tag:blogger.com,1999:blog-4073231692109195740.post2422910523177614593..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ഇന്നത്തെപീഡനവാർത്തകൾഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger42125tag:blogger.com,1999:blog-4073231692109195740.post-77503029952594394622011-07-18T06:58:20.046-07:002011-07-18T06:58:20.046-07:00പ്രിയപ്പെട്ട ഒടിയന് , അതേ! നമുക്ക് പ്രാര്‍ത്ഥിക്ക...പ്രിയപ്പെട്ട ഒടിയന് , അതേ! നമുക്ക് പ്രാര്‍ത്ഥിക്കാം ചങ്ങാതീ, ഇങ്ങിനെ ഒന്നും സംഭവിക്കാത്ത ലോകത്തിനായി. ഇവിടെ സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ട് ട്ടാ...

എന്റെ പ്രിയ ഗ്രാമീണന്, (അങ്ങിനെ വിളിക്കുന്നതില്‍ എനിക്കൊരു സന്തോഷമുണ്ട് കേട്ടോ, കാരണം അന്ന് നമ്മള് കണ്ടപ്പോള്‍ എന്താണ് ഈ പേരിനു കാരണമെന്ന് അന്വേഷണത്തിനു തന്ന മറുപടി എനിക്കങ്ങ് ക്ഷ ഇഷ്ടപെട്ടു. ആ തരത്തിലുള്ള വില്ലേജ് മാനായി കഴിയാന്‍ എന്നും ആഗ്ഗ്രഹിക്കുന്നവനാണ് ഈയുള്ളവന് . നന്ദി ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-42620837700905808632011-07-18T04:39:13.545-07:002011-07-18T04:39:13.545-07:00>>>വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവരെ പീഡിപ്...>>>വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവരെ പീഡിപ്പിച്ചാലും, കൈമാറി കൈമാറി മറ്റുള്ളവര്‍ക്ക് കൊടുത്താലും മൂന്ന് സെന്റില്‍ ഒരു വീട് വീതം നില്ക്കുന്ന ജന സാന്ദ്രതയുള്ള ഈ കേരളത്തില്‍ ഒച്ചവെച്ചെങ്കിലും ആളെക്കൂട്ടാന്‍ അവര്‍ക്ക് ആവാത്തവിധം “കൊന്നുകളയും” എന്ന ഭീഷണി കേട്ട് വിരണ്ട് കഴിയുന്നവരാണ്.<<<

എത്ര സത്യം ! പണം കിട്ടും എന്നും വരുമ്പോള്‍ ഒതുങ്ങി പോകുന്ന പീഡന കഥകള്‍ ആണ് കൂടുതലും.

എവിടയോ വായിച്ചു...ഒരു പീഡന കേസ് പ്രതി പത്തു ലക്ഷം കൊടുക്കാന്‍ പറ്റാതെ ആത്മഹത്യ ചെയ്തു എന്ന്..അപ്പൊ ഇത് പണം തട്ടാനുള്ള വഴി തന്നെ പലപ്പോഴും !

( ബ്ലോഗ് മീറ്റില്‍ വെച്ച് കണ്ടതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം ഷെരീഫിക്കാ )Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-83673336453279993122011-07-16T09:13:38.898-07:002011-07-16T09:13:38.898-07:00ഇക്കാ ഇപ്പോള്‍ സുഖമായി എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട...ഇക്കാ ഇപ്പോള്‍ സുഖമായി എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്..ഞാന്‍ അറിഞ്ഞിരുന്നില്ല വീണത്..പിന്നെ പീഡന കഥകളെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല ..കലികാലം,അല്ലാതെന്തു പറയാന്‍..നമുക്ക് പ്രാര്‍ഥിക്കാം
ഇനി ഇതുപോലൊക്കെ ഉണ്ടാകാതിരിക്കാന്‍.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-31846785558572457562011-07-16T07:27:56.188-07:002011-07-16T07:27:56.188-07:00അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി പ്രിയ കൊച്ച...അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി പ്രിയ കൊച്ചുമോള്ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-24925246233811302892011-07-16T01:39:02.067-07:002011-07-16T01:39:02.067-07:00manushya manassinde samskaranathiloode sthreekk mo...manushya manassinde samskaranathiloode sthreekk mochanam nalkaan ,surakshithathvam nalkaan, aavashyamaaya jaagratha ee lokathu srishtikkaan saadhikkanamkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-71883521552302170872011-07-15T00:19:26.943-07:002011-07-15T00:19:26.943-07:00സുഖാവുന്നു എന്നറിയുന്നതില്‍ സന്തോഷം.
(ഇനി മറ്റുള്...സുഖാവുന്നു എന്നറിയുന്നതില്‍ സന്തോഷം.

(ഇനി മറ്റുള്ളവരുടെ ബ്ലോഗിലേക്ക് നടന്നുപോകേണ്ട. ഒട്ടോയിലോ കാറിലോ പോവുക. പെട്രോളിന് പകരം കുറച്ചു കമന്ടടിച്ചാല് മതി. ചുമ്മാതിരിക്കുമ്പോള്‍ 'ബ്ലോഗര്ഭാഗവത'ത്തിലെ ഈ ശ്ലോകം ചൊല്ലുക.

