tag:blogger.com,1999:blog-4073231692109195740.post3731761551862822804..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: അമ്പലനടയില്‍ നോമ്പ്തുറഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger38125tag:blogger.com,1999:blog-4073231692109195740.post-89968757874076851042013-07-28T22:02:57.827-07:002013-07-28T22:02:57.827-07:00കണ്ണുകളെ നനയിച്ചു......കണ്ണുകളെ നനയിച്ചു......Ahamedhttps://www.blogger.com/profile/04679260297761285421noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-50545922556514745002013-07-18T11:26:26.052-07:002013-07-18T11:26:26.052-07:00നിങ്ങളുടെ കൂടെ ഞാനും പങ്കാളി ആയ അനുഭവം....ശരിക്കും...നിങ്ങളുടെ കൂടെ ഞാനും പങ്കാളി ആയ അനുഭവം....ശരിക്കും ഹൃദയം തൊട്ടറിഞ്ഞ ഓര്മ...നല്ല അവതരണം.എല്ലാ ആശംസകളും നേരുന്നു....Anonymoushttps://www.blogger.com/profile/00567719063867232415noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-76802691226143176672012-08-21T10:27:51.053-07:002012-08-21T10:27:51.053-07:00This comment has been removed by the author.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-60364384354858190172012-08-21T10:27:28.390-07:002012-08-21T10:27:28.390-07:00ഞാന്‍ പുണ്യവാളന്, ഷബീര്‍ തിരിച്ചിലാന് , പ്രിയ ...ഞാന്‍ പുണ്യവാളന്, ഷബീര്‍ തിരിച്ചിലാന് , പ്രിയ ചങ്ങാതിമാരേ! നിങ്ങളുടെ ഇവിടത്തെ സാന്നിദ്ധ്യം നന്ദിയോടെ വീക്ഷിക്കുന്നു.

പ്രിയ മധു, ഇതാ ഇപ്പോള്‍ തന്നെ മെയില്‍ ചെയ്യുന്നു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-37006120306222668322012-08-21T02:33:24.134-07:002012-08-21T02:33:24.134-07:00മനോഹരമായ അനുഭവം... അതിലേറെ മനോഹരമായ അവതരണം. ആ ഗ്രാ...മനോഹരമായ അനുഭവം... അതിലേറെ മനോഹരമായ അവതരണം. ആ ഗ്രാമത്തെ പോലെ, ഗ്രാമീണരെപ്പോലെ നന്മ നിറഞ്ഞുനില്ക്കുന്ന പോസ്റ്റ്... ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-59749949454436507572012-08-21T00:04:59.931-07:002012-08-21T00:04:59.931-07:00ഞാന്‍ PUNYAVAALAN മധു , എനിക്ക് താങ്കളുടെ ഒരു സഹായ...ഞാന്‍ PUNYAVAALAN മധു , എനിക്ക് താങ്കളുടെ ഒരു സഹായം വേണമെന്നുണ്ട് , ഉടന്‍ njanpunyavalan@gmail.com ല്‍ ഒന്ന് മെയില്‍ ചെയ്യാമോ ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-68065956551273752772012-08-20T10:35:21.185-07:002012-08-20T10:35:21.185-07:00തൂതപ്പുഴയില്‍ ഈ വര്‍ഷം വെള്ളമുണ്ടായിരുന്നോ മുനീ...തൂതപ്പുഴയില്‍ ഈ വര്‍ഷം വെള്ളമുണ്ടായിരുന്നോ മുനീറേ! വല്ലപ്പോഴുമെങ്കിലും എന്നെ ഓര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ട്.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-29305577250880023832012-08-20T10:16:11.423-07:002012-08-20T10:16:11.423-07:00അനുഭവം നല്ല ഗംഭീരമായി അവതരിപ്പിച്ചു..അനുഭവം നല്ല ഗംഭീരമായി അവതരിപ്പിച്ചു.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-69731694374555924742012-08-18T11:13:32.445-07:002012-08-18T11:13:32.445-07:00This comment has been removed by the author.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-79681656304303834602012-08-18T11:12:38.054-07:002012-08-18T11:12:38.054-07:00പ്രിയ ശ്രീ മോഹന്‍ കരയത്ത്, താങ്കളുടെ സന്ദര്‍ശനത്... പ്രിയ ശ്രീ മോഹന്‍ കരയത്ത്, താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സ്നേഹിതാ....

>>>നന്നായി ജീവിച്ചു കാണിക്കുക എന്നത് മാത്രാണു പ്രതിവിധി.<<< മുല്ലയുടെ ഈ അഭിപ്രായം പത്തരമാറ്റ് സത്യം.നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-44399622763677378782012-08-17T23:31:47.302-07:002012-08-17T23:31:47.302-07:00അജ്ഞത തന്നെയാണു ഇത്മാതിരിയുള്ള തെറ്റിദ്ധാരണകള്ക്ക...അജ്ഞത തന്നെയാണു ഇത്മാതിരിയുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണം. അവരുടെ ഈ തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ബാദ്ധ്യത മുസ്ലിമുകള്ക്കുണ്ട്. നന്നായി ജീവിച്ചു കാണിക്കുക എന്നത് മാത്രാണു പ്രതിവിധി.
