tag:blogger.com,1999:blog-4073231692109195740.post177003166376820167..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ഷംനാദ് സന്തോഷിക്കുന്നു.ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger65125tag:blogger.com,1999:blog-4073231692109195740.post-83099382107949264522012-04-24T00:37:10.117-07:002012-04-24T00:37:10.117-07:00കണ്ണ് നിറഞ്ഞു... ഇത് കണ്ണ് നിറയെ കണ്ടപ്പോള്‍..!
നന...കണ്ണ് നിറഞ്ഞു... ഇത് കണ്ണ് നിറയെ കണ്ടപ്പോള്‍..!
നന്മയുടെ പൂക്കള്‍ ഇനിയും വിരിയട്ടെ..
എല്ലാ വിധ ആശംസകളും നേരുന്നു..
ശരീഫ് കാക്കും കുങ്കുമപ്പൂവിനും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാര്‍ക്കും ഒരായിരം ഹൃദ്യാഭിനന്ദനങ്ങള്‍..മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-67817420946119929282012-02-29T08:50:21.558-08:002012-02-29T08:50:21.558-08:00പ്രിയപ്പെട്ട ബഷീര്‍ അനുവര്, ഒരു കുഞ്ഞു മയില്‍പീ...പ്രിയപ്പെട്ട ബഷീര്‍ അനുവര്, ഒരു കുഞ്ഞു മയില്‍പീലി, അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളേ!.

കുമാരാ എന്റെ ചങ്ങാതീ! നന്ദി.
കൊച്ചു മോളെ ബിഗ് മോളാക്കിയത് പുള്ളിക്കാരി അറിയേണ്ടാഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-78070099178639280602012-02-28T20:50:20.320-08:002012-02-28T20:50:20.320-08:00hearty congrats to qutar team, shereefkka and big ...hearty congrats to qutar team, shereefkka and big mol.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-38206365051942231422012-02-18T09:44:11.572-08:002012-02-18T09:44:11.572-08:00നന്മയുടെ പൂവ് വിടര്‍ന്നപ്പോള്‍, മനസ്സിന് എന്തോ ഒരു...നന്മയുടെ പൂവ് വിടര്‍ന്നപ്പോള്‍, മനസ്സിന് എന്തോ ഒരു സുഖം , ആ ഇക്കയെ സഹായിച്ച ബ്ലോഗ്ഗെര്സി നു ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-16251296383657122162012-02-17T09:17:53.250-08:002012-02-17T09:17:53.250-08:00nannayii......ningal...cheytha...ee......pravartha...nannayii......ningal...cheytha...ee......pravarthanam...ellavidha...aasamsakalum........basheer.anwarhttps://www.blogger.com/profile/12528933470796421064noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-61681560708241633602012-02-14T05:35:29.776-08:002012-02-14T05:35:29.776-08:00പ്രിയപ്പെട്ട ശബ്നാ പൊന്നാട് , ഷംനാദിനു കഴിയുമായിരു...പ്രിയപ്പെട്ട ശബ്നാ പൊന്നാട് , ഷംനാദിനു കഴിയുമായിരുന്നെങ്കില്‍ അവന് തുള്ളിച്ചാടിയേനെ! അവന്റെ സന്തോഷം നേരില്‍ കണ്ടപ്പോള്‍ അതിനു വഴിവെച്ച എല്ലാ നല്ല മനസുകള്‍ക്കും അതിന്റെ പ്രതിഫലം കിട്ടുമെന്ന് എനിക്ക് ഉറപ്പായി.

പ്രിയപ്പെട്ട അരീക്കോടന്‍ മാഷ്, അതേ ഈ നല്ല പ്രവര്‍ത്തി എല്ലാവര്ക്കും പ്രചോദനമാകട്ടെ.

