tag:blogger.com,1999:blog-4073231692109195740.post1470894213153134667..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: വാഗ്ദാനം ചെയ്ത്പീഡിപ്പിച്ചുഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger4125tag:blogger.com,1999:blog-4073231692109195740.post-1288390855476382602012-02-04T23:45:03.285-08:002012-02-04T23:45:03.285-08:00അറിയാത്തത് കൊണ്ടല്ല, അറിവില്ലായ്മകൊണ്ടുമല്ല.. പിടി...അറിയാത്തത് കൊണ്ടല്ല, അറിവില്ലായ്മകൊണ്ടുമല്ല.. പിടിക്കപെടുമ്പോൾ അതല്ലെങ്കിൽ വല്ല ഇഷ്യൊ ഉണ്ടാകുന്നത് വരെ ഇതൊന്നും പീഢനമാകുന്നില്ല. മാത്രമല്ല, ഇപ്പഴത്തെ കണക്കനുസരിച്ച് നമ്മൾ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് കേരളീയർക്ക് ഞരമ്പ് രോഗം കൂടിയിട്ടുണ്ട് എന്നല്ലെ നെറ്റ് കണക്കുകളിൽ കാണുന്നത്... ബോധവൽകരണമല്ലാതെ മറ്റൊരൂ മറുമരുന്നില്ലബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-44908069701667917902012-02-04T22:22:56.051-08:002012-02-04T22:22:56.051-08:00പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അല്ലെ, സര്... ഇനി എന...പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അല്ലെ, സര്... ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു... പുരുഷന്മാരും സംഘടന ഉണ്ടാക്കിയല്ലോ... പുരുഷ പീടനതിനു എതിരെ...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-63323716736928261612012-02-04T07:20:16.552-08:002012-02-04T07:20:16.552-08:00സ്തീപിഢനങ്ങള് എന്നു പറഞ്ഞു വരുന്ന കേസുകള്‍ പലതും ...സ്തീപിഢനങ്ങള് എന്നു പറഞ്ഞു വരുന്ന കേസുകള്‍ പലതും സ്ത്രീപീഡിക്കപ്പെട്ടതാകണമെന്നില്ല. പക്ഷേ ഇത്തരം കേസുകള്‍ വരുമ്പോള്‍ പുരുഷനെ കുറ്റമേല്പ്പിച്ചാല് സ്ത്രീക്കതില്‍ നിന്നു സമര്‍ത്ഥമായി ഒഴിവാകാം.പുരുഷന് ആദ്യം കുറച്ച പേരു ദോഷം വരുമെങ്കിലും പിന്നീട് സമൂഹം ക്ലീന്‍ ചീറ്റ് നല്‍കും.മറിച്ച് സ്ത്രീയാണ് പ്രശ്നക്കാരി എന്ന രീതിയില്‍ പ്രചരിച്ചാല്‍ അതോടെ അവരുടെ ഭാവി അവതാളത്തിലാവും.. വടക്കന്‍ വീരഗ്ഗാഥയില് ചന്തുവിനെ ആര്‍ച്ച വിളിച്ചു വരുത്തി പിന്നീട് പിടിക്കപ്പെട്ടപ്പോള്‍ തിരിഞ്ഞു കുത്തുന്നുണ്ടല്ലോ!പലപ്പോഴും അത്തരം നിര്‍ണ്ണായക ഘട്ടങ്ങള്‍ വരുമ്പോള്‍ ചാഞ്ചാട്ടം സ്ത്രീകളില്‍ പതിവാണ്.അതുകൊണ്ടാണ് പ്രണയ, വിവാഹ ബന്ധപ്പെട്ട കാര്യങ്ങളില്‍ അവിശ്വസനീയമായ പലതും നാം കാണുന്നത്. നിയമപരമായി സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.സ്ത്രീപീഢന നിയമം കുറേയേറെ ദുരുപയോഗം നടക്കുന്നുണ്ടെന്നത് സത്യമാണല്ലോ.

പിന്നെ ഞാനും ബ്ലോഗ്ഗ് എഴുതുന്നുണ്ട്.ഇതാണ് അഡ്രസ്സ് :
http://thoothappuzhayoram.blogspot.com/ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-66764486948026875742012-02-04T06:55:44.328-08:002012-02-04T06:55:44.328-08:00ഷെറീഫ് സാര്‍,
ഇത്തരം ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട...ഷെറീഫ് സാര്‍,

ഇത്തരം ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നുണ്ട്. എന്നിട്ടും ഇത്തരം
പരിപാടിക്ക് പുരുഷന്മാര് തയ്യാറാവുന്നതും സ്ത്രീകള്‍ ആ കെണിയില്‍ പെടുന്നതും വര്‍ദ്ധിച്ചു വരുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ഇതിന്ന് ഒരു പരിഹാര മാര്‍ഗ്ഗമില്ലേ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com