tag:blogger.com,1999:blog-4073231692109195740.post2479557598261920023..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: കറന്റ് കട്ട് ഒഴിവാക്കാന്‍ ...........ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger10125tag:blogger.com,1999:blog-4073231692109195740.post-7267387891600813402012-04-15T05:14:49.188-07:002012-04-15T05:14:49.188-07:00പ്രിയ ശ്രീനാഥന്‍, താങ്കള്‍ പറഞ്ഞത് ശരിയാണു; മന...പ്രിയ ശ്രീനാഥന്‍, താങ്കള്‍ പറഞ്ഞത് ശരിയാണു; മനുഷ്യന് നന്നാവൂലാ....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-27664747519109748982012-04-11T17:06:06.515-07:002012-04-11T17:06:06.515-07:00നന്നായി കുറിപ്പ് ഷെറീഫ്ക്ക, പക്ഷേ മനുഷ്യർ നന്നാവൂന...നന്നായി കുറിപ്പ് ഷെറീഫ്ക്ക, പക്ഷേ മനുഷ്യർ നന്നാവൂന്ന് തോന്നണില്ല!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-13446034029818890202012-04-10T10:41:33.712-07:002012-04-10T10:41:33.712-07:00നന്ദി പ്രിയപ്പെട്ടവരേ! അഭിപ്രായങ്ങള്‍ക്ക്...നന്ദി പ്രിയപ്പെട്ടവരേ! അഭിപ്രായങ്ങള്‍ക്ക്...ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-72639278750444187962012-04-10T05:58:12.856-07:002012-04-10T05:58:12.856-07:00നല്ല തീരുമാനങ്ങള്‍ തന്നെ..പക്ഷേ അതു നടപ്പിലാക്കാനു...നല്ല തീരുമാനങ്ങള്‍ തന്നെ..പക്ഷേ അതു നടപ്പിലാക്കാനുള്ള മനോഭാവം നമ്മുടെയാ<br />ളുകള്‍ കാണിക്കാത്തതാണ് പ്രശ്നം എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-80048889857305965392012-04-09T10:04:52.322-07:002012-04-09T10:04:52.322-07:00ഹും ഇതിനൊന്നും പറ്റില്ല...
കരണ്ട് കട്ട് പാടില്ല.ഹും ഇതിനൊന്നും പറ്റില്ല...<br />കരണ്ട് കട്ട് പാടില്ല.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-15979237128673167432012-04-09T03:25:59.900-07:002012-04-09T03:25:59.900-07:00കട്ടല്ലേ സാറേ എളുപ്പം??.. വെറുതെ ആളുകളെ ഉപദേശിച്ചു...കട്ടല്ലേ സാറേ എളുപ്പം??.. വെറുതെ ആളുകളെ ഉപദേശിച്ചു ഉപദേശിച്ചു മുഷിച്ചില് വാങ്ങുന്നതെന്തിന്?? ഇതും , മാര്‍ബിള്‍ പോലെ അങ്ങ് രാജസ്ഥാനില്‍ നിന്ന് കിട്ടിയിരുന്നെങ്കില്‍ , സ്പിരിറ്റ് കൊണ്ട് വരുന്നത് പോലെ വല്ല കാറിന്റെ ദിക്കിയിലും ഒക്കെ ഒളിപ്പിച്ചു കൊണ്ട് വരാമായിരുന്നു... സമയോചിതം ആയ പോസ്റ്റ്..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-48219487117273818892012-04-09T01:46:35.191-07:002012-04-09T01:46:35.191-07:00വളരെ നല്ല പോസ്റ്റ്. മുകളില്‍ പറഞ്ഞ " പക്ഷെ &...വളരെ നല്ല പോസ്റ്റ്. മുകളില്‍ പറഞ്ഞ " പക്ഷെ " അത് തന്നെ പ്രശ്നം.. ചെയ്യാനൊരു മടിJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-29780670325399692472012-04-08T20:55:06.899-07:002012-04-08T20:55:06.899-07:00തൊട്ടു മുകളിലെ കമന്റില്‍ പറഞ്ഞത് സത്യം.
അതൊരു വലിയ...തൊട്ടു മുകളിലെ കമന്റില്‍ പറഞ്ഞത് സത്യം.<br />അതൊരു വലിയ 'പക്ഷെ' തന്നെ ആണ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-20737121859888472562012-04-08T12:24:02.040-07:002012-04-08T12:24:02.040-07:00കറണ്ട് ലാഭിക്കാന്‍ ആയിരം വഴികളുണ്ട്..പക്ഷെ...(അതൊര...കറണ്ട് ലാഭിക്കാന്‍ ആയിരം വഴികളുണ്ട്..പക്ഷെ...(അതൊരു വലിയ പക്ഷെ ആണ്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-43514988908001609712012-04-08T06:35:42.490-07:002012-04-08T06:35:42.490-07:00പണ്ട് വായിച്ചതാണ്,
ഇന്ന് കറന്റ് ഇല്ലാത്തതിനാല്‍ , ...പണ്ട് വായിച്ചതാണ്,<br />ഇന്ന് കറന്റ് ഇല്ലാത്തതിനാല്‍ , ഇന്നത്തേത് ഉള്‍പ്പെടെ നാളെ ഒരു മണിക്കൂര്‍ പവര്‍ കട്ട് ഉണ്ടായിരിക്കുന്നതാണ്.'എന്നാലും ഈ പ്രവാസ ലോകത്ത്തിരിക്കുമ്പോള് , ഇത്തിരി നേരം വീടിന്റെ അന്തരീക്ഷത്തില്‍ ഇരുട്ടത്ത് ഇരിക്കാന്‍ ഒരു വന്യമായ മോഹം .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.com