"ബൈകസ്യ ബ്ലോഗായ നാശായ നിരാശയാം / കാലസ്യ പോയസ്യ കമന്റാര്ത്തിന ബ്ലോഗറെ.."

എല്ലാം നേരെയാകും)

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-3713221918646495752011-07-14T17:58:16.256-07:002011-07-14T17:58:16.256-07:00പ്രിയപ്പെട്ട കണ്ണൂരാന്‍, സുഹൃത്തേ, താങ്കളുടെ അന്വേ...പ്രിയപ്പെട്ട കണ്ണൂരാന്‍, സുഹൃത്തേ, താങ്കളുടെ അന്വേഷണത്തിനു ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ.എനിക്ക് അങ്ങിനെ ഒരു അപകടം പറ്റി, പക്ഷേ അത് ഇപ്പോഴേക്കും നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഏകദേശം ഭേദമായി. കുറച്ച് ദിവസങ്ങള്‍ ഒരേ കിടപ്പിലായിരുന്നു. തുടര്‍ന്ന് ആ വിവരത്തിനു ഞാന്‍ ഒരു പോസ്റ്റും ഇട്ടു.http://sheriffkottarakara.blogspot.com/2011/05/blog-post.html ഈ ലിങ്കില്‍ പോയാല്‍ വിവരങ്ങള്‍ അറിയാം.“ഒരു അപകടവും കുറെ ചിന്തകളും“ എന്നാണു പോസ്റ്റിന്റെ പേരു.എന്റെ ഇ.മെയില്‍.tamsheriff@gmail.com എന്നാണു.ഏതായാലും വിവരം അന്വേഷിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നു ഒരിക്കല്‍ കൂടി പറഞ്ഞു കൊള്ളട്ടെ.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-83608795962168832492011-07-14T17:53:17.706-07:002011-07-14T17:53:17.706-07:00This comment has been removed by the author.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-439189167654318052011-07-14T13:20:27.191-07:002011-07-14T13:20:27.191-07:00@@
ഷെരീഫ്ക്കാ,
ബൈക്ക്ല് നിന്നും വീണു കാലിനു പരിക...@@
ഷെരീഫ്ക്കാ,
ബൈക്ക്ല് നിന്നും വീണു കാലിനു പരിക്ക്പറ്റി എന്നറിഞ്ഞു വന്നതാ. പ്രൊഫൈലില്‍ മെയില്‍ ഐഡി കാണുന്നില്ല. അതാ ഇതുവഴി സുഖവിവരം അന്വേഷിക്കുന്നത്.
എന്ത് പറ്റി? ഇപ്പോള്‍ ഭേദമുണ്ടോ?
വേഗം സുഖാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