പോസ്റ്റ് നന്നായി. ഇങ്ങനെയുള്ള കുറിപ്പുകള്‍ ഇന്നത്തെ കാലത്ത് ആവശ്യമാണു.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-85480591452589966472012-08-16T20:55:29.936-07:002012-08-16T20:55:29.936-07:00'കടയിലേക്ക് കയറിയപ്പോള്‍ ഒരു വാഴ ഇല കീറില്...'കടയിലേക്ക് കയറിയപ്പോള്‍ ഒരു വാഴ ഇല കീറില് വെള്ള അപ്പവുമായി മീശ കാത്ത് നില്ക്കുന്നു.” ഇത് തിന്നേച്ച് പോയാല്‍ മതി” ആ സ്നേഹത്തിന്റെ മുമ്പില്‍ ഞാന്‍ തലകുനിച്ചു പോയി.'
എന്റെ കണ്ണുകളെ നനയിച്ചത് ഈ വാക്കുകളായിരുന്നു!!
നന്നായി എഴുതി..പങ്കു വച്ചതിനു നന്ദി....മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-20423948788531669072012-08-16T10:01:27.509-07:002012-08-16T10:01:27.509-07:00നന്ദി ജ്വാല, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.....നന്ദി ജ്വാല, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-76834705511569436582012-08-16T05:29:15.960-07:002012-08-16T05:29:15.960-07:00അതെ നാട്ടുമ്പുറം നന്മകളാല് സമര്ദ്ധമണ്, അറിയാനായി ...അതെ നാട്ടുമ്പുറം നന്മകളാല് സമര്ദ്ധമണ്, അറിയാനായി ആയിരം വഴികള്‍ ഉള്ളപ്പോള്‍ അതില്‍ നിന്നൊക്കെ ഒളിച്ചോടുന്ന നമുക്ക് ഇത് പോലുള്ള വായനാനുഭവത്തിലൂടെ മാത്രമേ ആചാരങ്ങളും സംസ്ക്കാരങ്ങളും അറിയാന്‍ കഴിയൂ, ഇരുപത്തിയാറു വര്‍ഷം സൌദിയില്‍ ജോലിചെയ്ത അച്ഛന്റെ ഒരു സുഹുര്‍ത്ത് ബാങ്ക് വിളിയുടെ അര്‍ഥം മനസ്സിലാക്കിയത് ഈ അടുത്ത കാലത്താണ്, ശരീഫിക്ക എല്ലാ ആശംസകളും, പെരുന്നാള്‍ ദിന ആശംസകള്‍, ഒപ്പം വരാന്‍ പോകുന്ന ഓണാശംസകളും ..ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-53712039072587255522012-08-15T12:15:47.517-07:002012-08-15T12:15:47.517-07:00This comment has been removed by the author.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-3600090286201398202012-08-15T12:15:33.874-07:002012-08-15T12:15:33.874-07:00സജീം തട്ടത്ത്മല
സിദ്ധീഖ് തൊഴിയൂര്‍,
ജെഫു ജൈലാഫ്,...സജീം തട്ടത്ത്മല
സിദ്ധീഖ് തൊഴിയൂര്‍,
ജെഫു ജൈലാഫ്,
സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ചങ്ങാതിമാരേ!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-31148002794402070262012-08-14T23:40:41.411-07:002012-08-14T23:40:41.411-07:00മനസ്സിനെ ആഴത്തില്‍ സ്പര്ശിച്ച്ച അനുഭവം. തെറ്റിദ്ധാ...മനസ്സിനെ ആഴത്തില്‍ സ്പര്ശിച്ച്ച അനുഭവം. തെറ്റിദ്ധാരനകളില്‍ നിന്നും ഉലടെലുക്കുന്നതല്ലേ കണ്ടാല്‍ അറക്കുന്ന മനോവിചാരങ്ങള്‍..
