tag:blogger.com,1999:blog-4073231692109195740.post1050322192372223568..comments2024-02-08T07:13:12.805-08:00Comments on Sheriff Kottarakara: ചെക്ക് ഒപ്പിടുമ്പോള്ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger17125tag:blogger.com,1999:blog-4073231692109195740.post-3005045084722142372011-07-05T02:22:15.330-07:002011-07-05T02:22:15.330-07:00ഞാന്‍ കൃതാര്‍ത്ഥനായി. നന്ദി സജീം...ഞാന്‍ കൃതാര്‍ത്ഥനായി. നന്ദി സജീം...ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-70126565535426942082011-07-05T00:35:46.266-07:002011-07-05T00:35:46.266-07:00ഇത് വക്കീൽ പരീക്ഷയ്ക്ക് പഠിക്കുന്ന എന്റെ ഒരു ശിഷ്യ...ഇത് വക്കീൽ പരീക്ഷയ്ക്ക് പഠിക്കുന്ന എന്റെ ഒരു ശിഷ്യൻ പ്രിന്റെടുത്തോണ്ട് പോയി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-16101444006255845262011-07-03T10:05:25.173-07:002011-07-03T10:05:25.173-07:00പ്രിയപ്പെട്ട തെച്ചിക്കോടന്, സന്ദര്‍ശനത്തിനും അഭിപ...പ്രിയപ്പെട്ട തെച്ചിക്കോടന്, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-83124989052173308242011-07-03T09:39:04.013-07:002011-07-03T09:39:04.013-07:00വിശദീകരണത്തിനും സംശയനിവൃത്തിയ്ക്കും വളരെ നന്ദി ഷെര...വിശദീകരണത്തിനും സംശയനിവൃത്തിയ്ക്കും വളരെ നന്ദി ഷെരിഫ് ഭായ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-61178670535371446642011-07-03T06:22:49.336-07:002011-07-03T06:22:49.336-07:00നന്ദി ഈ പുതുവിവരങ്ങള്ക്ക്നന്ദി ഈ പുതുവിവരങ്ങള്ക്ക്Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-35201930168424877482011-07-01T10:32:01.272-07:002011-07-01T10:32:01.272-07:00പ്രിയ, ജെയിംസ് സണ്ണി പാറ്റൂര്‍, ശ്രീനാഥന്‍ , കേരളദ...പ്രിയ, ജെയിംസ് സണ്ണി പാറ്റൂര്‍, ശ്രീനാഥന്‍ , കേരളദാസനുണ്ണീ, പ്രിയരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-46001513772476872262011-07-01T02:30:24.482-07:002011-07-01T02:30:24.482-07:00ചെക്കുകള്‍ നല്കുമ്പോള് മനസ്സിലാക്കിയിരിക്കേണ്ട ക...ചെക്കുകള്‍ നല്കുമ്പോള് മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. വളരെ പ്രയോജനകരമായ പോസ്റ്റ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-12208585299889214112011-06-30T17:37:26.268-07:002011-06-30T17:37:26.268-07:00ചെക്ക് ഒപ്പിട്ടു കൊടുക്കുമ്പോൾ നന്നായൊന്നു ചെക്കു ...ചെക്ക് ഒപ്പിട്ടു കൊടുക്കുമ്പോൾ നന്നായൊന്നു ചെക്കു ചെയ്യണം എന്നു മനസ്സിലായി, നന്ദി ഷറിഫ്ക്ക.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-91096027546370749602011-06-30T10:30:16.397-07:002011-06-30T10:30:16.397-07:00ജുഡിഷ്യറി ഈ ജനകീയ സദ് വൃത്തി കാണുകജുഡിഷ്യറി ഈ ജനകീയ സദ് വൃത്തി കാണുകജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-90230052243021461452011-06-30T10:01:29.297-07:002011-06-30T10:01:29.297-07:00പ്രിയ ഷാനവാസ് സാഹിബ്, റ്റോംസ് തട്ടകം, അജിത്, പൊന്‍...പ്രിയ ഷാനവാസ് സാഹിബ്, റ്റോംസ് തട്ടകം, അജിത്, പൊന്മളക്കാരന് , പ്രദീപ്, കൊമ്പന് , നാമൂസ്, പ്രിയ സ്നേഹിതരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി.