kannooraan2010@gmail.com

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-78463852684003592852011-07-14T11:13:53.327-07:002011-07-14T11:13:53.327-07:00പ്രിയ സജീം താങ്കളുടെ അഭിപ്രായത്തിനെ ഞാന്‍ 100 തവണ...പ്രിയ സജീം താങ്കളുടെ അഭിപ്രായത്തിനെ ഞാന്‍ 100 തവണ പിന് താങ്ങുന്നു.അത് 100ശതമാനം ശരിയാണ്.
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-59927508898672411992011-07-13T10:47:30.680-07:002011-07-13T10:47:30.680-07:00അറിഞ്ഞോ അറിയാതെയോ ഒരു കൊച്ച് തെറ്റ് ചെയ്താൽ പണ്ടും...അറിഞ്ഞോ അറിയാതെയോ ഒരു കൊച്ച് തെറ്റ് ചെയ്താൽ പണ്ടും ഇന്നും നമുക്ക് വലിയ പച്ഛാത്താപമാണ്. ഇന്നത്തെ തലമുറ തെറ്റുകൾ തെറ്റുകളാണെന്ന് മനസാ പോലും സമ്മതിക്കുന്നില്ല. തെറ്റുകളെ അവർ ശരികളായി ആഘോഷിക്കുകയാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-35045491876990833392011-07-13T10:45:21.671-07:002011-07-13T10:45:21.671-07:00അച്ഛനമ്മമാരുടെ കുഴപ്പം കൊണ്ടാണ് എല്ലാ മക്കളും വഴിത...അച്ഛനമ്മമാരുടെ കുഴപ്പം കൊണ്ടാണ് എല്ലാ മക്കളും വഴിതെറ്റുന്നതെന്നല്ല ഞാൻ സൂചിപ്പിച്ചത്. പല കുടുംബങ്ങളിലും പണ്ടത്തെ പോലെ മുതിർന്നവരിൽ നിന്നും ഗുണപാഠങ്ങൾ കുട്ടികൾ പഠിക്കുന്നില്ല. സഹജീവീയ സ്നേഹം പഠിക്കുന്നില്ല. അഥവാ അതിനവസരമില്ല!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-77439959707338368792011-07-13T10:42:49.590-07:002011-07-13T10:42:49.590-07:00ആൺകുട്ടികൾ മര്യാദയ്ക്ക് വളരുന്നില്ലെങ്കിൽ ആ കുറ്റത...ആൺകുട്ടികൾ മര്യാദയ്ക്ക് വളരുന്നില്ലെങ്കിൽ ആ കുറ്റത്തിന് അവരുടെ രക്ഷകർത്താക്കലുടെ പേരിൽ കേസെടുത്ത് അകത്താക്കുന്ന ഒരു പരിപാടി നടപ്പിലാക്കിയാൽ കുറെയൊക്കെ നേരെയാകും. ഈ പ്രായത്തിൽ നമ്മളും ഇങ്ങനെ ഒക്കെ തന്നെയായിരുന്നുവെന്ന് പറഞ്ഞ് പല രക്ഷകർത്താക്കളും ആൺകുട്ടികളുടെ ചില പ്രവർത്തികൾക്കു നേരേ കണ്ണടയ്ക്കുന്നുണ്ട്. പീഡിപ്പിക്കുന്ന ആണുങ്ങളും ഈ പെണ്ണുങ്ങൾ ഒക്കെ ഉള്ള വീട്ടിൽ ജനിച്ചു വളരുന്നതല്ലേ? ചികിത്സ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. എങ്ങനെ വളരുന്ന തലമുറ മൃഗതുല്യമാകുന്നു എന്ന പഠനം ഓരോ കുടുംബങ്ങളിൽ നിന്നും തൂടങ്ങണം. താൻ പീഡിപ്പിക്കുന്ന പെൺകുട്ടിയെ പോലെ സ്വന്തം സഹോദരി, അമ്മ ഇവർ പീഡിതരാകുന്ന അവസ്ഥയെ പറ്റി ഇന്നത്തെ തലമുറ ചിന്തിക്കുന്നതേയില്ല.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-86090176838518625622011-07-12T22:43:54.089-07:002011-07-12T22:43:54.089-07:00അഛന് എന്നു പറയുന്നത് സങ്കല്പം ആണെന്നും അമ്മയാണു...അഛന് എന്നു പറയുന്നത് സങ്കല്പം ആണെന്നും അമ്മയാണു സത്യം എന്നും പറയാറുണ്ടല്ലോ, ആ കഥയിലെ അഛനു കുട്ടി തണ്റ്റേതല്ല എന്ന വിചാരം ഉണ്ടായിരുന്നു അതുകൊണ്ടാണു അയാള്‍ കുട്ടിയേ പീഡിപ്പിച്ചത്.

പെണ് കുട്ടി സീരിയല്‍ അഭിനയം തുടങ്ങിയതോടെ സീരിയലിലും ആല്‍ബത്തിലും ചാന്‍സ് കിട്ടാന്‍ വേണ്ടി പരിപാടി തുടങ്ങി കൈ മറിഞ്ഞു കൈ മറിഞ്ഞു അസുഖം ആയപ്പോഴാണു കുട്ടിക്കു ബോധോദയം ഉണ്ടായത്

പലരും പെണ്ണിണ്റ്റെ അവശ നില കണ്ട് പിമ്പിനു അടികൊടുത്ത് പോയി എന്നും കുട്ടി പറഞ്ഞിട്ടുണ്ട്, അപ്പോല്‍ ആവശ്യത്തിനു അനുസരിച്ച് സപ്ളൈ ഇല്ലാത്തതല്ലേ പ്രശ്നം ?

പണ്ട് എല്ലായിടത്തും വേശ്യകള്‍ ഉണ്ടായിരുന്നു എറണാകുളം ബസ് സ്റ്റാന്‍ഡ് ഒക്കെ രാത്രി ഒരു മനുഷ്യ ചന്ത ആയിരുന്നു ഇന്നു അതൊന്നും ഇല്ല ഫലം ആരെങ്കിലും ഫീല്‍ഡില്‍ വന്നാല്‍ ആയിരം പേര് അതിനെ ഉപയോഗിക്കുന്നു

വെളിയില്‍ ഈ പ്റശ്നം ഇല്ല പണം ഉണ്ടെങ്കില്‍ എല്ലാ സൌകര്യവും ഉണ്ട് അതിനാല്‍ ഇതുപോലെ പീഡന പരമ്പര അവിടെ ഇല്ല

ഒന്നു ചോദിച്ചോട്ടെ കൊട്ടാരക്കരയിലും ഓച്ചിറയിലും നഗ്ന ന്റ്ത്തം ഉണ്ടായിരുന്നു (മുകേഷിണ്റ്റെ ആത്മകഥ ആധാരം) പണ്ട് ഉത്സവത്തിനും കാറ്ണിവലിനും ഒക്കെ അതു കണ്ട് ആ തലമുറ പിഴച്ചു പോയോ?

