tag:blogger.com,1999:blog-4073231692109195740.post2094963410024022986..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ബൂലോഗം തകരുന്നുവോ?ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger11125tag:blogger.com,1999:blog-4073231692109195740.post-70718915311534607642011-12-15T22:39:05.820-08:002011-12-15T22:39:05.820-08:00വായനയുടെ വ്യത്യസ്തതയെ കുറിച്ച് ബ്ലോഗര്‍മാരെ ഇകഴ്ത്...വായനയുടെ വ്യത്യസ്തതയെ കുറിച്ച് ബ്ലോഗര്‍മാരെ ഇകഴ്ത്തി മലയാളമനോരമയില്‍ വന്ന ഒരു ലേഖനത്തിന് ഷെരീഫ് സാര്‍ ഇത്രയും വിശദമായ ഒരു പ്രതികരണം എഴുതണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.ഉണ്ടായ കാലം മുതല്‍ മലയാളിക്ക് മ രസങ്ങള്‍ മാഥ്രം നല്കുന്ന മനോരമ കുടുംബത്തില്‍ നിന്നും എഴുത്തിനെ കുറിച്ച് ആധികാരികമായി പറയുവാന്‍ ഒരു ലേഖകന്‍ ഇല്ല എന്നതിനാലാണ് എന്റെ അഭിപ്രായം.കേരളത്തില്‍ ഇന്ന് ഗൗരവ വായന ആഴ്ചയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എത്രയെ വര്‍ഷങ്ങളായി ബ്രോകുകള്ക്കായി രണ്ട് പേജ് മാറ്റിവെച്ചിട്ടുണ്ട്.ബ്ലോഗും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഒതുക്കപ്പെടുന്നവന്റെ മീഡിയമല്ല മറിച്ച് പ്രതികരിക്കുന്നവന്റെ വേദിയാണ് അതിന്റെ സാക്ഷ്യമാണ് അറബ് വസന്തവും മറ്റും വിഷയം ശ്രദ്ധയില്‍ കൊണ്ട് വന്ന സാറിന് ആശംസകള്ചിത്രാക്ഷരങ്ങള്https://www.blogger.com/profile/11058194079787113003noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-16780710132988010172011-12-10T01:17:33.542-08:002011-12-10T01:17:33.542-08:00പ്രിയ മുല്ല,
പ്രിയ പഞ്ചാരക്കുട്ടന്‍ ,
അഭിപ്ര...പ്രിയ മുല്ല,
പ്രിയ പഞ്ചാരക്കുട്ടന്‍ ,
അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളേ!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-76597183177858904652011-12-09T20:57:39.911-08:002011-12-09T20:57:39.911-08:00ചില മണ്ടന്മാര് ചുമ്മാ ഓരോ ഡയലോഗ് അടിച്ചോളും മാഷ്...ചില മണ്ടന്മാര് ചുമ്മാ ഓരോ ഡയലോഗ് അടിച്ചോളും മാഷ് അതൊന്നും കാര്യം ആക്കെണ്ടാ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-54610638803631287552011-12-08T21:34:23.796-08:002011-12-08T21:34:23.796-08:00വലരെ സമചിത്തതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന...വലരെ സമചിത്തതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഈയൊരു സമീപനം തന്നെയാണു വേണ്ടത്. അല്ലാതെ ആരെങ്കിലും കുറ്റം പറയുന്നു എന്നു വെച്ച് അവരെ തെറിവിളിച്ചും ആക്ഷേപിച്ചും എഴുതിയാല്‍ അവര്‍ പറയുന്നത് നമ്മള് ശരിവെക്കലാവും.
ആശംസകള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-34756342284168664612011-12-08T09:32:35.563-08:002011-12-08T09:32:35.563-08:00സുഹൃത്തുക്കളേ നന്ദി.സുഹൃത്തുക്കളേ നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-9868735058490439472011-12-07T21:14:44.747-08:002011-12-07T21:14:44.747-08:00പറയുന്നവർ പറയട്ടെ. പറയുന്നവരെക്കാൾ നന്നായി എഴുതാൻ ...പറയുന്നവർ പറയട്ടെ. പറയുന്നവരെക്കാൾ നന്നായി എഴുതാൻ നമുക്ക് എല്ലാപേർക്കും ശ്രമിക്കാം. സ്നേഹവും, സൗഹൃദവും പങ്കുവെയ്ക്കാം. അവർ അസൂയപ്പെടട്ടെ!

ആശംസകൾ!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-8395372200938589792011-12-07T12:43:36.842-08:002011-12-07T12:43:36.842-08:00ബ്ളോഗുകളെ ഭയക്കുന്നവർക്ക് മാത്രമെ തകർച്ചയെ കുറിച്ച...ബ്ളോഗുകളെ ഭയക്കുന്നവർക്ക് മാത്രമെ തകർച്ചയെ കുറിച്ച് പേടിയുള്ളൂMoh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-30980510779475904322011-12-07T08:52:41.343-08:002011-12-07T08:52:41.343-08:00സാര്‍ പറഞ്ഞ കാര്യങ്ങളോടെല്ലാം നൂറു ശതമാനം യോജിക്കു...സാര്‍ പറഞ്ഞ കാര്യങ്ങളോടെല്ലാം നൂറു ശതമാനം യോജിക്കുന്നു. പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിച്ചത്...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-14104818091619302622011-12-07T08:29:20.118-08:002011-12-07T08:29:20.118-08:00കാലികവും ഏറെ ശക്തവുമായ പ്രതികരണം.കാലികവും ഏറെ ശക്തവുമായ പ്രതികരണം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-80995504904292341552011-12-07T07:55:18.041-08:002011-12-07T07:55:18.041-08:00നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ട്.തങ്ങളുടെ വിലയിരു...നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ട്.തങ്ങളുടെ വിലയിരുത്തലുകള്‍ വസ്തുതാപരമായി തന്നെ.കാരണം ഞാനൊരു പുതിയ ബ്ലോഗറാണ്.നിര്‍ജ്ജീവമായി ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതിനോടൊപ്പം സജീവമായി മറു ഭാഗത്ത് ബ്ലോഗുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.
ആശംസകള്‍...ശാക്കിര്‍ മുഹമ്മദ്http://shakir-muhammed.blogspot.com/noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-44947450946121265542011-12-07T07:22:47.325-08:002011-12-07T07:22:47.325-08:00ശക്തമായ പ്രതികരണം. എന്തായാലും അക്ഷരങ്ങൾ കൊണ്ടുള്ള ...ശക്തമായ പ്രതികരണം. എന്തായാലും അക്ഷരങ്ങൾ കൊണ്ടുള്ള കളിയല്ലേ, “ബലിയ“ സാഹിത്യകാരന്മാർക്ക് കളിക്കാനും ഈ അക്ഷരമല്ലേ ഉള്ളു.എന്ന് ഞാൻ സമാധാനിക്കുന്നു. പിന്നെ പ്രതിഭയുടെ കാര്യം. അത് ചിലർക്ക് ഇത്തിരി കൂടുതൽ കാണും. അതും നമുക്ക് ഉൾകൊള്ളാം... പരസ്പരം ഉൾകൊള്ളലുകല്ലേ ജീവിതം.നമുക്ക് ആവും വിധം നമുക്കും എന്തെങ്കിലും എഴുതാം പ്രവർത്തിക്കാം സമൂഹനന്മക്ക് വേണ്ടി... ആശംസകൾ.................sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com