പ്രിയ അജിത്, താങ്കളുടെ കാര്‍ ലോണിന് താങ്കള്‍ ഒപ്പിട്ട് കൊടുത്ത 60 ചെക്കുകള്‍ മാസം തോറും താങ്കളുടെ അക്കൌണ്ടില്‍ നിന്നും മാസതവണ അടക്കുവാന്‍ ഉപയോഗിക്കുന്നു എന്നാണ് താങ്കളുടെ കുറിപ്പില്‍ നിന്നും മനസിലാകുന്നത്. അപ്രകാരം 60 മാസമായി ഇടപാടുകള്‍ ചെക്ക് വഴി തീരുന്നു എങ്കില്‍ ലോണ്‍ തീരുമ്പോള്‍ ചെക്ക് ലീഫുകള്‍ ബാക്കി തിരികെ വാങ്ങുവാന്‍ അവശേഷിക്കില്ല. എന്നാല്‍ ഈ തവണകളില്‍ ഏതെങ്കിലും താങ്കള്‍ നേരിട്ട് ചെക്ക് വഴി അല്ലാതെ അടക്കുകയോ അഥവാ ബാക്കി തുക ഒരുമിച്ച് അടച്ച് തീര്‍ക്കുക എന്ന ഉദ്ദേശത്താല്‍ ഒറ്റ തവണ ആയി അടക്കുകയോചെയ്താല് മാറി എടുത്തവ കഴിഞ്ഞുള്ള ചെക്ക് ലീഫുകള്‍ കണക്ക് കൂട്ടി തിരികെ വാങ്ങണം.ഇപ്പോള്‍ അടക്കുന്നത് പോലെ പ്രതിമാസ തവണകളായി ചെക്ക് വഴി അടക്കുന്നു എങ്കില്‍ പ്രശ്നമില്ല, 60 ചെക്കുകളും അക്കൌണ്ടില്‍ നിന്നും പണം പിന് വലിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഒരു ലീഫും ബാക്കി കാണില്ല.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-61680425483977835842011-06-30T08:29:45.161-07:002011-06-30T08:29:45.161-07:00ഉപകാരപ്രദം.ഉപകാരപ്രദം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-68053759123120028602011-06-30T06:25:24.116-07:002011-06-30T06:25:24.116-07:00ഉപകാര പ്രദമായ പോസ്റ്റ് നന്ദിഉപകാര പ്രദമായ പോസ്റ്റ് നന്ദികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-42968626823591174422011-06-30T06:08:43.127-07:002011-06-30T06:08:43.127-07:00വളരെ നല്ലത് ഒരു പാട് പേര്‍ക്ക് ഉപയോഗപെടുന്നത് ഇത്...വളരെ നല്ലത് ഒരു പാട് പേര്‍ക്ക് ഉപയോഗപെടുന്നത് ഇത് ...പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-61158302592457267722011-06-30T05:36:45.597-07:002011-06-30T05:36:45.597-07:00എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വളരെ ഉപകാരപ്...എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വളരെ ഉപകാരപ്രദം. നന്ദി.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-83272903349448657072011-06-30T05:02:56.353-07:002011-06-30T05:02:56.353-07:00ഇത് വളരെ പ്രയോജനകരം തന്നെ
വളരെ നന്ദി.
"ചിട...ഇത് വളരെ പ്രയോജനകരം തന്നെ
വളരെ നന്ദി.

"ചിട്ടി, വാഹന ഇടപാടുകള്‍ തുടങ്ങിയവക്ക് ഈടിനായി നാം നല്കുന്ന ചെക്ക് ലീഫുകള്‍ എത്ര എണ്ണം നാം നല്‍കിയെന്ന് ഓര്‍മിച്ച് വെക്കുകയും ഇടപാട് തീരുമ്പോള്‍ അത്രയും എണ്ണം തിരികെ ലഭിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക( അക്കൌണ്ടില്‍ കൂടി മാറിയവ കഴിച്ച് ബാക്കി ഉള്ളവ)"

ഒരു സംശയം; എനിക്ക് നാട്ടില്‍ ഒരു കാര്‍ ലോണ്‍ ഉണ്ട്. എസ് ബി ഐ യില്‍. അറുപത് ചെക്ക് ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. ഓരോ മാസവും എന്റെ അക്കൌണ്ടില്‍ നിന്ന് അവര്‍ പണം ഡ്രോ ചെയ്യുകയാണ്. അറുപത് മാസം കഴിയുമ്പോള്‍ തിരിച്ചുവാങ്ങേണ്ടതിന് ഞാന്‍ ഒപ്പിട്ടുകൊടുത്ത ഈ ചെക്ക് ലീഫില് ഒന്നും ബാക്കി കാണുകയില്ലല്ലോ അല്ലേ? ദയവായി അറിയിക്കുമല്ലോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4073231692109195740.post-44224562256758092292011-06-30T04:31:15.048-07:002011-06-30T04:31:15.048-07:00വളരെ ഉപകാര പ്രദമായ വിവരങ്ങള്വളരെ ഉപകാര പ്രദമായ വിവരങ്ങള്‍TOMS / thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-4073231692109195740.post-11321103133598712172011-06-30T03:53:59.528-07:002011-06-30T03:53:59.528-07:00വളരെ ഉപകാര പ്രദമായ വിവരങ്ങള്‍..ഈ പോസ്റ്റില്‍ നിന്ന...വളരെ ഉപകാര പ്രദമായ വിവരങ്ങള്‍..ഈ പോസ്റ്റില്‍ നിന്നും കിട്ടി...ആകെ പേടിയുള്ള കാര്യം ചെക്ക് ഒപ്പിടീല് ആണേ...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.com