പീഡനക്കേസില്‍ വിധി ഒന്നും വരാന്‍ പോകുന്നില്ല പാവപ്പെട്ട കുറെ ആള്ക്കാറ്ക്കു ധന നഷ്ടം മാനഹാനി, സുരാജ് വെഞ്ഞാറമ്മൂട് ഒക്കെ പണം ഉള്ളതു കൊണ്ട് രക്ഷപെടും പാവപ്പെട്ട ഇ എം വി ഒക്കെ കുടുങ്ങും

പലപ്പോഴും ഒരു ഫ്റണ്ട് വിളിച്ച് ഒരു പുതിയ പെണ്ണു സീരിയല്‍ നടി കമ്പോളത്തില്‍ ഉണ്ട് നോക്കുന്നോ എന്നു പറയുമ്പോള്‍ വീണു പോകുന്നതാണു അല്ലാതെ മാംസത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നതൊന്നും ആയിരിക്കില്ല

എ ഏം വി മാറ്ക്ക് കൈക്കൂലി എന്തു ചെയ്യണമെന്നറിയില്ല നല്ല സുന്ദരി ഭാര്യ ഒക്കെ കാണും വീട്ടില്‍

പക്ഷെ മനുഷ്യനല്ലെ പെട്ടുപോകുന്നതാണുAnonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-35191725916184211432011-07-12T08:27:33.472-07:002011-07-12T08:27:33.472-07:00പ്രിയ സുഷിൽ, ദീർഘമായ താങ്കളുടെ അഭിപ്രായങ്ങൾക്കും ത...പ്രിയ സുഷിൽ, ദീർഘമായ താങ്കളുടെ അഭിപ്രായങ്ങൾക്കും താങ്കളുടെ സന്ദർശനത്തിനും നന്ദി.പണ്ടും ഇന്നത്തെ പോലെ പീഡനം ഉണ്ടായിരുന്നുവെന്നും അതിനു വാർത്താ പ്രാധാന്യം ഇല്ലായിരുന്നുവെന്നും താങ്കൾ പറഞ്ഞതിനോടു വിയോജിക്കുന്നു.ഈ അളവിൽ പീഡനങ്ങൾ അന്ന് ഉണ്ടായിരുന്നുവെങ്കിൽ അതിനു തീർച്ചയായും വാർത്താ പ്രാധാന്യം ഉണ്ടായേനെ.അന്നും ഇത് പോലെ കൈ മാറി കൈമാറി കൊടുക്കലും അച്ചൻ മകളെ കൊണ്ട് നടന്ന് വിൽക്കലും ഉണ്ടാകുകയും അത് പതിവു സംഭവംആയി തീരുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് അതിൽ ആരും അൽഭുതം കൂറുകയില്ലായിരുന്നു. വെറും ഒരു സാധാരണ സംഭവം ആയി ഈ വിഷയങ്ങളെ ട്രീറ്റ് ചെയ്തേനെ. അപ്പോൽ ഈ വക സംഭവങ്ങൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകത തന്നെയാണു. അന്നും പത്രങ്ങൾ ഉണ്ടായിരുന്നു.കാമുകി ആത്മഹത്യ ചെയ്തതും ഗർഭിണീയെ വഴിയാധാരമാക്കിയതും എല്ലാം വാർത്തകളായിരുന്നു. മാത്രമല്ല ഈ വക സംഭവങ്ങളെ പാട്ട് രൂപത്തിലാക്കി ബുക്ക്തയാറാക്കി ചന്തകൾ തോറും കൊണ്ട് നടന്ന് ചപ്ലാച്ചി കട്ടകൾ അടിച്ച് താളമുണ്ടാക്കി പാടി വിറ്റിരുന്ന കവി പുംഗവന്മാർ ഈ മാതിരി വിഷയങ്ങൾ കിട്ടിയിരുന്നുവെങ്കിൽ നാട്ടിൽ അപ്പോഴേ പാട്ടാക്കിയേനെ.
പത്ര വാർത്തകളിൽ അതിശയോക്തി കൂടുമെന്ന താങ്കളുടെ വാദം ഞാൻ അംഗീകരിക്കുന്നു.പക്ഷേ ഒന്നുമില്ലാത്തതിൽ നിന്നും ഒരു വാർത്ത എല്ലാ പത്രങ്ങളും പ്രസിദ്ധീകരിക്കുകയില്ലാ എന്നും നിരീക്ഷിക്കുക.
ഏതായാലും നമ്മളിൽ പെട്ട ഒരു പെൺകുട്ടിക്ക് ഇന്ന് പത്ര വാർത്തകളിൽ കാണുന്നത് പോലുള്ള പീഡനങ്ങൾ ഉണ്ടാകാതിരിക്കണമെന്നും അതിനാൽ തന്നെ എന്താണു ഇതിനൊക്കെ കാരണമെന്ന് ആരായേണ്ടത് നമ്മുടെ കടമ തന്നെയെന്നും ഓർക്കുക.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-69811318324920117992011-07-12T05:00:35.447-07:002011-07-12T05:00:35.447-07:00നിങ്ങള്‍ക്കു ട്റെയിനില് അതു പോലെ യാത്റ ചെയ്യാന്‍ ...