ചു കണ്ടില്ല) പിടിയിലായ ടി ടി ഇയെ പോലീസ് ശ്വാസപരിശോധന നടത്തുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തു കണ്ടു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നുമില്ല, ഇനി കേസ് അവസാനിക്കുമ്പോൾ അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ ഇങ്ങനെയെല്ലാം അദ്ദേഹത്തെ അപമാനിച്ചതിനു പകരമായി എന്താണ് നൽകാൻ സാധിക്കുക. അതുകൊണ്ട് ഇത്തരം ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കുന്ന നടപടികളും ആവശ്യമാണ്.Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-24459047460406256232012-03-04T06:46:26.833-08:002012-03-04T06:46:26.833-08:00നല്ല ലേഖനം , ഷെരീഫിക്ക!
അഭിനന്ദനങ്ങൾ!നല്ല ലേഖനം , ഷെരീഫിക്ക!<br />അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com