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-63057678910191997132012-08-14T15:19:12.760-07:002012-08-14T15:19:12.760-07:00മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു അനുഭവം തന്നെ ഭായ്.മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു അനുഭവം തന്നെ ഭായ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-72475489205096521252012-08-14T01:07:19.347-07:002012-08-14T01:07:19.347-07:00എന്റെ സുഹൃത്ത് സിയാദ് കാനഡയിൽ ഉണ്ട്. അവിടെ ഒരു മുസ...എന്റെ സുഹൃത്ത് സിയാദ് കാനഡയിൽ ഉണ്ട്. അവിടെ ഒരു മുസ്ലിം പള്ളിയുണ്ട്. ഒരു ദിവസം വിവിധ രാജ്യക്കാരായ മുസ്ലിങ്ങൾ പതിവുപോലെ നമസ്കരിക്കാൻ ചെന്നപ്പൊൾ പള്ളീയിൽ വെള്ളമില്ല. ഒളുവെടുക്കാൻ നിവൃത്തിയില്ല. തൊട്ടടുത്ത് ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്.അവിടെ വെള്ളവുമുണ്ട്. പള്ളിയിലെ അച്ഛൻ ഇതറിഞ്ഞ് അവരുടെ അടുത്തേയ്ക്ക് വന്ന് തൽക്കാലം നിസ്കാരം മുടക്കാതെ ചർച്ചിൽ കയരി നിസ്കരിക്കാൻ പറഞ്ഞു. അങ്ങനെ മുസ്ലിങ്ങളായ (ഇവരിൽ വിവിധരാജ്യക്കാരുണ്ട്) അവർ എല്ലാവരും കൂടി ജാഥയായി ക്രിസ്ത്യൻ ചർച്ചിൽ കയറി ഒളൂ ചെയ്ത് കർത്താവിനു മുന്നിൽ അള്ളാഹുവിനെ പ്രാർത്ഥിച്ചു. അച്ചനു വലിയൊരു താങ്ക്സും പറഞ്ഞു. ഇത് എന്റെ സുഹൃത്തിൽ വലിയ വിസ്മയം സൃഷ്ടിച്ചു. ഇത് ഞാൻ ഒരു പോസ്റ്റായി മുമ്പ് ഇട്ടിരുന്നു. നമ്മുടെ നാട്ടിലൊക്കെ നടക്കുന്ന ചില ആശാസ്യമല്ലാത്ത സമ്പ്രദായങ്ങളോടും ചില സംബവങ്ങളോടും സിയാദിനു ദ്വേഷ്യം തോന്നിച്ച ഒരു അനുഭവം കൂടിയായിരുന്നു ഇത്. ഈ പോസ്റ്റ് വായിച്ചപ്പോൾ ഞാൻ ആ കാനഡാ സംഭവം ഓർത്തുപോയി.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-35129426191490922782012-08-13T10:31:46.979-07:002012-08-13T10:31:46.979-07:00This comment has been removed by the author.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-14990262368425842632012-08-13T10:31:20.276-07:002012-08-13T10:31:20.276-07:00vallithodika
Eanchakkal Jamal
santhosh balakrishn...vallithodika
Eanchakkal Jamal
santhosh balakrishnan
ശ്രദ്ധേയന്‍ ,
പ്രിയപ്പെട്ടവരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും എഴുതാന്‍ എനിക്ക് പ്രചോദനമായി തീരട്ടെ. വളരെ വളരെ നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-64774209251533116282012-08-13T06:23:09.611-07:002012-08-13T06:23:09.611-07:00ശ്രദ്ധെയന്റെ കമന്റ് വായിച്ചപ്പോള്‍ ആണ് ഓര്‍ത്തത് ...ശ്രദ്ധെയന്റെ കമന്റ് വായിച്ചപ്പോള്‍ ആണ് ഓര്‍ത്തത് .
"എന്റെ കണ്ണും നിറഞ്ഞിരിക്കുന്നല്ലോ എന്ന് ."
നന്നായി മാഷെ.
വളരെ നന്നായി
ഈ അനുഭവവും മനോഹരമായ ഭാഷയില്‍
ഇതെഴുതാന്‍ കാണിച്ച മനസ്സും.santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-42970132676877758802012-08-13T02:46:28.066-07:002012-08-13T02:46:28.066-07:00പണ്ടു ഞാനിതുപോലൊരു അനുഭവം ബ്ലോഗില്‍ പങ്കുവെച്ചപ്പോ...പണ്ടു ഞാനിതുപോലൊരു അനുഭവം ബ്ലോഗില്‍ പങ്കുവെച്ചപ്പോള്‍ ജബ്ബാര്‍ മാഷ് കമന്റു കോളത്തില്‍ കുറിച്ചതെ എനിക്കും പറയാനുള്ളൂ...

കീബോര്‍ഡില്‍ ഒരിറ്റു കണ്ണീര് വീണു പോയി ! ഇത്രയും വായിച്ചപ്പോള്‍!!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-82803577919948257562012-08-13T02:16:27.488-07:002012-08-13T02:16:27.488-07:00അനുഭവം നന്നായി അവതരിപ്പിച്ചു.
അനുഭവം നന്നായി അവതരിപ്പിച്ചു.
Eanchakkal Jamal Mobile: 9446179220https://www.blogger.com/profile/04810381690559495381noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-88760457152835840432012-08-12T23:22:01.466-07:002012-08-12T23:22:01.466-07:00good story...good story...vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.com