നിങ്ങള്‍ക്കു ട്റെയിനില് അതു പോലെ യാത്റ ചെയ്യാന്‍ യോഗം ഇല്ലായിരുന്നു ഇന്നു മറ്റുള്ളവറ് ചെയ്യുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കു അസൂയ അല്ലതെ നിങ്ങള്‍ക്ക് സദാചാരം നടപ്പാക്കല്‍ അല്ല പ്റശ്നം വെറും മനുഷ്യ സഹജമായ അസൂയ, നിങ്ങള്‍ അത് ശ്രധിക്കാതെ ഒരുപുസ്തകം വായിക്കാന്‍ ശ്രമിക്കുക നടക്കില്ല നിങ്ങളുടെ മനസ്സ് ആ കല്ലില്‍ തട്ടി നില്ക്കുകയാണു അറിയാതെ നിങ്ങള്‍ അത് കണ്ട് ആസ്വദിക്കുകയാണു ഒപ്പം നിങ്ങള്‍ക്ക് കഴിയാത്തതില്‍ അസൂയയും കാലം മാറി എന്നും അവര്‍ അവരവരുടെ പ്റായത്തിനു ഒത്ത വിക്റിയകള് ചെയ്യുന്നു എന്നു മാത്റം കരുതുക സിന്ദഗി നാ മിലേ ദുബാര അതയത് ജീവിതം ഒന്നേയുള്ളു അതു ഇനി കിട്ടില്ല ജസ്റ്റ് എന്‍ ജോയ് അസൂയ വെടിയു അപ്പോള്‍ നിങ്ങള്‍ക്ക് ബുക്ക് വായിക്കാന്‍ കോണ്‍സണ്ട്റേഷന്‍ കിട്ടും ലോകത്തിണ്റ്റെ സദാചാരം കാക്കുന്ന പണി നിങ്ങള്‍ക്കാരും തന്നിട്ടില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-11328982920001293652011-07-12T04:51:59.277-07:002011-07-12T04:51:59.277-07:00കോപ്പി അടിക്കുന്ന പെണ്ണിനെ ആരും പിടിക്കാന്‍ ധൈര്യപ...കോപ്പി അടിക്കുന്ന പെണ്ണിനെ ആരും പിടിക്കാന്‍ ധൈര്യപ്പെടില്ല പിടിച്ചാല്‍ അവള് പറയും എണ്റ്റെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ചു മതി അധ്യാപകണ്റ്റെ കാര്യം കട്ടപ്പുക നാളെ അവന് പീഡനക്കേസ് പ്രതി അവണ്റ്റെ ഭാര്യ പോലും അവണ്റ്റെ ഭാഗം കേള്‍ക്കാനില്ല ഈയിടെ ഗള്‍ഫിലെ ഒരു സ്കൂളില്‍ കുട്ടുിയെ പീഡിപ്പിച്ചു എന്നു കള്ളപ്പരാതി കൊടുത്തു ഒടുവില്‍ അന്വേഷിച്ചു വന്നപ്പോള്‍ സ്കൂളിണ്റ്റെ പേരു മന പൂര്‍വ്വം നശിപ്പിക്കാന്‍ അല്ലെങ്കില്‍ ഒന്നു ബ്ളാക് മെയില്‍ ചെയ്യാന്‍ തള്ള കണ്ടുപിടിച്ച വഴി ആയിരുന്നു ഗള്‍ഫില്‍ ആ തള്ളക്കു പണീഷ്മണ്റ്റ് കിട്ടും ഇവിടെ അതില്ല ആരെ നാറ്റാനും ഉപയോഗിക്കാവുന്ന വജ്രായുധം ആണു പീഡനം എണ്റ്റെ മകന് ഒരിക്കല്‍ കസിന് പെണ്‍കുട്ടിയുടെ പാവാട പൊക്കി നോക്കുന്നത് വൈഫ് കണ്ടു പിടിച്ചു അപ്പോള്‍ ഞങ്ങള്‍ അവനോട് അതു മോശം ആണു അങ്ങിനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി പക്ഷെ ഇതു സ്കൂളില്‍ ആണൂ നടന്നതെങ്കില്‍ കുട്ടികള്‍ രണ്ടും പീഡനം ആയി അവരുടെ രക്ഷകര്‍ത്താക്കളുടെ പത്ര സമ്മേളനമായി ചാനല്‍ ചര്‍ച്ച ആയി മൊറാലിറ്റി ഇഷ്യൂ ആയി കേരളത്തെക്കാള്‍ പ്രൊവോകേറ്റീവ് ആയിട്ടാണു വെളിയില്‍ കുട്ടികള്‍ നടക്കുന്നത് അവരുടെ ശരീരം കൂടുതല്‍ മുഴുപ്പും സൌന്ദര്യവും ഉള്ളതാണൂ പക്ഷെ അവിടെ ഒര് പത്രത്തിലും പീഡനം വായിക്കന്‍ കിട്ടില്ല മീഡിയക്കു കുറെക്കൂടി ഉത്തരവാദിത്തം ഉണ്ട് ആണൂം പെണ്ണും ബൈക്കില്‍ പോകുന്നതും പ്രേമിക്കുന്നതും ഒക്കെ നടക്കുന്നുണ്ട് സെക്സ് നടക്കുന്നുണ്ട് എനിക്കറിയാവുന്ന വിദ്യാലയങ്ങളില്‍ ഈയിടെ പെണ് കുട്ടികള്‍ സ്വന്തം യോനിയ്ടെ ചിത്രം പിടിച്ചു സഹ പാഠികള്ക്കു മൊബൈലില്‍ കാണിച്ചു പക്ഷെ അതൊക്കെ പ്രിന്‍സിപ്പല്‍ ഒക്കെ ഇടപെട്ട് അഡ്വൈസ് ചെയ്ത് മനസ്സിലാക്കിക്കുകയാണു ചെയ്യുന്നത് അല്ലാതെ നാളത്തെ പത്രത്തില്‍ വെണ്ടക്ക നിരത്തുക അല്ല ഇന്നു ടെക്നോളജി ഡെവലപ് ആയി ഇനിയും ഇതു കൂടും അപ്പോള്‍ ഇതിനൊക്കെ ആവശ്യമില്ലാത്ത പ്റാധാന്യം കൊടുക്കാതിരിക്കുക അത്റയേ ഉള്ളു സൊലൂഷന് , ഇണ്റ്ററ്‍നെറ്റ് ഇല്ലാത്ത സമയം നിങ്ങള്‍ സെക്സ് ബുക്ക് വായിച്ചിട്ടില്ലേ? നിങ്ങള്‍ ബസില്‍ ഒരു പാലത്തിലൂടെ യാത്റ ചെയ്യുമ്പോള്‍ താഴെ കുറെ സ്ത്റീകള് കുളിക്കുന്നു എന്നു വിചാരിക്കുക നിങ്ങള്‍ കണ്ണു പൊത്തുമോ? കഴിയില്ല സുഹ്റ്ത്തുക്കളെ കഴിയില്ല പ്റക്റ്തി നമ്മളെ കൊണ്ട് നോക്കിപ്പിക്കും അങ്ങിനെയാണു നിങ്ങളെ സ്ര്‍ഷ്ടിച്ചിരിക്കുന്നത് ജസ്റ്റ് ബിഹേവ് നോറ്മല് ഈ മീഡിയക്കാരെ നിലക്ക് നിറ്ത്തുക ഇവിടെ ഈ വിചാരിക്കുന്ന കുഴപ്പം ഒന്നും ഇല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-36829672795298868512011-07-12T04:39:01.229-07:002011-07-12T04:39:01.229-07:00ഉഭയ സമ്മതം ഇല്ലാതെ ഒരു പീഡനവും നടക്കുന്നില്ല ആരെങ്...