tag:blogger.com,1999:blog-4073231692109195740.post2251178956099036483..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: മറൊരു ചൂഷണംഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger7125tag:blogger.com,1999:blog-4073231692109195740.post-92184848558830943062010-01-30T17:39:01.190-08:002010-01-30T17:39:01.190-08:00പള്ളിക്കുളം, നന്ദി.പള്ളിക്കുളം, നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-82735939236210342582010-01-30T11:20:07.638-08:002010-01-30T11:20:07.638-08:00ഈ അടുത്തകാലത്ത് വായിച്ചവയിൽ ഏറ്റവും അർത്ഥവത്തായ പ്...ഈ അടുത്തകാലത്ത് വായിച്ചവയിൽ ഏറ്റവും അർത്ഥവത്തായ പ്രതികരണം. കരണം നോക്കി മറ്റവന്മാർക്കിട്ട് രണ്ട് പൊട്ടിക്കാൻ തോന്നുന്ന പ്രതികരണം. പണ്ടൊക്കെ സർക്കാർ സ്കൂളുകളിൽ സമരമുണ്ടായിരുന്നു. അത്യാവശ്യമെങ്കിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമായിരുന്നു. കുറേ തെണ്ടികൾ അതും നിർത്തലാക്കി. വിദ്യാർത്ഥികൾക്ക് പ്രതികരിക്കാനുള്ള അവസരം ഇല്ലാതായി. രക്ഷിതാക്കളാകട്ടെ അദ്ധ്യാപഹയന്മാർക്ക് പൂർണ്ണ വിധേയരായി മാറുന്നു പലപ്പോഴും. ഈ ഒരു ലേഖനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ബോധവത്കരണ പരിപാടി നടത്താവുന്നതാണ്. നാട്ടിലുള്ളവരേ സംഘടിക്കുവിൻ...  എനിക്ക് കേട്ടിട്ട് സഹിക്കുന്നില്ലാ  ...പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-33266019062871878652010-01-29T02:14:54.396-08:002010-01-29T02:14:54.396-08:00അരുൺ കായം കുളം, കമന്റിനു നന്ദി.
കാർക്കൂൻ, പറ്റിപ്പ...അരുൺ കായം കുളം, കമന്റിനു നന്ദി.
കാർക്കൂൻ, പറ്റിപ്പിനു ഇരയാകാൻ മലയാളിക്കു വലിയ തിടുക്കമാണു.
ബൈജു എലികാട്ടൂർ, നിയമത്തിന്റെ ചില പഴുതുകൾ ഇവർക്കു രക്ഷയായുണ്ടു.ആ പഴുതു ഉപയോഗിച്ചാണു ഇവർ ഈ ചൂഷണങ്ങൾ നടത്തുന്നതു.ജനകീയ മുന്നേറ്റവും നിയമനിർമ്മാണവും മാത്രമാണു പോംവഴി. അതിനു ആർക്കുണ്ടൂ സമയം.
അപ്പൂട്ടാ, ഈ മേഖലയിൽ ഇനിയും പല ചൂഷണങ്ങളുണ്ടു. ബാംഗ്ലൂരിലെ പഴ പ്രയോഗം ആദ്യമായാണു കേക്കുന്നതു; ഇതുപോലുള്ള ഓരോ കാര്യങ്ങൾ എവിടെയെല്ലാമോ വേറെ രൂപത്തിൽ നടക്കുന്നുണ്ടായിരിക്കും.ചൂഷണത്തിനു ഇരയാകാനാണു നമുക്കു വിധി,കാരണം നമ്മുടെ കുട്ടികൾക്കു പഠിക്കണമല്ലോ.കമന്റിനു നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-3381320318889680862010-01-28T21:38:09.267-08:002010-01-28T21:38:09.267-08:00ശെരീഫ് മാഷെ,
ഇവിടം കൊണ്ടും തീരുന്നില്ലല്ലൊ....
ആഴ...ശെരീഫ് മാഷെ,
ഇവിടം കൊണ്ടും തീരുന്നില്ലല്ലൊ....