പ്രിയ അലി, നന്ദി സുഹൃത്തേ!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-46910822613936080002012-02-14T01:00:52.694-08:002012-02-14T01:00:52.694-08:00നന്മകൾ നേരുന്നു...നന്മകൾ നേരുന്നു...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-38793485288584797642012-02-13T22:00:45.267-08:002012-02-13T22:00:45.267-08:00ഇനിയും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സ...ഇനിയും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-31688001926226094982012-02-13T21:48:25.812-08:002012-02-13T21:48:25.812-08:00ഷംനാദിന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ എനിക്കും ...ഷംനാദിന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി. അതിനു വഴിവെച്ച ഖത്തർ ബ്ലോഗേർസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം പ്രാർത്ഥനയും.shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-25681694026701947112012-02-13T06:17:35.284-08:002012-02-13T06:17:35.284-08:00പ്രിയപ്പെട്ട മുല്ല,
ഈ ഇക്കായെ നിങ്ങളുടെ കുടുംബത...പ്രിയപ്പെട്ട മുല്ല,
ഈ ഇക്കായെ നിങ്ങളുടെ കുടുംബത്തിലെ അംഗമാക്കിയതില്‍ സന്തോഷം.
ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയ എന്റെ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-3495576596508329912012-02-13T03:52:28.668-08:002012-02-13T03:52:28.668-08:00ഖത്തർ ബൂലോഗർക്കെന്നും ഇതിന്റെ
പേരിൽ ഇനി അഭിമാനിക്...ഖത്തർ ബൂലോഗർക്കെന്നും ഇതിന്റെ
പേരിൽ ഇനി അഭിമാനിക്കാം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-59896261993807163292012-02-13T03:12:04.897-08:002012-02-13T03:12:04.897-08:00സന്തോഷംസന്തോഷംകൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-46411989560551073872012-02-13T00:38:01.967-08:002012-02-13T00:38:01.967-08:00എല്ലാ ഭാവുകങ്ങളും......എല്ലാ ഭാവുകങ്ങളും......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-35957685621037953032012-02-12T13:11:16.797-08:002012-02-12T13:11:16.797-08:00എല്ലാം നല്ലതിനാവട്ടെ എന്ന് നമുക്കാശിക്കാം ..എല്ലാം നല്ലതിനാവട്ടെ എന്ന് നമുക്കാശിക്കാം ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-22822274256834696002012-02-12T08:07:36.852-08:002012-02-12T08:07:36.852-08:00ഷംനാദിനും ഖത്തര്‍ ബ്ലോഗ്ഗേര്‍സിനും
ആശംസകള്‍...ഷംനാദിനും ഖത്തര്‍ ബ്ലോഗ്ഗേര്‍സിനും
ആശംസകള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-51249569951040024812012-02-12T07:26:00.199-08:002012-02-12T07:26:00.199-08:00ഷംനാദിന് അഭിനന്ദനങ്ങൾ...ഒപ്പം പ്രാർഥനയും...ഷംനാദിന് അഭിനന്ദനങ്ങൾ...ഒപ്പം പ്രാർഥനയും...Shameeehttps://www.blogger.com/profile/12408766250991326598noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-51091504971424593912012-02-12T06:37:44.264-08:002012-02-12T06:37:44.264-08:00നല്ലത്. എല്ലാ ആശംസകളും.
താങ്കളുടെ മാറ്റര്‍ മാധ്യമ...നല്ലത്. എല്ലാ ആശംസകളും.

താങ്കളുടെ മാറ്റര്‍ മാധ്യമത്തില്‍ വന്നത് വായിച്ചിരുന്നു, ഞാന്‍ വീട്ടില്‍ പറയുകയും ചെയ്തു, അത് നമ്മുടെ ഷെരീഫ്ക്കയാണെന്ന്..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-4878008997551038682012-02-12T06:13:53.383-08:002012-02-12T06:13:53.383-08:00സന്തോഷം!സന്തോഷം!Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-11754191316977882942012-02-12T06:12:50.655-08:002012-02-12T06:12:50.655-08:00സ്നേഹത്തോടെ...സ്നേഹത്തോടെ...രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-86645083421574591432012-02-12T02:52:03.619-08:002012-02-12T02:52:03.619-08:00പ്രിയപ്പെട്ട ശങ്കരനാരായണന് മലപ്പുറം.
കുടുംബ മാധ...പ്രിയപ്പെട്ട ശങ്കരനാരായണന് മലപ്പുറം.
കുടുംബ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച “ആ ചില്ലറ തുട്ടുകള്‍ക്ക് എന്ത് കനം” എന്ന അനുഭവം ഞാന്‍ എഴുതിയതാണ്. ഈ അനുഭവം “ആരാണ് മഹാന് “ എന്ന പേരില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് പത്രത്തിന്റെ എഡിറ്റിംഗും കഴിഞ്ഞാണ് പേരു മാറി അച്ചടിച്ച് വന്നത്. ബ്ലോഗിലെ ലിങ്ക് http://sheriffkottarakara.blogspot.in/2011/10/blog-post.html എന്നാണ്. ഈ വിവരം കാണിച്ച് 10-2-2012ല്‍ വീണ്ടും പോസ്റ്റ് ചെയ്തത് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. താങ്കളുടെ അഭിനന്ദനം സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഷംനാദിന്റെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ! നിങ്ങള്‍ എല്ലാവര്ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഷംനാദ് ലാപ് ടോപ് നല്ലവണ്ണം പഠിച്ച് വരുന്നു എന്ന് കൂടി അറിയിക്കട്ടെ.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-1365894338292073092012-02-12T00:03:34.222-08:002012-02-12T00:03:34.222-08:00'കുടുംബ മാധ്യമ'ത്തില്‍ എഴുതിയത് താങ്കള്‍ ത...'കുടുംബ മാധ്യമ'ത്തില്‍ എഴുതിയത് താങ്കള്‍ തന്നെയല്ല? വായിച്ചു. വളരെയേറെ നന്നായിരിക്കുന്നു. ആശംസകള്‍ !ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-14886014394689284732012-02-11T23:58:45.781-08:002012-02-11T23:58:45.781-08:00ആശംസകള്‍!ആശംസകള്‍!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-6306978832115731642012-02-11T23:00:31.452-08:002012-02-11T23:00:31.452-08:00good luck ...!good luck ...!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-82159948620421905352012-02-11T21:06:36.950-08:002012-02-11T21:06:36.950-08:00നന്മകള് മാത്രം കാണുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്...നന്മകള് മാത്രം കാണുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ..ആശംസകള്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-59390120832069808282012-02-11T20:43:07.210-08:002012-02-11T20:43:07.210-08:00നന്മ അതിജയിക്കും.
നന്മ മാത്രം!
ആശംസകള്‍
(ഓം ലാപ്...നന്മ അതിജയിക്കും.
നന്മ മാത്രം!

ആശംസകള്‍
(ഓം ലാപ്ടോപ്പായ നമഹ!
ഓം എച്ച്പിയായ സ്വാഹ!)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.com