ഉഭയ സമ്മതം ഇല്ലാതെ ഒരു പീഡനവും നടക്കുന്നില്ല ആരെങ്കിലും അറിയുമ്പോള്‍ അതു പ്രശ്നമാക്കപ്പെടുകായാണു നാടുനീളെ നടന്നു ശരീരം വിറ്റിട്ട് ഇപ്പോള്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം കണ്ടാല്‍ സുമുഖനായ പോലീസ് ഉദ്യോഗസ്ഥന് കട്ടി മീശയുള്ള എ അം വി ആി മുതുകില്‍ മറുകുള്ള സീരിയല്‍ നടന് ഇങ്ങിനെ വായില്‍ തോന്നിയത് എഴുതി പത്രം മലീമസമാക്കുന്നു ഇതു വായിക്കുന്നവന് ഉടനെ ഷെര്‍ലക് ഹോംസ് ആയി മാറാന്‍ തുടങ്ങി ലവന് ആയിരികാം ഇവന് ആയിരിക്കാം എന്നൊക്കെ ഉള്ള അസം പ്ഷന്‍ ചുരുക്കി പറഞ്ഞാന്‍ നിങ്ങള്‍ അറിയാതെ നിങ്ങള്‍ ഒരു ഞരമ്പ് രോഗി ആയി , നിങ്ങള്‍ അറിയാതെ പത്രത്തില്‍ നിങ്ങള്‍ കമ്പിക്കഥ വായിക്കാന്‍ തുടങ്ങി എത്ര കോടി ആള്ക്കാര് ഉള്ള കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന പീഡനം ആണു ഒരു ദിവസം നടക്കുന്നത് പക്ഷെ അതാണു പിറ്റേന്നു എല്ലാവര്ക്കും വാര്‍ത്ത അതാണിവിടത്തെ പ്രശ്നം പണ്ടും ബസില്‍ പോകുമ്പോള്‍ ആള്ക്കാര് ഉരക്കുകയും മുട്ടി ഉരുമ്മുകയും ഒക്കെ ചെയ്യുമായിരുന്നു അന്നതൊക്കെ ഒരു ഒക്ക്യുപേഷനല്‍ ഹസാര്‍ഡ് ഇന്നു ഞാനും ഒരു പെണ്ണും കമ്പിയില്‍ പിടിച്ചു നില്ക്കുന്നു എന്നു വിചാരിക്കുക ബസില്‍ ഇരിക്കുന്ന എല്ലാ മാന്യന്മാര്ക്കും കല്ലു കണ്ട് സൈക്കിള്‍ ചവിട്ടുന്നവണ്റ്റെ ചിന്തയാണൂ ദേ ലവന് പീഡിപ്പിക്കുമോ ആ പെണ്ണിനെ ആ വിരല്‍ ഉരുമ്മുന്നുണ്ടോ? ബ്രേക്ക് ചവിട്ടിയപ്പോള്‍ അവള് അല്പം കൂടുതല്‍ ഉലഞ്ഞില്ലെ നിങ്ങള്‍ എല്ലം ഞരമ്പ് രോഗി ആയിക്കഴിഞ്ഞു സുഹ്ര്ത്തുക്കളെ ഇതൊനൊക്കെ സൊല്യൂഷന് ആയി ചെയ്യാന്‍ കഴിയുന്നത് ഇതൊക്കെ പ്രക്ര്തിയുദെ വിക്രതികള്‍ ആണെന്നു കരുതുക ആവശ്യമില്ലാത്ത ഇമ്പോര്‍ട്ടന്‍സ് കൊടുക്കാതിരിക്കുക പണ്ട് അധ്യാപകര്‍ ഇതൊക്കെ കണ്ടു പിടിക്കും ചിലപ്പോല്‍ അടിക്കും അല്ലെങ്കില്‍ രഹസ്യമായി വിളിച്ചു വഴക്കു പറയും ഇന്നു അധ്യാപകര്‍ നിഷ്ക്രിയര്‍ ആണു കാരണം ചിലപ്പോള്‍ വാദി പ്രതി ആകുംAnonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-53418453758720354002011-07-12T04:28:33.797-07:002011-07-12T04:28:33.797-07:00പണ്ടും ഇങ്ങിനെ പലതും നടന്നിരിക്കാം പക്ഷെ അന്നു അതി...പണ്ടും ഇങ്ങിനെ പലതും നടന്നിരിക്കാം പക്ഷെ അന്നു അതിനു വാര്‍ത്താ പ്രാധാന്യം ഒന്നും ഇല്ല എട്ടാം ക്ളാസ് കഴിയുമ്പോള്‍ ലിംഗം ഉധരിക്കാന് തുടങ്ങുന്നതും സീനിയര്‍ ആയ കുട്ടികള്‍ ജൂനിയര്‍ ആയ കുട്ടികളെ സ്വവര്‍ഗ്ഗം ചെയ്യുന്നതും ഒക്കെ പണ്ടും പതിവായിരുന്നു മുതിര്‍ന്ന ആളുകള്‍ ഉത്സവത്തിനും പള്ളിപ്പെരുനാളിനും ഒക്കെ ഇതു ചെയ്തു വന്നിരുന്നു അന്നൊന്നും അതു പീഡനം ആയി ഒന്നും കുട്ടികള്‍ക്കും തോന്നിയില്ല മുതിര്‍ന്നവര്‍ക്കു ഒരു രസം എല്ലാം ഒരു ലൈംഗിക പാഠശാലയിലെ അധ്യായങ്ങള്‍, ഇതൊക്കെ ഇല്ലാതെ എങ്ങിനെ ആണു ഒരു ആണ്‍കുട്ടി ഇതൊക്കെ പഠിക്കുന്നത്, ഇന്നു പല