ആഴ്ചയിലെ ഏതെങ്കിലും ദിവസം സാധാരണ യൂണിഫോമിൽ നിന്നും വ്യത്യസ്തമായ ഒന്ന് ധരിക്കണം എന്ന നിയമം പല സ്കൂളുകളിലും ഉണ്ട്. എന്റെ മകന്റെ സ്കൂളിൽ ബുധനാഴ്ച ധരിക്കേണ്ടത് മറ്റൊരു യൂണിഫോം ആണ്. എന്നുവെച്ചാൽ ഒരേ വർഷം തന്നെ രണ്ടുതരം യൂണിഫോം വേണം.
കുട്ടികളുടെ കളി പരിപാടികൾ അറിയുന്ന മാതാപിതാക്കൾ രണ്ടുജോഡി വീതം യൂണിഫോമെങ്കിലും വാങ്ങിവെയ്ക്കും. അതും ലാഭം തന്നെ.
പുസ്തകങ്ങളുടെ കാര്യം പറയാനില്ല. നാലുപടം മാത്രമുള്ള പുസ്തകം വില 100 രൂപ. പബ്ലിഷ് ചെയ്യുന്നവർ ഇടുന്ന വില തന്നെ യഥാർത്ഥ വിലയുമായി യാതൊരു ബന്ധവുമുണ്ടാവില്ല. എന്നാലും പോട്ടെ എന്നുവെയ്ക്കാം. 500 രൂപ പുസ്തകങ്ങളുടെ ഫീസ് ആയി വാങ്ങിയാൽ എല്ലാ പുസ്തകങ്ങളുടെ വിലയും കൂട്ടിനോക്കിയാൽ പലപ്പോഴും 500 രൂപ വരില്ല. സ്കൂളിനുള്ള ലാഭം എത്ര?
ഇതുമായി ബന്ധമുള്ളതല്ലെങ്കിലും ഒരുകാര്യം കൂടി ചേർക്കട്ടെ.
ഇതിനെല്ലാം പുറമെ ബാംഗ്ലൂരിലെ സ്കൂളുകളിൽ പ്രൈമറി ക്ലാസുകളിൽ തന്നെ പ്രോജക്റ്റ് എന്ന ഓമനപ്പേരിൽ ചില ആവശ്യങ്ങൾ കാണാം. ലിസ്റ്റിലുള്ള ഏഴു പഴങ്ങൾ കൊണ്ടുവരണം, ഇന്നുതന്നെ വേണമെന്നില്ല, മറ്റന്നാൾ മതി എന്നമട്ടിലാണ് ഈ പ്രൊജക്റ്റുകൾ. ശ്രീമതിയുടെ പഴയ ഒരു സഹപ്രവർത്തക ഇതിന്റെ ബുദ്ധിമുട്ടുകൾ പറയാറുണ്ടായിരുന്നു. വൈകുന്നേരം വരെയുള്ള ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഇരിക്കാൻ സമയമില്ല, സ്ട്രോബെറി അന്വേഷിച്ച് ഓടണം. എളുപ്പം കിട്ടാവുന്ന പഴങ്ങൾ ദഹിക്കില്ല ഇവർക്ക്.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-16049790006825716492010-01-28T11:42:30.304-08:002010-01-28T11:42:30.304-08:00പ്രസക്തമായ വിഷയം. ഇത്തരം കാരയാങ്ങളില് കോടതിക്ക് ...പ്രസക്തമായ വിഷയം. ഇത്തരം കാരയാങ്ങളില് കോടതിക്ക് ഇടപെട്ടു തടയിടാന്‍ കഴിയില്ലേ? എന്നുവച്ചാല്‍ പോതുതാല്പ്പരിയ ഹര്ജ്ജികളിലൂടെ.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-22580402910523447222010-01-28T09:06:38.367-08:002010-01-28T09:06:38.367-08:00ചൂരണത്തിണ്റ്റെ അലകടലില് മലയാളിയുടെ പോക്കറ്റിനു ഇത...ചൂരണത്തിണ്റ്റെ അലകടലില് മലയാളിയുടെ പോക്കറ്റിനു ഇതോ ചൂഷണം??.... പറ്റീരിണ്റ്റെ ചാകരകളല്ലോ ഒാരോ പത്രദിനങ്ങളും....കാര്‍കൂന്‍https://www.blogger.com/profile/06413743534320621618noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-66176351648626199262010-01-28T04:10:44.630-08:002010-01-28T04:10:44.630-08:00വളരെ സത്യസന്ധമായ കാര്യങ്ങള്വളരെ സത്യസന്ധമായ കാര്യങ്ങള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com