ഡിവോറ്സ് കേസും അടിത്തട് പരതി ചെല്ലുമ്പോള്‍ സെക്ഷ്വല്‍ ഇണ്റ്ററ്‍ കോറ്സ് എങ്ങിനെ ചെയ്യണം എന്നറിയില്ല അതു കൊണ്ടുല്ള്ള പ്റശ്നങ്ങള് ഒക്കെയാണു ചെറിയ കുട്ടിക്കു പോലും ലൈംഗിക വികാരം ഉണ്ട് ഇതില്ല സെക്സ് പാപം ആണു അതു ചെയ്യരുത് ഇതു ചെയ്യരുത് എന്നു പറഞ്ഞു മുറവിളി കൂട്ടിയിട്ട് ഒരു കാര്യവും ഇല്ല എല്ലാ വീട്ടിലും കമ്പ്യൂട്ടര്‍ നെറ്റ് ഒക്കെ ആയി അതില്‍ മൂന്നു മണിക്കു ക്ളാസ് കഴിഞ്ഞു വീട്ടില്‍ വരുന്ന കുട്ടി എന്തു കാണൂം എന്തു കാണില്ല എന്നു നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ല ലൈംഗിക സുഖം അറിഞ്ഞാല്‍ പിന്നെ അതിനു വീണ്ടും വീണ്ടും കുട്ടിയും വലിയവരും എല്ലാം കൊതിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-26904196663901736312011-07-12T04:22:11.168-07:002011-07-12T04:22:11.168-07:00രജനീഷ് പറഞ്ഞത് ഉധരിക്കട്ടെ ഒരാള്‍ സൈക്കിള്‍ ചവിട...രജനീഷ് പറഞ്ഞത് ഉധരിക്കട്ടെ ഒരാള്‍ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ വഴിയില്‍ ഒരു കല്ലു കിടക്കുന്നു ആ കല്ലില്‍ തട്ടരുത് തട്ടരുത് എന്നു പറഞ്ഞു സൈക്കിള്‍ ചവിട്ടുമ്പോള്‍ മൂന്നരതരം ആ കല്ലില്‍ തന്നെ സൈക്കിള്‍ ചെന്നു തട്ടും ഇതാണു ഇപ്പോള്‍ സമൂഹത്തിലും ചാനലിലും പേപ്പറിലും എല്ലാം പ്റധാന വാറ്ത്ത ഇതാണു ഇന്നു ആരു ആരെ പീഡിപ്പിച്ചു ഈ വാറ്ത്തകളില് ആവശ്യമില്ലാതെ മസാല കോരി ഒഴിക്കുന്നുമുണ്ട് അച്ചനും അമ്മയും ബ്ളൂ ഫിലിം കണ്ടു എന്നു അപകടം നടന്ന പിറ്റേ ദിവസം എങ്ങിനെ പത്റക്കാരനു എഴുതാന്‍ പറ്റും ഇതവണ്റ്റെ ഭാവന ആണു ഇങ്ങിനെ മസാല ചേറ്ത്ത് പൊള്ളിച്ച പീഡന വാറ്ത്തകള് വായിക്കുമ്പോള്‍ നിങ്ങളും നിങ്ങളുടെ കുട്ടിയും ഒക്കെ അറിയാതെ അതിനു അഡിക്ട് ആകുകയാണൂ നാളെ പത്റം എടുക്കുമ്പോള്‍ ഒരു പീഡനം ഇല്ലെങ്കില്‍ നിങ്ങള്‍ക്കു ആ ദിവസം ബോറായി അനുഭവപ്പെടാന്‍ തുടങ്ങുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-37284331075072924072011-07-11T03:22:49.081-07:002011-07-11T03:22:49.081-07:00പ്രിയ അഞ്ജു, മീറ്റില്‍ ഞാന്‍ എല്ലാവരെയും വിശദമായി ...പ്രിയ അഞ്ജു, മീറ്റില്‍ ഞാന്‍ എല്ലാവരെയും വിശദമായി ചോദിച്ചറിഞ്ഞു മനസിലാക്കിയിരുന്നു. അഞ്ജു റിപ്പോര്‍ട്ടറാണെന്നും അറിഞ്ഞു. തീര്‍ച്ചയായും ഇനിയും കാണാം.
ഇവിടെ വന്നതില്‍ നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-60514038117575588632011-07-11T03:20:34.810-07:002011-07-11T03:20:34.810-07:00പ്രിയ പുന്നക്കാടന് , താങ്കളുടെ സന്ദര്‍ശനത്തിനു നന...പ്രിയ പുന്നക്കാടന് , താങ്കളുടെ സന്ദര്‍ശനത്തിനു നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-45722834886228012122011-07-11T03:18:39.636-07:002011-07-11T03:18:39.636-07:00പ്രിയ ഇസ്മെയില്‍(തണല്‍), കൊച്ചി ബ്ലോഗ് മീറ്റില്‍ ...പ്രിയ ഇസ്മെയില്‍(തണല്‍), കൊച്ചി ബ്ലോഗ് മീറ്റില്‍ ഗ്രൂപ് ഫോട്ടോക്ക് എല്ലാവരും ഫോസ് ചെയ്തപ്പോള്‍ സ്മെയില്‍ സ്മെയില്‍ എന്ന് ക്യാമറാമാന് പറഞ്ഞപ്പോള്‍ ഏതോ വിരുതന് പുറകില്‍ നിന്ന് തണല്‍ തണല്‍ എന്ന് പറയുന്നത് കേട്ടു.അപ്പോള്‍ താങ്കള്‍ ഇടപ്പള്ളിയില്‍ വന്ന് ബ്ലോഗ് മീറ്റില്‍ പങ്കെടുത്തതും തമ്മില്‍ പരിചയപ്പെട്ടതും ഓര്‍ത്തു പോയി.

ഈ പോസ്റ്റില്‍ താങ്കളുടെ അഭിപ്രായം പൂര്‍ണമായും ശരി ആണെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. സമൂഹത്തിന്റെ ഈ പോക്ക് നാശത്തിലേക്ക് തന്നെ ആണ്.പെണ്‍കുട്ടികള്‍ വീട്ടിലുള്ള രക്ഷിതാക്കള്‍ പത്ര വാര്‍ത്തകള്‍ വായിച്ച് അന്തം വിട്ട് പോകുന്ന അവസ്ഥയാണിന്ന്....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-73898268854792736052011-07-10T23:01:01.307-07:002011-07-10T23:01:01.307-07:00mashe ippola blog kandatu meetinu vishadaayi paric...mashe ippola blog kandatu meetinu vishadaayi parichayappedan pattiyilla....ini kaanam idakku blog sandarshikkan njan varamanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-89890436476910772142011-07-10T21:14:12.456-07:002011-07-10T21:14:12.456-07:00ഒരു സൊലൂഷൻ, പെങ്കുട്ടികളെ വീട്ടീന്ന് പൊറത്തെറുക്കേ...ഒരു സൊലൂഷൻ, പെങ്കുട്ടികളെ വീട്ടീന്ന് പൊറത്തെറുക്കേണ്ട.പഡ്ഡിക്കാനും,ജോലിക്കൊന്നും പോകേണ്ട.അതൊക്കെ ആണുങ്ങൾ ചെയ്താൽ മതി.പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.com